Malayalam Lyrics
My Notes
M | അള്‍ത്താരയില്‍ വാഴും ആത്മനാഥാ മുഴങ്കാല്‍ മടക്കി ഞാന്‍ തിരുസന്നിധിയില്‍ |
F | അഞ്ജലികൂപ്പി ഉയര്‍ത്തീടുന്നു എന്‍ അന്തരാത്മാവിന് നെടുവീര്‍പ്പുകള്‍ |
A | അള്‍ത്താരയില്‍ വാഴും ആത്മനാഥാ |
—————————————– | |
M | എരിഞ്ഞെരിഞ്ഞടങ്ങും കര്‍പ്പൂര കരിയായി |
F | എരിഞ്ഞെരിഞ്ഞടങ്ങും കര്‍പ്പൂര കരിയായി |
M | തിരുമുമ്പിലുയരും, ധൂപചുരുളായ് തീര്നടക്കി മമ ജീവിതം |
A | നിന് തിരു സന്നിധിയില്‍ |
A | അള്‍ത്താരയില്‍ വാഴും ആത്മനാഥാ |
—————————————– | |
F | കാവല്‍ നില്ക്കുമൊരു കെടാവിളക്കായി |
M | കാവല്‍ നില്ക്കുമൊരു കെടാവിളക്കായി |
F | തിരുമലരടികള്‍, ചവിട്ടി നീങ്ങാന്‍ പൂജാനയരായ് ഭവിച്ചീടട്ടെ |
A | എന്നാത്മദേഹങ്ങള് |
A | അള്‍ത്താരയില്‍ വാഴും ആത്മനാഥാ മുഴങ്കാല്‍ മടക്കി ഞാന്‍ തിരുസന്നിധിയില്‍ അഞ്ജലികൂപ്പി ഉയര്‍ത്തീടുന്നു എന്‍ അന്തരാത്മാവിന് നെടുവീര്‍പ്പുകള്‍ |
A | അള്‍ത്താരയില്‍ വാഴും ആത്മനാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Altharayil Vazhum Aathma Nadha Muzhankaal Madakki Njan Thiru | അള്‍ത്താരയില്‍ വാഴും ആത്മനാഥാ മുഴങ്കാല്‍ മടക്കി ഞാന്‍ തിരുസന്നിധിയില്‍ Altharayil Vazhum Aathma Nadha Lyrics | Altharayil Vazhum Aathma Nadha Song Lyrics | Altharayil Vazhum Aathma Nadha Karaoke | Altharayil Vazhum Aathma Nadha Track | Altharayil Vazhum Aathma Nadha Malayalam Lyrics | Altharayil Vazhum Aathma Nadha Manglish Lyrics | Altharayil Vazhum Aathma Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayil Vazhum Aathma Nadha Christian Devotional Song Lyrics | Altharayil Vazhum Aathma Nadha Christian Devotional | Altharayil Vazhum Aathma Nadha Christian Song Lyrics | Altharayil Vazhum Aathma Nadha MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Muzhankaal Madakki Njan Thiru Sannidhiyil
Anjali Koopi Uyartheedunnu
En Antharaathmaavin Neduveerpukal
Altharayil Vaazhum Aathma Nadha
-----
Erinjerinj Adangum
Karpoora Kariyaayi
Erinjerinj Adangum
Karpoora Kariyaayi
Thiru Munbil Uyarum, Dhoopa Churulaai
Theernadakki Mama Jeevitham
Nin Thiru Sannidhiyil
Altharayil Vazhum Aathmanatha
-----
Kaaval Nilkkumoru
Keda Vilakkaayi
Kaaval Nilkkumoru
Keda Vilakkaayi
Thiru Malar Adikal, Chavitti Neengaan
Poojanayaraai Bhavicheedatte
Ennathma Dhehangal
Altharayil Vaazhum Aathma Nadha
Muzhankaal Madakki Njan Thiru Sannidhiyil
Anjali Koopi Uyartheedunnu
En Antharaathmaavin Neduveerpukal
Altharayil Vazhum Aathma Nadha
Media
If you found this Lyric useful, sharing & commenting below would be Awesome!
Reena G Tharayil
January 7, 2024 at 5:35 AM
നല്ല ഗാനം. ഇത് download ചെയ്യാൻ ആഗ്രഹിക്കുന്നു