Malayalam Lyrics
My Notes
M | അമ്മ മേരിക്കൊപ്പം നമ്മള് ആരാധിക്കുമ്പോള്‍ സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗം ചാഞ്ഞീ മണ്ണില്‍ നിറയുന്നു മാലാഖമാരോടൊന്നായ് നാഥന് അണയുന്നു |
A | ആനന്ദമേ, എന്തൊരാനന്ദമേ അമ്മയോടൊപ്പം നമ്മള് ആരാധിക്കുമ്പോള്‍ ആഹ്ളാദമേ, ഉള്ളില്‍ ആഹ്ളാദമേ അമ്മയോടൊപ്പം നമ്മള് സ്തോത്രം പാടുമ്പോള്‍ |
F | അമ്മ മേരിക്കൊപ്പം നമ്മള് ആരാധിക്കുമ്പോള്‍ സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗം ചാഞ്ഞീ മണ്ണില്‍ നിറയുന്നു മാലാഖമാരോടൊന്നായ് നാഥന് അണയുന്നു |
—————————————– | |
M | ഇസ്രേല്യര്ക്കു മന്ന പൊഴിച്ച ശക്തനാം ദൈവം ദിവ്യ മന്നയായി പെയ്തിറങ്ങിയ പേടകമല്ലോ നീ മന്നാ പേടകമല്ലോ നീ ആഹാ അമ്മയ്ക്കൊപ്പം ഈശോയെ, ആരാധിക്കുന്നേ |
F | ഇസ്രേല്യര്ക്കു മന്ന പൊഴിച്ച ശക്തനാം ദൈവം ദിവ്യ മന്നയായി പെയ്തിറങ്ങിയ പേടകമല്ലോ നീ മന്നാ പേടകമല്ലോ നീ ആഹാ അമ്മയ്ക്കൊപ്പം ഈശോയെ, ആരാധിക്കുന്നേ |
A | ആനന്ദമേ, എന്തൊരാനന്ദമേ അമ്മയോടൊപ്പം നമ്മള് ആരാധിക്കുമ്പോള്‍ ആഹ്ളാദമേ, ഉള്ളില്‍ ആഹ്ളാദമേ അമ്മയോടൊപ്പം നമ്മള് സ്തോത്രം പാടുമ്പോള്‍ |
—————————————– | |
F | എരിയാതെ എരിഞ്ഞു നിന്ന മുള്പ്പടര്പ്പേ പോല്‍ മാലിന്യം ഏശാത്തൊരു കന്യകയല്ലോ നീ നിത്യം കന്യകയല്ലോ നീ ആഹാ അമ്മയ്ക്കൊപ്പം ഈശോയെ, വാഴ്ത്തിപ്പാടുന്നേ |
M | എരിയാതെ എരിഞ്ഞു നിന്ന മുള്പ്പടര്പ്പേ പോല്‍ മാലിന്യം ഏശാത്തൊരു കന്യകയല്ലോ നീ നിത്യം കന്യകയല്ലോ നീ ആഹാ അമ്മയ്ക്കൊപ്പം ഈശോയെ, വാഴ്ത്തിപ്പാടുന്നേ |
A | ആനന്ദമേ, എന്തൊരാനന്ദമേ അമ്മയോടൊപ്പം നമ്മള് ആരാധിക്കുമ്പോള്‍ ആഹ്ളാദമേ, ഉള്ളില്‍ ആഹ്ളാദമേ അമ്മയോടൊപ്പം നമ്മള് സ്തോത്രം പാടുമ്പോള്‍ |
A | അമ്മ മേരിക്കൊപ്പം നമ്മള് ആരാധിക്കുമ്പോള്‍ സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗം ചാഞ്ഞീ മണ്ണില്‍ നിറയുന്നു മാലാഖമാരോടൊന്നായ് നാഥന് അണയുന്നു |
A | ആനന്ദമേ, എന്തൊരാനന്ദമേ അമ്മയോടൊപ്പം നമ്മള് ആരാധിക്കുമ്പോള്‍ ആഹ്ളാദമേ, ഉള്ളില്‍ ആഹ്ളാദമേ അമ്മയോടൊപ്പം നമ്മള് സ്തോത്രം പാടുമ്പോള്‍ |
A | ആനന്ദമേ, എന്തൊരാനന്ദമേ അമ്മയോടൊപ്പം നമ്മള് ആരാധിക്കുമ്പോള്‍ ആഹ്ളാദമേ, ഉള്ളില്‍ ആഹ്ളാദമേ അമ്മയോടൊപ്പം നമ്മള് സ്തോത്രം പാടുമ്പോള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amma Marykkoppam Nammal Aaradhikkumbol | അമ്മ മേരിക്കൊപ്പം നമ്മള് ആരാധിക്കുമ്പോള്‍ സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗം ചാഞ്ഞീ മണ്ണില്‍ നിറയുന്നു Amma Marykkoppam Nammal Aaradhikkumbol Lyrics | Amma Marykkoppam Nammal Aaradhikkumbol Song Lyrics | Amma Marykkoppam Nammal Aaradhikkumbol Karaoke | Amma Marykkoppam Nammal Aaradhikkumbol Track | Amma Marykkoppam Nammal Aaradhikkumbol Malayalam Lyrics | Amma Marykkoppam Nammal Aaradhikkumbol Manglish Lyrics | Amma Marykkoppam Nammal Aaradhikkumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amma Marykkoppam Nammal Aaradhikkumbol Christian Devotional Song Lyrics | Amma Marykkoppam Nammal Aaradhikkumbol Christian Devotional | Amma Marykkoppam Nammal Aaradhikkumbol Christian Song Lyrics | Amma Marykkoppam Nammal Aaradhikkumbol MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swarggaadhi Swarggam Chaanjee Mannil Nirayunnu
Malakhamarodonnaai Nadhan Anayunnu
Aanandhame, Enthoraanandhame
Ammayodoppam Nammal Aaradhikkumbol
Aahlaadhame, Ullil Aahlaadhame
Ammayodoppam Nammal Sthothram Paadumbol
Amma Merikkoppam Nammal Aaraadhikkumbol
Swarggaadhi Swarggam Chaanjee Mannil Nirayunnu
Malakhamarodonnaai Nadhan Anayunnu
-----
Isrelyarkku Manna Pozhicha Shakthanaam Dhaivam
Divya Mannayaayi Peythirangiya Pedakamallo Nee
Mannaa Pedakamallo Nee
Aahaa Ammaikkoppam Eeshoye, Aaradhikkunne
Isrelyarkku Manna Pozhicha Shakthanaam Dhaivam
Divya Mannayaayi Peythirangiya Pedakamallo Nee
Mannaa Pedakamallo Nee
Aahaa Ammaikkoppam Eeshoye, Aaradhikkunne
Aanandhame, Enthoranandhame
Ammayodoppam Nammal Aaradhikkumbol
Aahladhame, Ullil Aahladhame
Ammayodoppam Nammal Sthothram Paadumbol
-----
Eriyaathe Erinju Ninna Mulppadarppe Pol
Maalinyam Eshaathoru Kanyakayallo Nee
Nithyam Kanyakayallo Nee
Aahaa Ammaikkoppam Eeshoye, Vaazhthippaadunne
Eriyaathe Erinju Ninna Mulppadarppe Pol
Maalinyam Eshaathoru Kanyakayallo Nee
Nithyam Kanyakayallo Nee
Aahaa Ammaikkoppam Eeshoye, Vaazhthippaadunne
Aanandhame, Enthoranandhame
Ammayodoppam Nammal Aaradhikkumbol
Aahlaadhame, Ullil Aahladhame
Ammayodoppam Nammal Sthothram Paadumbol
Amma Merikkoppam Nammal Aaraadhikkumbol
Swarggaadhi Swarggam Chaanjee Mannil Nirayunnu
Malakhamarodonnaai Nadhan Anayunnu
Aanandhame, Enthoraanandhame
Ammayodoppam Nammal Aaradhikkumbol
Aahlaadhame, Ullil Aahlaadhame
Ammayodoppam Nammal Sthothram Paadumbol
Aanandhame, Enthoraanandhame
Ammayodoppam Nammal Aaradhikkumbol
Aahlaadhame, Ullil Aahlaadhame
Ammayodoppam Nammal Sthothram Paadumbol
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet