Malayalam Lyrics

| | |

A A A

My Notes
M അള്‍ത്താരയിങ്കല്‍, അണയുന്നു ഞങ്ങള്‍
ഒരു മനമോടെ തിരുമുന്‍പില്‍ ബലിയേകുവാന്‍
F അനുതാപമൂറും, മനമോടെ ഞങ്ങള്‍
അണയുന്നു തിരുമുന്‍പില്‍ ബലിയാകുവാന്‍
M മാലാഖമാരും മാനവരും
അണിചേര്‍ന്നു നില്‍ക്കുമീ ദേവാലയത്തില്‍
F ഭയഭക്തിയോടെ, കൈകള്‍ കൂപ്പി
ഒരുങ്ങാം നമുക്കും, ബലിയേകുവാന്‍
M ഭയഭക്തിയോടെ, കൈകള്‍ കൂപ്പി
ഒരുങ്ങാം നമുക്കും, ബലിയേകുവാന്‍
A ഈ ബലിയില്‍ സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറക്കും
ഈ ബലിയില്‍ പ്രാര്‍ത്ഥനകള്‍ ധൂപംപോല്‍ ഉയരും
ഈ ബലിയില്‍ ഈശോ എന്‍ ഹൃദയത്തില്‍ രാജാവായ് വാഴും
A ഈ ബലിയില്‍ സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറക്കും
ഈ ബലിയില്‍ പ്രാര്‍ത്ഥനകള്‍ ധൂപംപോല്‍ ഉയരും
ഈ ബലിയില്‍ ഈശോ എന്‍ ഹൃദയത്തില്‍ രാജാവായ് വാഴും
—————————————–
M വെണ്‍പ്രഭ തൂകുന്ന, മാലാഖമാര്‍
മേഘതേരില്‍, സെറാഫുകള്‍
F വെണ്‍പ്രഭ തൂകുന്ന, മാലാഖമാര്‍
മേഘതേരില്‍, സെറാഫുകള്‍
M സ്വര്‍ഗ്ഗീയരോടൊത്ത് ബലിവേദിയില്‍
സ്വര്‍ഗ്ഗീയ ഗീതം പാടാം
F സ്വര്‍ഗ്ഗീയരോടൊത്ത് ബലിവേദിയില്‍
സ്വര്‍ഗ്ഗീയ ഗീതം പാടാം
A ഈ ബലിയില്‍ സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറക്കും
ഈ ബലിയില്‍ പ്രാര്‍ത്ഥനകള്‍ ധൂപംപോല്‍ ഉയരും
ഈ ബലിയില്‍ ഈശോ എന്‍ ഹൃദയത്തില്‍ രാജാവായ് വാഴും
—————————————–
F നിന്‍ കൈകളില്‍, നല്‍കുവാനായ്
യോഗ്യമായൊന്നുമേ എന്നിലില്ല
M നിന്‍ കൈകളില്‍, നല്‍കുവാനായ്
യോഗ്യമായൊന്നുമേ എന്നിലില്ല
F പാപവുമെന്നുടെ ദുഃഖങ്ങളും
തിരുമുന്‍പിലേകുന്നിതാ
M പാപവുമെന്നുടെ ദുഃഖങ്ങളും
തിരുമുന്‍പിലേകുന്നിതാ
F അള്‍ത്താരയിങ്കല്‍, അണയുന്നു ഞങ്ങള്‍
ഒരു മനമോടെ തിരുമുന്‍പില്‍ ബലിയേകുവാന്‍
M അനുതാപമൂറും, മനമോടെ ഞങ്ങള്‍
അണയുന്നു തിരുമുന്‍പില്‍ ബലിയാകുവാന്‍
F മാലാഖമാരും മാനവരും
അണിചേര്‍ന്നു നില്‍ക്കുമീ ദേവാലയത്തില്‍
M ഭയഭക്തിയോടെ, കൈകള്‍ കൂപ്പി
ഒരുങ്ങാം നമുക്കും, ബലിയേകുവാന്‍
F ഭയഭക്തിയോടെ, കൈകള്‍ കൂപ്പി
ഒരുങ്ങാം നമുക്കും, ബലിയേകുവാന്‍
A ഈ ബലിയില്‍ സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറക്കും
ഈ ബലിയില്‍ പ്രാര്‍ത്ഥനകള്‍ ധൂപംപോല്‍ ഉയരും
ഈ ബലിയില്‍ ഈശോ എന്‍ ഹൃദയത്തില്‍ രാജാവായ് വാഴും
A ഈ ബലിയില്‍ സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറക്കും
ഈ ബലിയില്‍ പ്രാര്‍ത്ഥനകള്‍ ധൂപംപോല്‍ ഉയരും
ഈ ബലിയില്‍ ഈശോ എന്‍ ഹൃദയത്തില്‍ രാജാവായ് വാഴും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Altharayinkal Anayunnu Njangal | അള്‍ത്താരയിങ്കല്‍, അണയുന്നു ഞങ്ങള്‍ ഒരു മനമോടെ തിരുമുന്‍പില്‍ ബലിയേകുവാന്‍ Altharayinkal Anayunnu Njangal Lyrics | Altharayinkal Anayunnu Njangal Song Lyrics | Altharayinkal Anayunnu Njangal Karaoke | Altharayinkal Anayunnu Njangal Track | Altharayinkal Anayunnu Njangal Malayalam Lyrics | Altharayinkal Anayunnu Njangal Manglish Lyrics | Altharayinkal Anayunnu Njangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayinkal Anayunnu Njangal Christian Devotional Song Lyrics | Altharayinkal Anayunnu Njangal Christian Devotional | Altharayinkal Anayunnu Njangal Christian Song Lyrics | Altharayinkal Anayunnu Njangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aalthaarayinkal, Anayunnu Njangal
Oru Manamode Thirumunpil Baliyekuvaan
Anuthaapamoorum, Manamode Njangal
Anayunnu Thirumunpil Baliyaakuvaan

Malakhamaarum Maanavarum
Anichernnu Nilkkumee Dhevalayathil

Bhayabhakthiyode, Kaikal Kooppi
Orungaam Namukkum, Baliyekkuvaan
Bhayabhakthiyode, Kaikal Kooppi
Orungaam Namukkum, Baliyekkuvaan

Ee Baliyil Swarggathin Vaathil Thurakkum
Ee Baliyil Praarthanakal Dhoopampol Uyarum
Ee Baliyil Eesho En Hrudhayathil Rajaavaai Vaazhum

Ee Baliyil Swarggathin Vaathil Thurakkum
Ee Baliyil Praarthanakal Dhoopampol Uyarum
Ee Baliyil Eesho En Hrudhayathil Rajaavaai Vaazhum

-----

Venprabha Thookunna, Malakhamaar
Mekhatheril, Seraphukal
Venprabha Thookunna, Malakhamaar
Mekhatheril, Seraphukal

Swarggeeyarodoth Balivedhiyil
Swarggeeya Geetham Paadaam
Swarggeeyarodoth Balivedhiyil
Swarggeeya Geetham Paadaam

Ee Baliyil Swarggathin Vaathil Thurakkum
Ee Baliyil Praarthanakal Dhoopampol Uyarum
Ee Baliyil Eesho En Hrudhayathil Rajaavaai Vaazhum

-----

Nin Kaikalil, Nalkuvaanaai
Yogyamaayonnume Ennililla
Nin Kaikalil, Nalkuvaanaai
Yogyamaayonnume Ennililla

Paapavumennude Dhukhangalum
Thirumunpilekunnithaa
Paapavumennude Dhukhangalum
Thirumunpilekunnithaa

Aalthaarayinkal, Anayunnu Njangal
Oru Manamode Thirumunpil Baliyekuvaan
Anuthaapamoorum, Manamode Njangal
Anayunnu Thirumunpil Baliyaakuvaan

Malakhamaarum Maanavarum
Anichernnu Nilkkumee Dhevalayathil

Bhayabhakthiyode, Kaikal Kooppi
Orungaam Namukkum, Baliyekkuvaan
Bhayabhakthiyode, Kaikal Kooppi
Orungaam Namukkum, Baliyekkuvaan

Ee Baliyil Swarggathin Vaathil Thurakkum
Ee Baliyil Praarthanakal Dhoopampol Uyarum
Ee Baliyil Eesho En Hrudhayathil Rajaavaai Vaazhum

Ee Baliyil Swarggathin Vaathil Thurakkum
Ee Baliyil Praarthanakal Dhoopampol Uyarum
Ee Baliyil Eesho En Hrudhayathil Rajaavaai Vaazhum

Altharayinkal Anayunnu Njangal


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 1502.  Song ID 11742


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.