Malayalam Lyrics
My Notes
M | അമല മനോഹരി അമ്മേ കനിവിന്‍ കേദാരമേ |
F | അമല മനോഹരി അമ്മേ കനിവിന്‍ കേദാരമേ |
M | അഴലില്‍ വീണുഴലും, പാപികള്‍ ഞങ്ങള്‍ തന്‍ പ്രാര്‍ത്ഥന കേള്‍ക്കണമേ തായേ, അനുഗ്രഹവതിയായ അമ്മേ |
A | അമല മനോഹരി അമ്മേ കനിവിന്‍ കേദാരമേ |
—————————————– | |
M | കദനം നിറയും, നേരമെന്‍ മിഴികളില്‍ നിറയും, അമ്മ തന്‍ പ്രിയ രൂപം |
F | കദനം നിറയും, നേരമെന്‍ മിഴികളില്‍ നിറയും, അമ്മ തന്‍ പ്രിയ രൂപം |
M | മരിയേ… മാമരിയേ… അഭയം നീ തന്നെയല്ലോ |
F | നിന്‍ സ്‌നേഹ വാത്സല്യം, അലിവോടേകി ആശ്വാസമേകണേ അമ്മേ |
M | നിന്‍ സ്‌നേഹ വാത്സല്യം, അലിവോടേകി ആശ്വാസമേകണേ അമ്മേ |
A | ആവേ ആവേ, ആവേ മരിയാ ആവേ ആവേ മരിയാ |
A | ആവേ ആവേ, ആവേ മരിയാ ആവേ ആവേ മരിയാ |
A | അമല മനോഹരി അമ്മേ കനിവിന്‍ കേദാരമേ |
—————————————– | |
F | ജീവിതത്തിന്‍, എരിതീയില്‍ എരിയും കല്‍വിളക്കായ്, കത്തുന്ന നേരം |
M | ജീവിതത്തിന്‍, എരിതീയില്‍ എരിയും കല്‍വിളക്കായ്, കത്തുന്ന നേരം |
F | അമലേ.. വിമലാംബികേ… ശരണം നീ തന്നെയല്ലോ |
M | തുണയേകാന്‍ അമ്മേ നിന്‍, തൃക്കൈ നീട്ടണേ കാരുണ്യമേകണേ എന്നും |
F | തുണയേകാന്‍ അമ്മേ നിന്‍, തൃക്കൈ നീട്ടണേ കാരുണ്യമേകണേ എന്നും |
A | ആവേ ആവേ, ആവേ മരിയാ ആവേ ആവേ മരിയാ |
A | ആവേ ആവേ, ആവേ മരിയാ ആവേ ആവേ മരിയാ |
M | അമല മനോഹരി അമ്മേ കനിവിന്‍ കേദാരമേ |
F | അഴലില്‍ വീണുഴലും, പാപികള്‍ ഞങ്ങള്‍ തന്‍ പ്രാര്‍ത്ഥന കേള്‍ക്കണമേ തായേ, അനുഗ്രഹവതിയായ അമ്മേ |
A | അമല മനോഹരി അമ്മേ കനിവിന്‍ കേദാരമേ |
A | കനിവിന്‍ കേദാരമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമല മനോഹരി അമ്മേ കനിവിന്‍ കേദാരമേ അഴലില്‍ വീണുഴലും, പാപികള്‍ ഞങ്ങള്‍ തന്‍ പ്രാര്‍ത്ഥന കേള്‍ക്കണമേ Amala Manohari Amme Kanivin Kedharame Lyrics | Amala Manohari Amme Kanivin Kedharame Song Lyrics | Amala Manohari Amme Kanivin Kedharame Karaoke | Amala Manohari Amme Kanivin Kedharame Track | Amala Manohari Amme Kanivin Kedharame Malayalam Lyrics | Amala Manohari Amme Kanivin Kedharame Manglish Lyrics | Amala Manohari Amme Kanivin Kedharame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amala Manohari Amme Kanivin Kedharame Christian Devotional Song Lyrics | Amala Manohari Amme Kanivin Kedharame Christian Devotional | Amala Manohari Amme Kanivin Kedharame Christian Song Lyrics | Amala Manohari Amme Kanivin Kedharame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kanivin Kedhaarame
Amala Manohari Amme
Kanivin Kedhaarame
Azhalil Veenuzhalum, Paapikal Njangal Than
Praarthana Kelkkaname
Thaaye, Anugrahavadhiyaaya Amme
Amala Manohari Amme
Kanivin Kedharame
-----
Kadhanam Nirayum, Neramen Mizhikalil
Nirayum, Amma Than Priya Roopam
Kadhanam Nirayum, Neramen Mizhikalil
Nirayum, Amma Than Priya Roopam
Mariye... Maamariye...
Abhayam Nee Thanneyallo
Nin Sneha Vaalsalyam, Alivodeki
Aashwaasamekane Amme
Nin Sneha Vaalsalyam, Alivodeki
Aashwaasamekane Amme
Aave Aave, Aave Mariyaa
Aave Aave Mariyaa
Aave Aave, Aave Mariyaa
Aave Aave Mariyaa
Amala Manohari Amme
Kanivin Kedhaarame
-----
Jeevithathin, Eritheeyil Eriyum
Kalvilakkaai, Kathunna Neram
Jeevithathin, Eritheeyil Eriyum
Kalvilakkaai, Kathunna Neram
Amale.. Vimalaambike...
Sharanam Nee Thanneyallo
Thunayekaan Amme Nin, Thrukkai Neettane
Karunyamekane Ennum
Thunayekaan Amme Nin, Thrukkai Neettane
Karunyamekane Ennum
Aave Aave, Aave Mariyaa
Aave Aave Mariyaa
Aave Aave, Aave Mariyaa
Aave Aave Mariyaa
Amala Manohari Amme
Kanivin Kedhaarame
Azhalil Veenuzhalum, Paapikal Njangal Than
Prarthana Kelkkaname
Thaye, Anugrahavadhiyaaya Amme
Amala Manohari Amme
Kanivin Kedharame
Kanivin Kedharame
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet