Malayalam Lyrics

| | |

A A A

My Notes
M അമ്മ മനസ്സില്‍, എല്ലാ മക്കളും
ഒന്നുപോലെ, ഒന്നുപോലെ
F അമ്മ മനസ്സില്‍, എല്ലാ മക്കളും
ഒന്നുപോലെ, ഒന്നുപോലെ
M കൈയ്യിലിരിക്കും ഈശോയും
ചാരെ നില്‍ക്കും ഞാനും
അമ്മ മനസ്സില്‍.. ഒന്നു പോലെ..
F കൈയ്യിലിരിക്കും ഈശോയും
ചാരെ നില്‍ക്കും ഞാനും
അമ്മ മനസ്സില്‍.. ഒന്നു പോലെ..
A അമ്മയുടെ സ്‌നേഹം, എത്ര നല്ല സ്‌നേഹം
ഈശോ തന്ന ഭാഗ്യമിതെത്ര നല്ല ഭാഗ്യം
A അമ്മയുടെ സ്‌നേഹം, എത്ര നല്ല സ്‌നേഹം
ഈശോ തന്ന ഭാഗ്യമിതെത്ര നല്ല ഭാഗ്യം
—————————————–
M കാല്‍വരി വരെയും, അനുഗമിച്ചൊടുവില്‍
മക്കളായി ഞങ്ങളെയും ഏറ്റുവാങ്ങി
F കാല്‍വരി വരെയും, അനുഗമിച്ചൊടുവില്‍
മക്കളായി ഞങ്ങളെയും ഏറ്റുവാങ്ങി
M ക്രൂശിന്‍ കീഴില്‍ ഞാനും
കൈകള്‍ നീട്ടി ചെന്നപ്പോള്‍
സമ്മാനമായ് അമ്മേ നിന്നെ ഈശോ നല്‍കി
F ക്രൂശിന്‍ കീഴില്‍ ഞാനും
കൈകള്‍ നീട്ടി ചെന്നപ്പോള്‍
സമ്മാനമായ് അമ്മേ നിന്നെ ഈശോ നല്‍കി
A അമ്മയുടെ സ്‌നേഹം, എത്ര നല്ല സ്‌നേഹം
ഈശോ തന്ന ഭാഗ്യമിതെത്ര നല്ല ഭാഗ്യം
A അമ്മയുടെ സ്‌നേഹം, എത്ര നല്ല സ്‌നേഹം
ഈശോ തന്ന ഭാഗ്യമിതെത്ര നല്ല ഭാഗ്യം
—————————————–
F മുഖമൊന്നു നോക്കി, മനസ്സെല്ലാം അറിയും
മകനോടു ചൊല്ലിടും, മമ ദുഃഖങ്ങള്‍
M മുഖമൊന്നു നോക്കി, മനസ്സെല്ലാം അറിയും
മകനോടു ചൊല്ലിടും, മമ ദുഃഖങ്ങള്‍
F കാനായിലെന്നപോല്‍
കുറവൊന്നും കൂടാതെ
കണ്ണിലുണ്ണിയായെന്നെ കാത്തു കാത്തിടും
M കാനായിലെന്നപോല്‍
കുറവൊന്നും കൂടാതെ
കണ്ണിലുണ്ണിയായെന്നെ കാത്തു കാത്തിടും
F അമ്മ മനസ്സില്‍, എല്ലാ മക്കളും
ഒന്നുപോലെ, ഒന്നുപോലെ
M അമ്മ മനസ്സില്‍, എല്ലാ മക്കളും
ഒന്നുപോലെ, ഒന്നുപോലെ
A കൈയ്യിലിരിക്കും ഈശോയും
ചാരെ നില്‍ക്കും ഞാനും
അമ്മ മനസ്സില്‍.. ഒന്നു പോലെ..
A അമ്മയുടെ സ്‌നേഹം, എത്ര നല്ല സ്‌നേഹം
ഈശോ തന്ന ഭാഗ്യമിതെത്ര നല്ല ഭാഗ്യം
A അമ്മയുടെ സ്‌നേഹം, എത്ര നല്ല സ്‌നേഹം
ഈശോ തന്ന ഭാഗ്യമിതെത്ര നല്ല ഭാഗ്യം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മ മനസ്സില്‍, എല്ലാ മക്കളും ഒന്നുപോലെ, ഒന്നുപോലെ Amma Manassil Ella Makkalum Lyrics | Amma Manassil Ella Makkalum Song Lyrics | Amma Manassil Ella Makkalum Karaoke | Amma Manassil Ella Makkalum Track | Amma Manassil Ella Makkalum Malayalam Lyrics | Amma Manassil Ella Makkalum Manglish Lyrics | Amma Manassil Ella Makkalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amma Manassil Ella Makkalum Christian Devotional Song Lyrics | Amma Manassil Ella Makkalum Christian Devotional | Amma Manassil Ella Makkalum Christian Song Lyrics | Amma Manassil Ella Makkalum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amma Manassil, Ellaa Makkalum
Onnupole, Onnupole
Amma Manassil, Ellaa Makkalum
Onnupole, Onnupole

Kaiyyilirikkum Eeshoyum
Chaare Nilkkum Njanum
Amma Manassil.. Onnu Pole..

Kaiyyilirikkum Eeshoyum
Chaare Nilkkum Njanum
Amma Manassil.. Onnu Pole..

Ammayude Sneham, Ethra Nalla Sneham
Eesho Thanna Bhagyamithethra Nalla Bhagyam
Ammayude Sneham, Ethra Nalla Sneham
Eesho Thanna Bhagyamithethra Nalla Bhagyam

-----

Kalvari Vareyum, Anugamichoduvil
Makkalaayi Njangaleyum Ettuvaangi
Kalvari Vareyum, Anugamichoduvil
Makkalaayi Njangaleyum Ettuvaangi

Krooshin Keezhil Njanum
Kaikal Neetti Chennappol
Sammanamaai Amme Ninne Eesho Nalki

Krooshin Keezhil Njanum
Kaikal Neetti Chennappol
Sammaanamaai Amme Ninne Eesho Nalki

Ammayude Sneham, Ethra Nalla Sneham
Eesho Thanna Bhagyamithethra Nalla Bhagyam
Ammayude Sneham, Ethra Nalla Sneham
Eesho Thanna Bhagyamithethra Nalla Bhagyam

-----

Mukhamonnu Nokki, Manassellaam Ariyum
Makanodu Chollidum, Mama Dhukhangal
Mukhamonnu Nokki, Manassellaam Ariyum
Makanodu Chollidum, Mama Dhukhangal

Kaanaayilennapol
Kuravonnum Koodathe
Kannilunniyaayenne Kaathu Kaathidum

Kaanaayilennapol
Kuravonnum Koodathe
Kannilunniyaayenne Kaathu Kaathidum

Amma Manassil, Ellaa Makkalum
Onnupole, Onnupole
Amma Manassil, Ellaa Makkalum
Onnupole, Onnupole

Kaiyilirikkum Eeshoyum
Chare Nilkkum Njanum
Amma Manassil.. Onnu Pole..

Ammayude Sneham, Ethra Nalla Sneham
Eesho Thanna Bhagyamithethra Nalla Bhagyam
Ammayude Sneham, Ethra Nalla Sneham
Eesho Thanna Bhagyamithethra Nalla Bhagyam

Amma Manassil Manasil Manassilella Manasilella Ellaa Makkalum Makalum Onnu Pole Onnuppole Onnupole


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 408.  Song ID 12279


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.