Malayalam Lyrics
My Notes
A | ആവേ, ആവേ മരിയാ… ആവേ, ആവേ മരിയാ… ആവേ, ആവേ മരിയാ… |
🎵🎵🎵 | |
M | അമല മനോഹരി, ഈശോ തന്‍ അംബികേ ഞങ്ങള്‍ക്കായ് തിരുസുതനോടര്‍ത്ഥിച്ചിടേണമേ |
F | സഹനത്താല്‍ തളരും, ആയാസ വേളകളില്‍ ആശ്വാസ വര്‍ഷമായ്, വന്നിടേണമേ |
M | ജീവിത വീഥികളില്‍, വഴിയറിയാതലയുമ്പോള്‍ കൈപിടിച്ചു നേര്‍വഴിയേ നയിക്കേണമേ |
F | നന്മ തന്‍ വഴിയേ, നടത്തീടണേ |
A | അമല മനോഹരി, ഈശോ തന്‍ അംബികേ ഞങ്ങള്‍ക്കായ് തിരുസുതനോടര്‍ത്ഥിച്ചിടേണമേ |
—————————————– | |
M | പുല്‍ക്കൂടു നല്‍കിയ സന്തോഷവും കുരിശിലെ സഹനത്തിന്‍ വേദനയും |
F | പുല്‍ക്കൂടു നല്‍കിയ സന്തോഷവും കുരിശിലെ സഹനത്തിന്‍ വേദനയും |
M | ഹൃത്തില്‍, ധ്യാനിച്ചോരമ്മേ ഞങ്ങള്‍ക്കു തുണയായ് വരണേ |
A | അമല മനോഹരി, ഈശോ തന്‍ അംബികേ ഞങ്ങള്‍ക്കായ് തിരുസുതനോടര്‍ത്ഥിച്ചിടേണമേ |
A | സഹനത്താല്‍ തളരും, ആയാസ വേളകളില്‍ ആശ്വാസ വര്‍ഷമായ്, വന്നിടേണമേ |
—————————————– | |
F | സെഹിയോന്‍ മാളികയില്‍… ശിഷ്യരോടൊപ്പം, ആയോരമ്മേ |
M | സെഹിയോന്‍ മാളികയില്‍… ശിഷ്യരോടൊപ്പം, ആയോരമ്മേ |
F | ആത്മാവില്‍ പൂരിതരായിടുവാന്‍ ഞങ്ങള്‍ക്കു കൂട്ടായ് വരണേ |
M | അമല മനോഹരി, ഈശോ തന്‍ അംബികേ ഞങ്ങള്‍ക്കായ് തിരുസുതനോടര്‍ത്ഥിച്ചിടേണമേ |
F | സഹനത്താല്‍ തളരും, ആയാസ വേളകളില്‍ ആശ്വാസ വര്‍ഷമായ്, വന്നിടേണമേ |
M | ജീവിത വീഥികളില്‍, വഴിയറിയാതലയുമ്പോള്‍ കൈപിടിച്ചു നേര്‍വഴിയേ നയിക്കേണമേ |
F | നന്മ തന്‍ വഴിയേ, നടത്തീടണേ |
A | അമല മനോഹരി, ഈശോ തന്‍ അംബികേ ഞങ്ങള്‍ക്കായ് തിരുസുതനോടര്‍ത്തിച്ചിടേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമല മനോഹരി, ഈശോ തന്‍ അംബികേ ഞങ്ങള്‍ക്കായ് തിരുസുതനോടര്‍ത്ഥിച്ചിടേണമേ Amala Manohari Eesho Than Ambike Lyrics | Amala Manohari Eesho Than Ambike Song Lyrics | Amala Manohari Eesho Than Ambike Karaoke | Amala Manohari Eesho Than Ambike Track | Amala Manohari Eesho Than Ambike Malayalam Lyrics | Amala Manohari Eesho Than Ambike Manglish Lyrics | Amala Manohari Eesho Than Ambike Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amala Manohari Eesho Than Ambike Christian Devotional Song Lyrics | Amala Manohari Eesho Than Ambike Christian Devotional | Amala Manohari Eesho Than Ambike Christian Song Lyrics | Amala Manohari Eesho Than Ambike MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aave, Aave Mariyaa…
Aave, Aave Mariyaa…
🎵🎵🎵
Amala Manohari, Eesho Than Aambike
Njangalkkaai Thirusuthanodarthichidename
Sahanathaal Thalarum, Aayaasa Velakalil
Aashwaasa Varshamaai, Vannidename
Jeevitha Veedhikalil, Vazhiyariyaathalayumbol
Kaipidichu Nervazhiye Nayikkename
Nanma Than Vazhiye, Nadathidane
Amala Manohari, Eesho Than Aambike
Njangalkkaai Thirusuthanodarthichidename
-----
Pulkkoodu Nalkiya Santhoshavum
Kurishile Sahanathin Vedhanayum
Pulkkoodu Nalkiya Santhoshavum
Kurishile Sahanathin Vedhanayum
Hruthil, Dhyaanichoramme
Njangalkku Thunayaai Varane
Amala Manohari, Eesho Than Aambike
Njangalkkaai Thirusuthanodarthichidename
Sahanathaal Thalarum, Aayaasa Velakalil
Aashwasa Varshamaai, Vannidename
-----
Sehiyon Maalikayil...
Shishyarodoppam, Aayoramme
Sehiyon Maalikayil...
Shishyarodoppam, Aayoramme
Aathmaavil Pooritharaayiduvaan
Njangalkku Koottaai Varane
Amala Manohari, Eesho Than Aambike
Njangalkkaai Thirusuthanodarthichidename
Sahanathaal Thalarum, Aayaasa Velakalil
Aashwaasa Varshamaai, Vannidename
Jeevitha Veedhikalil, Vazhiyariyaathalayumbol
Kai Pidichu Nervazhiye Nayikkename
Nanma Than Vazhiye, Nadatheedane
Amala Manohari, Eesho Than Aambike
Njangalkkaai Thirusuthanodarthichidename
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet