Malayalam Lyrics
My Notes
M | അമലോത്ഭവയാം മാതാവേ – നിന് പാവനപാദം തേടുന്നു കനകാലയമേ, കന്യാംബേ, പരലോകത്തിന് വാതില്‍ നീ |
F | അമലോത്ഭവയാം മാതാവേ – നിന് പാവനപാദം തേടുന്നു കനകാലയമേ, കന്യാംബേ, പരലോകത്തിന് വാതില്‍ നീ |
A | അമലോല്ഭവയാം മാതാവേ |
—————————————– | |
M | കദനം തിങ്ങിയിതാ ഞങ്ങള്‍ – നിറ കണ്ണുകളോടെ കേഴുന്നു |
F | കദനം തിങ്ങിയിതാ ഞങ്ങള്‍ – നിറ കണ്ണുകളോടെ കേഴുന്നു |
M | കരുണനിറഞ്ഞൊരു നാഥേ നീ വിരവൊടു തൃക്കണ്‍പാര്‍ക്കണമേ |
A | വിരവൊടു തൃക്കണ്‍പാര്‍ക്കണമേ |
A | അമലോത്ഭവയാം മാതാവേ – നിന് പാവനപാദം തേടുന്നു കനകാലയമേ, കന്യാംബേ, പരലോകത്തിന് വാതില്‍ നീ |
A | അമലോത്ഭവയാം മാതാവേ |
—————————————– | |
F | നിത്യമനോഹര സൗഭാഗ്യം – നിന് സുതനുടെ കനിവാല്‍ നേടീടാന്‍ |
M | നിത്യമനോഹര സൗഭാഗ്യം – നിന് സുതനുടെ കനിവാല്‍ നേടീടാന്‍ |
F | സുതവത്സലയാം മാതാവേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായി |
A | പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായി |
A | അമലോത്ഭവയാം മാതാവേ – നിന് പാവനപാദം തേടുന്നു കനകാലയമേ, കന്യാംബേ, പരലോകത്തിന് വാതില്‍ നീ |
A | അമലോത്ഭവയാം മാതാവേ – നിന് പാവനപാദം തേടുന്നു കനകാലയമേ, കന്യാംബേ, പരലോകത്തിന് വാതില്‍ നീ |
A | അമലോത്ഭവയാം മാതാവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amalolbhavayam Mathave Nin Pavana Padham Thedunnu | അമലോല്ഭവയാം മാതാവേ - നിന്‍പാവനപാദം തേടുന്നു Amalolbhavayam Mathave Nin Lyrics | Amalolbhavayam Mathave Nin Song Lyrics | Amalolbhavayam Mathave Nin Karaoke | Amalolbhavayam Mathave Nin Track | Amalolbhavayam Mathave Nin Malayalam Lyrics | Amalolbhavayam Mathave Nin Manglish Lyrics | Amalolbhavayam Mathave Nin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amalolbhavayam Mathave Nin Christian Devotional Song Lyrics | Amalolbhavayam Mathave Nin Christian Devotional | Amalolbhavayam Mathave Nin Christian Song Lyrics | Amalolbhavayam Mathave Nin MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pavana Padham Thedunnu
Kanakalayame Kanyambe
Paralokathin Vathil Nee
Amalolbhavayam Mathave Nin
Pavana Padham Thedunnu
Kanakalayame Kanyambe
Paralokathin Vathil Nee
Amalolbhavayam Mathave
-----------
Kadhanam Thingiyitha Njangal
Nirakannukalode Kezhunnu
Kadhanam Thingiyitha Njangal
Nirakannukalode Kezhunnu
Karuna Niranjoru Nadhe Nee
Viravodu Thrukkan Parkkaname
Viravodu Thrukkan Parkkaname
Amalolbhavayam Mathave Nin
Pavana Padham Thedunnu
Kanakalayame Kanyambe
Paralokathin Vathil Nee
Amalolbhavayam Mathave
-----------
Nithya Manohara Saubhagyam Nin
Sudhanude Kanival Nedeedan
Nithya Manohara Saubhagyam Nin
Sudhanude Kanival Nedeedan
Sudha Valsalayam Mathave
Prarthikaname Njagalkayi
Prarthikaname Njagalkayi
Amalolbhavayam Mathave Nin
Pavana Padham Thedunnu
Kanakalayame Kanyambe
Paralokathin Vathil Nee
Amalolbhavayam Mathave Nin
Pavana Padham Thedunnu
Kanakalayame Kanyambe
Paralokathin Vathil Nee
Amalolbhavayam Mathave
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
manikutty
December 13, 2023 at 8:15 AM
❤️❤️
Liji
April 29, 2024 at 10:39 AM
💕💕💕