Malayalam Lyrics
My Notes
M | അമലമനോഹരിയാകും അമ്മേ ആശ്വാസദായികേ.. നിന് സവിധേ ഞാന്‍ വന്നിടുന്നു നീയാണാശ്രയം… നീയാണെന്‍ അഭയം… |
F | അമലമനോഹരിയാകും അമ്മേ ആശ്വാസദായികേ.. നിന് സവിധേ ഞാന്‍ വന്നിടുന്നു നീയാണാശ്രയം… നീയാണെന്‍ അഭയം… |
—————————————– | |
M | നിന് കരത്താലെന്നെ സ്പര്‍ശിക്കണേ നിന്നഭയം എനിക്കേകിടണേ |
F | നിന് കരത്താലെന്നെ സ്പര്‍ശിക്കണേ നിന്നഭയം എനിക്കേകിടണേ |
M | നന്മതന് രുചിയും, തിന്മതന് കയ്പ്പും എല്ലാം നീ പഠിപ്പിക്കണേ.. |
F | നീയാണെന്‍ അഭയം… |
A | അമലമനോഹരിയാകും അമ്മേ ആശ്വാസദായികേ.. നിന് സവിധേ ഞാന്‍ വന്നിടുന്നു നീയാണാശ്രയം… നീയാണെന്‍ അഭയം… |
—————————————– | |
F | പാപികള്‍ ഞങ്ങള്‍ക്കു തുണയായി അമ്മയല്ലാതിനിയാരുമില്ലാ |
M | പാപികള്‍ ഞങ്ങള്‍ക്കു തുണയായി അമ്മയല്ലാതിനിയാരുമില്ലാ |
F | നീ താന്‍ ആശ്രയം, നീ താന്‍ അഭയം അതുല ദയാനിധിയെ… |
M | നീയാണെന്‍ അഭയം… |
A | അമലമനോഹരിയാകും അമ്മേ ആശ്വാസദായികേ.. നിന് സവിധേ ഞാന്‍ വന്നിടുന്നു നീയാണാശ്രയം… നീയാണെന്‍ അഭയം… |
A | അമലമനോഹരിയാകും അമ്മേ ആശ്വാസദായികേ.. നിന് സവിധേ ഞാന്‍ വന്നിടുന്നു നീയാണാശ്രയം… നീയാണെന്‍ അഭയം… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമലമനോഹരിയാകും അമ്മേ ആശ്വാസദായികേ.. നിന് സവിധേ ഞാന്‍ വന്നിടുന്നു Amala Manohariyakum Amme Lyrics | Amala Manohariyakum Amme Song Lyrics | Amala Manohariyakum Amme Karaoke | Amala Manohariyakum Amme Track | Amala Manohariyakum Amme Malayalam Lyrics | Amala Manohariyakum Amme Manglish Lyrics | Amala Manohariyakum Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amala Manohariyakum Amme Christian Devotional Song Lyrics | Amala Manohariyakum Amme Christian Devotional | Amala Manohariyakum Amme Christian Song Lyrics | Amala Manohariyakum Amme MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aashwaasadhaayike..
Nin Savidhe Njan Vannidunnu
Neeyaanaashrayam...
Neeyaanen Abhayam...
Amalamanohariyaakum Amme
Aashwaasadhaayike..
Nin Savidhe Njan Vannidunnu
Neeyaanaashrayam...
Neeyaanen Abhayam...
-----
Nin Karathaal Enne Sparshikkane
Ninnabhayam Enikkekidane
Nin Karathaal Enne Sparshikkane
Ninnabhayam Enikkekidane
Nanmathan Ruchiyum, Thinmathan Kayppum
Ellaam Nee Padippikkane..
Neeyaanen Abhayam…
Amala Manohariyaakum Amme
Aashwaasa Dhaayike..
Nin Savidhe Njan Vannidunnu
Neeyaanaashrayam...
Neeyaanen Abhayam...
-----
Paapikal Njangalkku Thunayaayi
Ammayallaathiniyaarumillaa
Paapikal Njangalkku Thunayaayi
Ammayallaathiniyaarumillaa
Nee Thaan Aashrayam, Nee Thaan Abhayam
Athula Dhayaanidhiye…
Neeyaanen Abhayam…
Amala Manohariyaakum Amme
Aashwasa Dhayike..
Nin Savidhe Njan Vannidunnu
Neeyanaashrayam...
Neeyanen Abhayam...
Amala Manohariyaakum Amme
Aashwasa Dhayike..
Nin Savidhe Njan Vannidunnu
Neeyanaashrayam...
Neeyanen Abhayam...
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet