Malayalam Lyrics
My Notes
M | അമലോത്ഭവേ മരിയാംബികേ സ്‌തുതിഗീതമേകി വണങ്ങിടാം അണിചേര്‍ന്നിവര്‍, ജപമാലകള്‍ തിരുമുമ്പിലേകി നമിച്ചിടാം |
F | അമലോത്ഭവേ മരിയാംബികേ സ്‌തുതിഗീതമേകി വണങ്ങിടാം അണിചേര്‍ന്നിവര്‍, ജപമാലകള്‍ തിരുമുമ്പിലേകി നമിച്ചിടാം |
A | അമ്മേ അമ്മേ നന്മ നിറഞ്ഞവളെ സ്‌ത്രീകളിളേറ്റം അനുഗ്രഹിതേ |
A | അമ്മേ അമ്മേ നന്മ നിറഞ്ഞവളെ സ്‌ത്രീകളിളേറ്റം അനുഗ്രഹിതേ |
—————————————– | |
M | പാപികള്‍ക്കാശ്രയമായവളെ പാദത്തില്‍ ചേരുന്നു നിന്‍ തനയര്‍ |
F | പാപികള്‍ക്കാശ്രയമായവളെ പാദത്തില്‍ ചേരുന്നു നിന്‍ തനയര്‍ |
M | ത്രിലോക റാണിയാം മേരിയമ്മേ നീയല്ലോ നിത്യ സഹായമെന്നും |
F | ത്രിലോക റാണിയാം മേരിയമ്മേ നീയല്ലോ നിത്യ സഹായമെന്നും |
A | അമ്മേ അമ്മേ നന്മ നിറഞ്ഞവളെ സ്‌ത്രീകളിളേറ്റം അനുഗ്രഹിതേ |
A | അമ്മേ അമ്മേ നന്മ നിറഞ്ഞവളെ സ്‌ത്രീകളിളേറ്റം അനുഗ്രഹിതേ |
—————————————– | |
F | പീഢിതര്‍ക്കാലംബമായവളെ പാവന സ്‌നേഹത്തിന്‍ പൂന്തണലെ |
M | പീഢിതര്‍ക്കാലംബമായവളെ പാവന സ്‌നേഹത്തിന്‍ പൂന്തണലെ |
F | നിത്യ വിശുദ്ധയാം കന്യകയേ നിന്‍ തിരു മാധ്യസ്ഥമേകണമേ |
M | നിത്യ വിശുദ്ധയാം കന്യകയേ നിന്‍ തിരു മാധ്യസ്ഥമേകണമേ |
F | അമലോത്ഭവേ മരിയാംബികേ സ്‌തുതിഗീതമേകി വണങ്ങിടാം അണിചേര്‍ന്നിവര്‍, ജപമാലകള്‍ തിരുമുമ്പിലേകി നമിച്ചിടാം |
M | അമലോത്ഭവേ മരിയാംബികേ സ്‌തുതിഗീതമേകി വണങ്ങിടാം അണിചേര്‍ന്നിവര്‍, ജപമാലകള്‍ തിരുമുമ്പിലേകി നമിച്ചിടാം |
A | അമ്മേ അമ്മേ നന്മ നിറഞ്ഞവളെ സ്‌ത്രീകളിളേറ്റം അനുഗ്രഹിതേ |
A | അമ്മേ അമ്മേ നന്മ നിറഞ്ഞവളെ സ്‌ത്രീകളിളേറ്റം അനുഗ്രഹിതേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമലോത്ഭവേ മരിയാംബികേ സ്‌തുതിഗീതമേകി വണങ്ങിടാം അണിചേര്‍ന്നിവര്‍, ജപമാലകള്‍ Amalolbhave Mariyambike Lyrics | Amalolbhave Mariyambike Song Lyrics | Amalolbhave Mariyambike Karaoke | Amalolbhave Mariyambike Track | Amalolbhave Mariyambike Malayalam Lyrics | Amalolbhave Mariyambike Manglish Lyrics | Amalolbhave Mariyambike Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amalolbhave Mariyambike Christian Devotional Song Lyrics | Amalolbhave Mariyambike Christian Devotional | Amalolbhave Mariyambike Christian Song Lyrics | Amalolbhave Mariyambike MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sthuthigeethameki Vanangidaam
Anichernnivar, Japamalakal
Thirumumbileki Namichidaam
Amalolbhave Mariyaambike
Sthuthigeethameki Vanangidaam
Anichernnivar, Japamalakal
Thirumumbileki Namichidaam
Amme Amme Nanma Niranjavale
Sthreekalilettam Anugrahithe
Amme Amme Nanma Niranjavale
Sthreekalilettam Anugrahithe
-----
Paapikalkkaashrayamaayavale
Paadhathil Cherunnu Nin Thanayar
Paapikalkkaashrayamaayavale
Paadhathil Cherunnu Nin Thanayar
Thriloka Raaniyaam Meriyamme
Neeyallo Nithya Sahaayamennum
Thriloka Raaniyaam Meriyamme
Neeyallo Nithya Sahaayamennum
Amme Amme Nanma Niranjavale
Sthreekalil Ettam Anugrahithe
Amme Amme Nanma Niranjavale
Sthreekalil Ettam Anugrahithe
-----
Peeditharkkaalambamaayavale
Paavana Snehathin Poonthanale
Peeditharkkaalambamaayavale
Paavana Snehathin Poonthanale
Nithya Vishudhayaam Kanyakaye
Nin Thiru Maadhyasthamekaname
Nithya Vishudhayaam Kanyakaye
Nin Thiru Maadhyasthamekaname
Amalolbhave Mariyambike
Sthuthi Geethameki Vanangeedaam
Anichernnivar, Japamalakal
Thirumunbileki Namichidaam
Amalolbhave Mariyambike
Sthuthi Geethameki Vanangeedaam
Anichernnivar, Japamalakal
Thirumunbileki Namichidaam
Amme Amme Nanma Niranjavale
Sthreekalilettam Anugrahithe
Amme Amme Nanma Niranjavale
Sthreekalilettam Anugrahithe
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet