Malayalam Lyrics
My Notes
M | അമ്മ മനമറിയും, പൈതല്‍ സ്വര്‍ഗ്ഗ സമ്മാനം |
F | നന്മ നിറകുടമീ, പൈതല്‍ സ്നേഹ സന്ദേശം |
M | പാരിടത്തിനു ജീവനായവ- നാത്മമേകീടാം |
F | നീതിമാനവനേശു നാഥനു കൂടൊരുക്കീടാം |
A | ഭൂമി സുന്ദരിയായതും തൂമഞ്ഞു പാരില്‍ പെയ്തതും പാല്നിലാവിലലിഞ്ഞു നാഥനു താരാട്ടു പാടാനായ് |
A | ഭൂമി സുന്ദരിയായതും തൂമഞ്ഞു പാരില്‍ പെയ്തതും പാല്നിലാവിലലിഞ്ഞു നാഥനു താരാട്ടു പാടാനായ് |
—————————————– | |
M | അഴലിന് ഇരുളലയില്‍ ഒരു താരം തെളിഞ്ഞേ |
M | കനിവിന് അഴകൊളിയില് കൃപയേകും കുരുന്നേ |
F | പാരുറങ്ങാത്ത ഈ ദിവ്യരാവില്‍ |
F | ആശയോടെന്റെ മാനസമേകാന് |
A | അമ്മ ചൂടേറ്റുറങ്ങുന്ന കുഞ്ഞേ നിന് ചാരത്തു ഞാന്‍ വരട്ടെ |
M | അമ്മ മനമറിയും, പൈതല്‍ സ്വര്‍ഗ്ഗ സമ്മാനം |
F | നന്മ നിറകുടമീ, പൈതല്‍ സ്നേഹ സന്ദേശം |
M | പാരിടത്തിനു ജീവനായവ- നാത്മമേകീടാം |
F | നീതിമാനവനേശു നാഥനു കൂടൊരുക്കീടാം |
A | ഭൂമി സുന്ദരിയായതും തൂമഞ്ഞു പാരില്‍ പെയ്തതും പാല്നിലാവിലലിഞ്ഞു നാഥനു താരാട്ടു പാടാനായ് |
—————————————– | |
F | മിഴിയില്‍ ചെറുകണമായ് നിന് സ്നേഹം നിറഞ്ഞേ |
F | മൊഴിയില്‍ തിരുസുതനായ് ഒരു ഗാനം വിരിഞ്ഞേ |
M | നോവുണങ്ങാത്ത ആ ദിവ്യമാറില് |
M | ചേര്‍ന്നിരുന്നെന്റെ ആനന്ദമാകാന്‍ |
A | ഉമ്മ ചൂടേകിയുണര്ത്തിയെന് പൊന്നിനു കാഴ്ച്ചകളേകിടട്ടെ |
F | അമ്മ മനമറിയും, പൈതല്‍ സ്വര്‍ഗ്ഗ സമ്മാനം |
M | നന്മ നിറകുടമീ, പൈതല്‍ സ്നേഹ സന്ദേശം |
F | പാരിടത്തിനു ജീവനായവ- നാത്മമേകീടാം |
M | നീതിമാനവനേശു നാഥനു കൂടൊരുക്കീടാം |
A | ഭൂമി സുന്ദരിയായതും തൂമഞ്ഞു പാരില്‍ പെയ്തതും പാല്നിലാവിലലിഞ്ഞു നാഥനു താരാട്ടു പാടാനായ് |
A | ഭൂമി സുന്ദരിയായതും തൂമഞ്ഞു പാരില്‍ പെയ്തതും പാല്നിലാവിലലിഞ്ഞു നാഥനു താരാട്ടു പാടാനായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മ മനമറിയും, പൈതല്‍ സ്വര്‍ഗ്ഗ സമ്മാനം നന്മ നിറകുടമീ, പൈതല്‍ Amma Manam Ariyum Paithal Lyrics | Amma Manam Ariyum Paithal Song Lyrics | Amma Manam Ariyum Paithal Karaoke | Amma Manam Ariyum Paithal Track | Amma Manam Ariyum Paithal Malayalam Lyrics | Amma Manam Ariyum Paithal Manglish Lyrics | Amma Manam Ariyum Paithal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amma Manam Ariyum Paithal Christian Devotional Song Lyrics | Amma Manam Ariyum Paithal Christian Devotional | Amma Manam Ariyum Paithal Christian Song Lyrics | Amma Manam Ariyum Paithal MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swargga Sammaanam
Nanma Nirakudamee, Paithal
Sneha Sandhesham
Paaridathinu Jeevanaayavan-
Aathmamekeedaam
Neethimaanavaneshu Nadhanu
Koodorukkeedaam
Bhoomi Sundhariyaayathum
Thoomanju Paaril Peythathum
Paalnilaavilalinju Nadhanu
Thaaraattu Paadaanaai
Bhoomi Sundhariyaayathum
Thoomanju Paaril Peythathum
Paalnilaavilalinju Nadhanu
Thaaraattu Paadaanaai
-----
Azhalin Irulalayil
Oru Thaaram Thelinje
Kanivin Azhakoliyil
Krupayekum Kurunne
Paarurangaatha
Ee Divya Raavil
Aashayodente
Maanasamekaan
Amma Choodetturangunna Kunje Nin
Chaarathu Njan Varatte
Amma Manamariyum, Paithal
Swarga Sammanam
Nanma Nirakudamee, Paithal
Sneha Sandhesham
Paaridathinu Jeevanayavan-
Aathmamekeedaam
Neethimanavaneshu Nadhanu
Koodorukkeedaam
Bhoomi Sundhariyayathum
Thoomanju Paril Peythathum
Paalnilavil Alinju Nadhanu
Tharattu Paadaanaai
-----
Mizhiyil Cherukanamaai
Nin Sneham Niranje
Mozhiyil Thirusuthanaai
Oru Gaanam Virinje
Novunangaatha
Aa Divyamaaril
Chernnirunnente
Aanandhamaakaan
Umma Choodeki Unarthiyen Ponninu
Kaazhchakalekidatte
Amma Manamariyum, Paithal
Swargga Sammaanam
Nanma Nirakudamee, Paithal
Sneha Sandhesham
Paaridathinu Jeevanaayava-
Naathmamekeedaam
Neethimaanavaneshu Nadhanu
Koodorukkeedaam
Bhoomi Sundhariyaayathum
Thoomanju Paaril Peythathum
Paalnilavilalinju Nadhanu
Thaaraattu Paadaanaai
Bhoomi Sundhariyaayathum
Thoomanju Paaril Peythathum
Paalnilaavilalinju Nadhanu
Thaaraattu Paadaanaai
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet