Malayalam Lyrics

| | |

A A A

My Notes

 

M അമല മനോഹരി അമ്മേ
ദൈവ കുമാരനു മാതേ
F അമല മനോഹരി അമ്മേ
ദൈവ കുമാരനു മാതേ
M അശരണരാകും തനയര്‍ക്കായി
ഉദരഫലം നീ നല്‍കി
F അശരണരാകും തനയര്‍ക്കായി
ഉദരഫലം നീ നല്‍കി
A യേശുവേ നീ നല്‍കി
A അമ്മേ മരിയേ, സ്വര്‍ലോക രാജ്ഞി
സ്വര്‍ഗ്ഗീയ യാത്രയില്‍ വഴി തെളിക്കൂ
A അമ്മേ മരിയേ, സ്വര്‍ലോക രാജ്ഞി
സ്വര്‍ഗ്ഗീയ യാത്രയില്‍ വഴി തെളിക്കൂ
—————————————–
M ദൈവഹിതം നിന്നില്‍ നിറവേറ്റിടാനായ്
സര്‍വ്വം സമര്‍പ്പിച്ചൊരമ്മേ
F ദൈവഹിതം നിന്നില്‍ നിറവേറ്റിടാനായ്
സര്‍വ്വം സമര്‍പ്പിച്ചൊരമ്മേ
M എളിമയോടെന്നും, ജീവിക്കുവാനായ്
കരുണയോടെ കൃപ ചൊരിയൂ
F എളിമയോടെന്നും, ജീവിക്കുവാനായ്
കരുണയോടെ കൃപ ചൊരിയൂ
A കരുണയോടെ കൃപ ചൊരിയൂ
A അമ്മേ മരിയേ, സ്വര്‍ലോക രാജ്ഞി
സ്വര്‍ഗ്ഗീയ യാത്രയില്‍ വഴി തെളിക്കൂ
A അമ്മേ മരിയേ, സ്വര്‍ലോക രാജ്ഞി
സ്വര്‍ഗ്ഗീയ യാത്രയില്‍ വഴി തെളിക്കൂ
—————————————–
F കാല്‍വരി യാത്രയില്‍ അനുഗമിച്ചു നീ
കുരിശിന്‍ ചുവട്ടില്‍ ചേര്‍ന്നു നിന്നു
M കാല്‍വരി യാത്രയില്‍ അനുഗമിച്ചു നീ
കുരിശിന്‍ ചുവട്ടില്‍ ചേര്‍ന്നു നിന്നു
F ജീവന്‍ പിരിയുമ്പോള്‍, സാന്ത്വനമേകി നീ
തനയനോടെന്നും പ്രാര്‍ത്ഥിക്കണേ
M ജീവന്‍ പിരിയുമ്പോള്‍, സാന്ത്വനമേകി നീ
തനയനോടെന്നും പ്രാര്‍ത്ഥിക്കണേ
A തനയനോടെന്നും പ്രാര്‍ത്ഥിക്കണേ
F അമല മനോഹരി അമ്മേ
ദൈവ കുമാരനു മാതേ
M അമല മനോഹരി അമ്മേ
ദൈവ കുമാരനു മാതേ
F അശരണരാകും തനയര്‍ക്കായി
ഉദരഫലം നീ നല്‍കി
M അശരണരാകും തനയര്‍ക്കായി
ഉദരഫലം നീ നല്‍കി
A യേശുവേ നീ നല്‍കി
A അമ്മേ മരിയേ, സ്വര്‍ലോക രാജ്ഞി
സ്വര്‍ഗ്ഗീയ യാത്രയില്‍ വഴി തെളിക്കൂ
A അമ്മേ മരിയേ, സ്വര്‍ലോക രാജ്ഞി
സ്വര്‍ഗ്ഗീയ യാത്രയില്‍ വഴി തെളിക്കൂ
A സ്വര്‍ഗ്ഗീയ യാത്രയില്‍ വഴി തെളിക്കൂ
A സ്വര്‍ഗ്ഗീയ യാത്രയില്‍ വഴി തെളിക്കൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമല മനോഹരി അമ്മേ ദൈവ കുമാരനു മാതേ അശരണരാകും തനയര്‍ക്കായി ഉദരഫലം നീ നല്‍കി Amala Manohari Amme Daiva Kumaranu Mathe Lyrics | Amala Manohari Amme Daiva Kumaranu Mathe Song Lyrics | Amala Manohari Amme Daiva Kumaranu Mathe Karaoke | Amala Manohari Amme Daiva Kumaranu Mathe Track | Amala Manohari Amme Daiva Kumaranu Mathe Malayalam Lyrics | Amala Manohari Amme Daiva Kumaranu Mathe Manglish Lyrics | Amala Manohari Amme Daiva Kumaranu Mathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amala Manohari Amme Daiva Kumaranu Mathe Christian Devotional Song Lyrics | Amala Manohari Amme Daiva Kumaranu Mathe Christian Devotional | Amala Manohari Amme Daiva Kumaranu Mathe Christian Song Lyrics | Amala Manohari Amme Daiva Kumaranu Mathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amala Manohari Amme
Daiva Kumaaranu Maathe
Amala Manohari Amme
Daiva Kumaaranu Maathe

Asharanaraakum Thanayarkkaayi
Udharaphalam Nee Nalki
Asharanaraakum Thanayarkkaayi
Udharaphalam Nee Nalki
Yeshuve Nee Nalki

Amme Mariye, Swarloka Raanji
Swarggeeya Yaathrayil Vazhi Thelikkoo
Amme Mariye, Swarloka Raanji
Swarggeeya Yaathrayil Vazhi Thelikkoo

-----

Daivahitham Ninnil Niravettidaanaai
Sarvvam Samarppichoramme
Daivahitham Ninnil Niravettidaanaai
Sarvvam Samarppichoramme

Elimayodennum, Jeevikkuvaanaai
Karunayode Krupa Choriyoo
Elimayodennum, Jeevikkuvaanaai
Karunayode Krupa Choriyoo
Karunayode Krupa Choriyoo

Amme Mariye, Swarloka Ranji
Swargeeya Yathrayil Vazhi Thelikku
Amme Mariye, Swarloka Ranji
Swargeeya Yathrayil Vazhi Thelikku

-----

Kalvari Yathrayil Anugamichu Nee
Kurishin Chuvattil Chernnu Ninnu
Kalvari Yathrayil Anugamichu Nee
Kurishin Chuvattil Chernnu Ninnu

Jeevan Piriyumbol, Saanthwanameki Nee
Thanayanodennum Praarthikkane
Jeevan Piriyumbol, Saanthwanameki Nee
Thanayanodennum Praarthikkane
Thanayanodennum Praarthikkane

Amala Manohari Amme
Daiva Kumaranu Maathe
Amala Manohari Amme
Daiva Kumaranu Maathe

Asharanarakum Thanayarkkaayi
Udhara Phalam Nee Nalki
Asharanarakum Thanayarkkaayi
Udhara Phalam Nee Nalki
Yeshuve Nee Nalki

Amme Mariye, Swarloka Raanji
Swarggeeya Yaathrayil Vazhi Thelikkoo
Amme Mariye, Swarloka Raanji
Swarggeeya Yaathrayil Vazhi Thelikkoo
Swarggeeya Yaathrayil Vazhi Thelikkoo
Swarggeeya Yaathrayil Vazhi Thelikkoo

Amala Manohari Amme Daiva Dhaiva Dheiva Deiva Kumaranu Mathe Daivakumaranu Dhaivakumaranu Dheivakumaranu Deivakumaranu Madhe


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 668.  Song ID 12507


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.