Malayalam Lyrics

| | |

A A A

My Notes
M അമ്മ ചൊല്ലി തന്ന നാമം
ഈശോ തന്‍ മധുര നാമം
അമ്മ കാട്ടി തന്ന രൂപം
ഈശോ തന്‍ സുന്ദര രൂപം
എന്നുള്ളില്‍ ഇന്നും, മായാതെ നില്‍പ്പൂ
എന്നാദ്യ വിശ്വാസ പാഠം
F അമ്മ ചൊല്ലി തന്ന നാമം
ഈശോ തന്‍ മധുര നാമം
അമ്മ കാട്ടി തന്ന രൂപം
ഈശോ തന്‍ സുന്ദര രൂപം
എന്നുള്ളില്‍ ഇന്നും, മായാതെ നില്‍പ്പൂ
എന്നാദ്യ വിശ്വാസ പാഠം
—————————————–
M അപ്പം തരുന്നതു ഈശോയാണെന്നു
അമ്മ എന്നെ പഠിപ്പിച്ചു
തെറ്റു ചെയ്യുമ്പോള്‍, ഈശോയ്‌ക്കു നോവും
എന്നമ്മ കാതില്‍ മൊഴിഞ്ഞു
F അപ്പം തരുന്നതു ഈശോയാണെന്നു
അമ്മ എന്നെ പഠിപ്പിച്ചു
തെറ്റു ചെയ്യുമ്പോള്‍, ഈശോയ്‌ക്കു നോവും
എന്നമ്മ കാതില്‍ മൊഴിഞ്ഞു
A എന്നുള്ളില്‍ ഇന്നും, മായാതെ നില്‍പ്പൂ
എന്നാദ്യ വിശ്വാസ പാഠം
A അമ്മ ചൊല്ലി തന്ന നാമം
ഈശോ തന്‍ മധുര നാമം
അമ്മ കാട്ടി തന്ന രൂപം
ഈശോ തന്‍ സുന്ദര രൂപം
എന്നുള്ളില്‍ ഇന്നും, മായാതെ നില്‍പ്പൂ
എന്നാദ്യ വിശ്വാസ പാഠം
—————————————–
F ഉള്ളില്‍ പറഞ്ഞതു ഈശോ കേട്ടെന്നു
അമ്മയെന്നോടെന്നും ഓതി
നന്മ ചെയ്യുമ്പോള്‍, ഈശോ ചിരിക്കും
എന്നോര്‍ത്തു ഞാന്‍ നല്‍ കുഞ്ഞായ്
M ഉള്ളില്‍ പറഞ്ഞതു ഈശോ കേട്ടെന്നു
അമ്മയെന്നോടെന്നും ഓതി
നന്മ ചെയ്യുമ്പോള്‍, ഈശോ ചിരിക്കും
എന്നോര്‍ത്തു ഞാന്‍ നല്‍ കുഞ്ഞായ്
A എന്നുള്ളില്‍ ഇന്നും, മായാതെ നില്‍പ്പൂ
എന്നാദ്യ വിശ്വാസ പാഠം
A അമ്മ ചൊല്ലി തന്ന നാമം
ഈശോ തന്‍ മധുര നാമം
അമ്മ കാട്ടി തന്ന രൂപം
ഈശോ തന്‍ സുന്ദര രൂപം
എന്നുള്ളില്‍ ഇന്നും, മായാതെ നില്‍പ്പൂ
എന്നാദ്യ വിശ്വാസ പാഠം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മ ചൊല്ലി തന്ന നാമം ഈശോ തന്‍ മധുര നാമം അമ്മ കാട്ടി തന്ന രൂപം Amma Cholli Thanna Namam Lyrics | Amma Cholli Thanna Namam Song Lyrics | Amma Cholli Thanna Namam Karaoke | Amma Cholli Thanna Namam Track | Amma Cholli Thanna Namam Malayalam Lyrics | Amma Cholli Thanna Namam Manglish Lyrics | Amma Cholli Thanna Namam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amma Cholli Thanna Namam Christian Devotional Song Lyrics | Amma Cholli Thanna Namam Christian Devotional | Amma Cholli Thanna Namam Christian Song Lyrics | Amma Cholli Thanna Namam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amma Cholli Thanna Naamam
Eesho Than Madhura Naamam
Amma Kaatti Thanna Roopam
Eesho Than Sundhara Roopam
Ennullil Innum, Maayaathe Nilppoo
Ennaadhya Vishwaasa Paadam

Amma Cholli Thanna Naamam
Eesho Than Madhura Naamam
Amma Kaatti Thanna Roopam
Eesho Than Sundhara Roopam
Ennullil Innum, Maayaathe Nilppoo
Ennaadhya Vishwaasa Paadam

-----

Appam Tharunnathu Eeshoyaanennu
Amma Enne Padippichu
Thettu Cheyyumbol, Eeshoikku Novum
Ennamma Kaathil Mozhinju

Appam Tharunnathu Eeshoyaanennu
Amma Enne Padippichu
Thettu Cheyyumbol, Eeshoikku Novum
Ennamma Kaathil Mozhinju

Ennullil Innum, Mayaathe Nilppoo
Ennaadhya Vishwasa Paadam

Amma Cholli Thanna Naamam
Eesho Than Madhura Naamam
Amma Katti Thanna Roopam
Eesho Than Sundara Roopam
Ennullil Innum, Mayathe Nilppu
Ennadhya Vishwasa Padam

-----

Ullil Paranjathu Eesho Kettennu
Ammayennodennum Othi
Nanma Cheyyumbol, Eesho Chirikkum
Ennorthu Njan Nal Kunjaai

Ullil Paranjathu Eesho Kettennu
Ammayennodennum Othi
Nanma Cheyyumbol, Eesho Chirikkum
Ennorthu Njan Nal Kunjaai

Ennullil Innum, Maayaathe Nilppoo
Ennaadhya Vishwaasa Paadam

Amma Cholli Thanna Naamam
Eesho Than Madhura Naamam
Amma Kaatti Thanna Roopam
Eesho Than Sundhara Roopam
Ennullil Innum, Maayaathe Nilppoo
Ennaadhya Vishwaasa Paadam

Amma Cholli Thanna Namam Naamam Chollithanna


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 154.  Song ID 13303


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.