Malayalam Lyrics

| | |

A A A

My Notes
M അമ്മ എന്ന നാമത്തെ
ചേര്‍ത്തു പിടിക്കും ഈ ജന്മം…
അമ്മ എന്ന സ്‌നേഹത്തെ
നെഞ്ചോടു ചേര്‍ക്കും ഞാന്‍…
🎵🎵🎵
F അമ്മ എന്ന നാമത്തെ
ചേര്‍ത്തു പിടിക്കും ഈ ജന്മം
അമ്മ എന്ന സ്‌നേഹത്തെ
നെഞ്ചോടു ചേര്‍ക്കും ഞാന്‍
M സ്വര്‍ഗ്ഗീയ നാഥയാം ജപമാല റാണിയേ
ഈശോ, തന്നൊരു, മേരി മാതാവേ
A ആവേ ആവേ, ആവേ മരിയ
ആവേ ആവേ, ആവേ മരിയ
ആവേ ആവേ, ആവേ മരിയ
ആവേ ആവേ, നിത്യ സഹായമേ
—————————————–
M സന്താപ കടലില്‍
ഇനി സന്തോഷ തിരയുയരും
A ആവേ മരിയ, ആവേ മരിയ
F ക്രൂശിന്റെ വഴിയില്‍
നീ സഹയാത്രികയായിടും
A ആവേ മരിയ, ആവേ മരിയ
M സന്താപ കടലില്‍
ഇനി സന്തോഷ തിരയുയരും
F ക്രൂശിന്റെ വഴിയില്‍
നീ സഹയാത്രികയായിടും
M അനുദിന ജപമണി മാലയിലെന്നെ
കോര്‍ത്തുവെച്ചീടും
F നിന്‍ പ്രിയ മകളായ് എന്നും
എന്നെ ചേര്‍ത്തു നിര്‍ത്തിടും
M അമ്മ സ്‌നേഹം, ധന്യമാക്കിടും
ഈ ജീവിതം
A ആവേ ആവേ, ആവേ മരിയ
ആവേ ആവേ, ആവേ മരിയ
ആവേ ആവേ, ആവേ മരിയ
ആവേ ആവേ, നിത്യ സഹായമേ
—————————————–
F ഈശോയുടെ അമ്മേ
എന്‍ ജീവന്റെ കാവലെ
A ആവേ മരിയ, ആവേ മരിയ
M കാരുണ്യ കടലേ
ഈ ലോകത്തിന്‍ മാതാവേ
A ആവേ മരിയ, ആവേ മരിയ
F ഈശോയുടെ അമ്മേ
എന്‍ ജീവന്റെ കാവലെ
M കാരുണ്യ കടലേ
ഈ ലോകത്തിന്‍ മാതാവേ
F സ്വര്‍ഗ്ഗം തന്നൊരു പുത്രനെ ഞങ്ങള്‍-
ക്കായി നല്‍കി നീ
M നിര്‍മ്മല കന്യേ ഭാഗ്യവതീ
എന്‍ മേരി മാതാവേ
F പുണ്യ സ്‌നേഹം, ചേര്‍ത്തുവെച്ചിടും
ഈ ജീവിതം
A ആവേ ആവേ, ആവേ മരിയ
ആവേ ആവേ, ആവേ മരിയ
ആവേ ആവേ, ആവേ മരിയ
ആവേ ആവേ, നിത്യ സഹായമേ
M അമ്മ എന്ന നാമത്തെ
ചേര്‍ത്തു പിടിക്കും ഈ ജന്മം
F അമ്മ എന്ന സ്‌നേഹത്തെ
നെഞ്ചോടു ചേര്‍ക്കും ഞാന്‍
M സ്വര്‍ഗ്ഗീയ നാഥയാം ജപമാല റാണിയേ
ഈശോ, തന്നൊരു, മേരി മാതാവേ
A ആവേ ആവേ, ആവേ മരിയ
ആവേ ആവേ, ആവേ മരിയ
ആവേ ആവേ, ആവേ മരിയ
ആവേ ആവേ, നിത്യ സഹായമേ
A ആവേ ആവേ, ആവേ മരിയ
ആവേ ആവേ, നിത്യ സഹായമേ
A ഈശോ.. തന്നൊരു…
മേരി മാതാവേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amma Enna Namathe | അമ്മ എന്ന നാമത്തെ ചേര്‍ത്തു പിടിക്കും ഈ ജന്മം Amma Enna Namathe Lyrics | Amma Enna Namathe Song Lyrics | Amma Enna Namathe Karaoke | Amma Enna Namathe Track | Amma Enna Namathe Malayalam Lyrics | Amma Enna Namathe Manglish Lyrics | Amma Enna Namathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amma Enna Namathe Christian Devotional Song Lyrics | Amma Enna Namathe Christian Devotional | Amma Enna Namathe Christian Song Lyrics | Amma Enna Namathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amma Enna Naamathe
Cherthu Pidikkum Ee Janmam…
Amma Enna Snehathe
Nenchodu Cherkkum Njan…

🎵🎵🎵

Amma Enna Naamathe
Cherthu Pidikkum Ee Janmam
Amma Enna Snehathe
Nenchodu Cherkkum Njan

Swarggeeya Naadhayaam Japamala Raaniye
Eesho, Thannoru, Meri Maathaave

Aave Aave, Aave Mariya
Aave Aave, Aave Mariya
Aave Aave, Aave Mariya
Aave Aave, Nithya Sahayame

-----

Santhaapa Kadalil
Ini Santhosha Thirayuyarum
Aave Mariya, Aave Mariya

Krooshinte Vazhiyil
Nee Sahayaathrikayaayidum
Aave Mariya, Aave Mariya

Santhaapa Kadalil
Ini Santhosha Thirayuyarum
Krooshinte Vazhiyil
Nee Sahayaathrikayaayidum

Anudhina Japamani Maalayil Enne
Korthuvecheedum
Nin Priya Makalaai Ennum
Enne Cherthu Nirthidum

Amma Sneham, Dhanyamaakkidum
Ee Jeevitham

Aave Aave, Aave Mariya
Aave Aave, Aave Mariya
Aave Aave, Aave Mariya
Aave Aave, Nithya Sahayame

-----

Eeshoyude Amme
En Jeevante Kaavale
Aave Mariya, Aave Mariya

Kaarunya Kadale
Ee Lokathin Maathaave
Aave Mariya, Aave Mariya

Eeshoyude Amme
En Jeevante Kaavale
Kaarunya Kadale
Ee Lokathin Maathaave

Swarggam Thannoru Puthrane Njangal-
Kkaayi Nalki Nee
Nirmmala Kanye Bhaagyavathee
En Meri Maathaave

Punya Sneham, Cherthu Vechidum
Ee Jeevitham

Aave Aave, Aave Mariya
Aave Aave, Aave Mariya
Aave Aave, Aave Mariya
Aave Aave, Nithya Sahaayame

Amma Enna Naamathe
Cherthu Pidikkum Ee Janmam
Amma Enna Snehathe
Nenchodu Cherkkum Njan

Swarggeeya Nadhayaam Japamala Raniye
Eesho, Thannoru, Mary Mathave

Aave Aave, Aave Mariya
Aave Aave, Aave Mariya
Aave Aave, Aave Mariya
Aave Aave, Nithya Sahayame

Aave Aave, Aave Mariya
Aave Aave, Nithya Sahayame

Eesho.. Thannoru..
Mary Mathave...

Amma Enna Ammayenna Namathe Naamathe Swargathin Amma Swarggathin Swargeeya Swarggeeya Nadhayam Nadhayaam


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 1431.  Song ID 10736


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.