Malayalam Lyrics

| | |

A A A

My Notes
F അമ്പിളി അമ്മാ വാ, ഞാനൊരു കാര്യം ചോദിക്കാം
എങ്ങനെ ഉണ്ടായ് നീ, ആരീ ഭംഗി നിനക്കേകി?
M കുഞ്ഞേ പൂങ്കുടമായ്, എന്നെ തീര്‍ത്തതു ദൈവം താന്‍
വാനില്‍ വാഴുന്നു, ദൈവം നമ്മെ പോറ്റുന്നു
—————————————–
F വിണ്ണിന്‍ മണിമാറില്‍, മിന്നും പൊന്നിന്‍ താരകമേ
എങ്ങനെ ഉണ്ടായ് നീ, ആരീ ഭംഗി നിനക്കേകി?
M കുഞ്ഞേ പൊന്‍തരിയായ്, എന്നെ തീര്‍ത്തതു ദൈവം താന്‍
വാനില്‍ വാഴുന്നു, ദൈവം നമ്മെ പോറ്റുന്നു
—————————————–
F കുയിലേ പൂങ്കുയിലേ, ഭൂമിയില്‍ എങ്ങനെ വന്നു നീ
പാട്ടുകള്‍ പാടിടുവാന്‍, ആരീ തൊണ്ട നിനക്കേകി?
M കുഞ്ഞേ ഗായകനായ്, എന്നെ തീര്‍ത്തതു ദൈവം താന്‍
വാനില്‍ വാഴുന്നു, ദൈവം നമ്മെ പോറ്റുന്നു
—————————————–
F മോഹനമായൊരു മാനം,
മാനത്തൊഴുകും മേഘം
എല്ലാം തീര്‍ത്തതു ദൈവം,
ദൈവം നമ്മുടെ നാഥന്‍
M മോഹനമായൊരു മാനം,
മാനത്തൊഴുകും മേഘം
എല്ലാം തീര്‍ത്തതു ദൈവം,
ദൈവം നമ്മുടെ നാഥന്‍
—————————————–
F പകല്‍ തരുന്നൊരു സൂര്യന്‍,
പാലൊളി വീശും ചന്ദ്രന്‍
എല്ലാം തീര്‍ത്തതു ദൈവം,
ദൈവം നമ്മുടെ നാഥന്‍
M പകല്‍ തരുന്നൊരു സൂര്യന്‍,
പാലൊളി വീശും ചന്ദ്രന്‍
എല്ലാം തീര്‍ത്തതു ദൈവം,
ദൈവം നമ്മുടെ നാഥന്‍
—————————————–
F പച്ച വിരിച്ചൊരു പാടം,
പൈങ്കിളി പാടും കാലം
എല്ലാം തീര്‍ത്തതു ദൈവം,
ദൈവം നമ്മുടെ നാഥന്‍
M പച്ച വിരിച്ചൊരു പാടം,
പൈങ്കിളി പാടും കാലം
എല്ലാം തീര്‍ത്തതു ദൈവം,
ദൈവം നമ്മുടെ നാഥന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ambili Amma Vaa Njan Oru Karyam Chodhikkaam Engane Unday Nee | അമ്പിളി അമ്മാ വാ ഞാനൊരു കാര്യം ചോദിക്കാം Ambili Amma Vaa Lyrics | Ambili Amma Vaa Song Lyrics | Ambili Amma Vaa Karaoke | Ambili Amma Vaa Track | Ambili Amma Vaa Malayalam Lyrics | Ambili Amma Vaa Manglish Lyrics | Ambili Amma Vaa Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ambili Amma Vaa Christian Devotional Song Lyrics | Ambili Amma Vaa Christian Devotional | Ambili Amma Vaa Christian Song Lyrics | Ambili Amma Vaa MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ambili Ammavaa, Njan Oru Karyam Chodhikkaam
Engane Undaai Nee, Aaree Bangi Ninakkeki?
Kunje Poonkudamaai, Enne Theerthathu Daivam Thaan
Vaanil Vaazhunnu, Daivam Namme Pottunnu

-----

Vinnin Mani Maaril, Minnum Ponnin Thaarakame
Engane Undaai Nee, Aaree Bhangi Ninakkeki?
Kunje Pon Thariyaai, Enne Theerthathu Daivam Than
Vaanil Vaazhunnu, Daivam Namme Pottunnu

-----

Kuyile Poonkuyile, Bhoomiyil Engane Vannu Nee
Paattukal Paadiduvaan, Aaree Thonda Ninakkeki?
Kunje Gaayakanaai, Enne Theerthathu Daivam Thaan
Vaanil Vaazhunnu, Daivam Namme Pottunnu

-----

Mohanamaayoru Maanam
Maanathozhukum Megham
Ellam Theerthathu Daivam
Daivam Nammude Nadhan

Mohanamaayoru Maanam
Maanathozhukum Megham
Ellam Theerthathu Daivam
Daivam Nammude Nadhan

-----

Pakal Tharunnoru Sooryan
Paaloli Veeshum Chandhran
Ellam Theerthathu Daivam
Daivam Nammude Nadhan

Pakal Tharunnoru Suryan
Paaloli Veeshum Chandhran
Ellam Theerthathu Daivam
Daivam Nammude Nadhan

-----

Pacha Virichoru Paadam
Payinkili Paadum Kaalam
Ellaam Theerthathu Daivam
Daivam Nammude Nadhan

Pacha Virichoru Paadam
Payinkili Paadum Kaalam
Ellaam Theerthathu Daivam
Daivam Nammude Nadhan

Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 1799.  Song ID 5461


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.