Malayalam Lyrics

| | |

A A A

My Notes
A ആവേ മരിയാ, ആവേ മരിയാ
ആ..വേ.. മരിയാ…
A ആവേ മരിയാ, ആവേ മരിയാ
ആ..വേ.. മരിയാ…
🎵🎵🎵
M അമല മനോഹരിയായൊരമ്മേ
വിശ്വം വണങ്ങുന്ന താരകമേ
F അമല മനോഹരിയായൊരമ്മേ
വിശ്വം വണങ്ങുന്ന താരകമേ
M വിശുദ്ധി തന്‍ ആരാമ വാടികയില്‍
വാടാമലരാകും വിമലാംബികേ
A അമ്മേ സ്വര്‍ലോക റാണി
മക്കള്‍ക്കു തുണയായോരമ്മേ
A അമ്മേ സ്വര്‍ലോക റാണി
മക്കള്‍ക്കു തുണയായോരമ്മേ
—————————————–
M വിണ്ണിന്റെ നാഥനെ, മന്നിതിലേകാന്‍
രക്ഷ തന്‍ ഹേതുവായ് തീര്‍ന്നോരീ ധന്യേ
F വിണ്ണിന്റെ നാഥനെ, മന്നിതിലേകാന്‍
രക്ഷ തന്‍ ഹേതുവായ് തീര്‍ന്നോരീ ധന്യേ
M മിഴിയില്‍ നിന്നടരും, ജപമണികള്‍ കോര്‍ത്തു
പദതാരിലേകുന്നു എന്നെയെന്നും
F മിഴിയില്‍ നിന്നടരും, ജപമണികള്‍ കോര്‍ത്തു
പദതാരിലേകുന്നു എന്നെയെന്നും
A അമ്മേ കരതാരില്‍ ആശ്രയമേകിടണേ
A അമ്മേ സ്വര്‍ലോക റാണി
മക്കള്‍ക്കു തുണയായോരമ്മേ
A അമ്മേ സ്വര്‍ലോക റാണി
മക്കള്‍ക്കു തുണയായോരമ്മേ
—————————————–
F അലയാഴി പോലെ, ഉലയുന്ന ലോകത്തു
നിലയില്ലാതമ്മേ, കേഴുന്നിതാ
M അലയാഴി പോലെ, ഉലയുന്ന ലോകത്തു
നിലയില്ലാതമ്മേ, കേഴുന്നിതാ
F കാനായിലെ നിന്‍, മാധ്യസ്ഥം പോല്‍
വിരുന്നെത്തി ഞങ്ങളെ കാത്തരുള്‍ക
M കാനായിലെ നിന്‍, മാധ്യസ്ഥം പോല്‍
വിരുന്നെത്തി ഞങ്ങളെ കാത്തരുള്‍ക
A അമ്മേ കരതാരില്‍ ആശ്രയമേകിടണേ
F അമല മനോഹരിയായൊരമ്മേ
വിശ്വം വണങ്ങുന്ന താരകമേ
M വിശുദ്ധി തന്‍ ആരാമ വാടികയില്‍
വാടാമലരാകും വിമലാംബികേ
A അമ്മേ സ്വര്‍ലോക റാണി
മക്കള്‍ക്കു തുണയായോരമ്മേ
A അമ്മേ സ്വര്‍ലോക റാണി
മക്കള്‍ക്കു തുണയായോരമ്മേ
A അമ്മേ സ്വര്‍ലോക റാണി
മക്കള്‍ക്കു തുണയായോരമ്മേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമല മനോഹരിയായൊരമ്മേ വിശ്വം വണങ്ങുന്ന താരകമേ Amala Manohariyayoramme Lyrics | Amala Manohariyayoramme Song Lyrics | Amala Manohariyayoramme Karaoke | Amala Manohariyayoramme Track | Amala Manohariyayoramme Malayalam Lyrics | Amala Manohariyayoramme Manglish Lyrics | Amala Manohariyayoramme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amala Manohariyayoramme Christian Devotional Song Lyrics | Amala Manohariyayoramme Christian Devotional | Amala Manohariyayoramme Christian Song Lyrics | Amala Manohariyayoramme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aave Mariyaa, Aave Mariyaa
Aa..ve.. Mariyaa...
Aave Mariyaa, Aave Mariyaa
Aa..ve.. Mariyaa...

🎵🎵🎵

Amala Manohariyaayoramme
Vishwam Vanangunna Thaarakame
Amala Manohariyaayoramme
Vishwam Vanangunna Thaarakame
Vishudhi Than Aaraama Vaadikayil
Vaadaamalaraakum Vimalaambike

Amme Swarlokha Raani
Makkalkku Thunayaayoramme
Amme Swarlokha Raani
Makkalkku Thunayaayoramme

-----

Vinninte Nadhane, Mannithilekaan
Raksha Than Hethuvaai Theernnoree Dhanye
Vinninte Nadhane, Mannithilekaan
Raksha Than Hethuvaai Theernnoree Dhanye

Mizhiyil Ninnadarum, Japamanikal Korthu
Padhathaarilekunnu Enneyennum
Mizhiyil Ninnadarum, Japamanikal Korthu
Padhathaarilekunnu Enneyennum
Amme Karathaaril Aashrayamekidane

Amme Swarloka Raani
Makkalkku Thunayayoramme
Amme Swarloka Raani
Makkalkku Thunayayoramme

-----

Alayaazhi Pole, Ulayunna Lokathu
Nilayillaathamme, Kezhunnithaa
Alayaazhi Pole, Ulayunna Lokathu
Nilayillaathamme, Kezhunnithaa

Kaanaayile Nin, Maadhyastham Pol
Virunnethi Njangale Kaatharulka
Kaanaayile Nin, Maadhyastham Pol
Virunnethi Njangale Kaatharulka
Amme Karatharil Aashrayamekidane

Amala Manohariyayoramme
Vishwam Vanangunna Thaarakame
Vishudhi Than Aaraama Vaadikayil
Vaadaamalaraakum Vimalaambike

Amme Swarlokha Raani
Makkalkku Thunayaayoramme
Amme Swarlokha Raani
Makkalkku Thunayaayoramme
Amme Swarlokha Raani
Makkalkku Thunayaayoramme

Amala Manohariyayoramme Manohari Aayoramme Manohariyaayor Amme Vishwam Vishvam Vanangunna Tharakame Thaarakame


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 578.  Song ID 13071


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.