Malayalam Lyrics
My Notes
M | അമ്മ മാതാവേ, അമ്മ മാതാവേ മക്കളോടലിവുള്ളോരമ്മ മാതാവേ |
F | അമ്മ മാതാവേ, അമ്മ മാതാവേ മക്കളോടലിവുള്ളോരമ്മ മാതാവേ |
M | പരിശുദ്ധമായൊരാ മേലങ്കിയാലേ ഞങ്ങളെ പൊതിയുന്ന, അമ്മ മാതാവേ |
F | നീറും മനസ്സിന്റെ വേദന നീക്കുവാന്‍ സ്‌നേഹമോടണയുന്ന, അമ്മ മാതാവേ |
A | അമ്മ മാതാവേ, അമ്മ മാതാവേ മക്കളോടലിവുള്ളോരമ്മ മാതാവേ |
—————————————– | |
M | കാല്‍വരി ബലിയില്‍, പുത്രനാം ഈശോ ഞങ്ങള്‍ക്കു തന്നതാം സമ്മാനമേ |
F | കാല്‍വരി ബലിയില്‍, പുത്രനാം ഈശോ ഞങ്ങള്‍ക്കു തന്നതാം സമ്മാനമേ |
M | ക്ലേശം നിറഞ്ഞോരീ, ജീവിത യാത്രയില്‍ കൂടെ നടക്കുന്നോരമ്മ മാതാവേ |
F | ക്ലേശം നിറഞ്ഞോരീ, ജീവിത യാത്രയില്‍ കൂടെ നടക്കുന്നോരമ്മ മാതാവേ |
A | അമ്മ മാതാവേ, അമ്മ മാതാവേ മക്കളോടലിവുള്ളോരമ്മ മാതാവേ |
—————————————– | |
F | കണ്ണീരുണങ്ങാത്ത ജീവിതങ്ങള്‍ക്കെന്നും ആശ്വാസമേകുന്നോരമ്മ മാതേ |
M | കണ്ണീരുണങ്ങാത്ത ജീവിതങ്ങള്‍ക്കെന്നും ആശ്വാസമേകുന്നോരമ്മ മാതേ |
F | തിന്മതന്‍ കെണികളില്‍ വീഴാതെ ഞങ്ങളെ കാത്തു സൂക്ഷിക്കുന്നോരമ്മ മാതാവേ |
M | തിന്മതന്‍ കെണികളില്‍ വീഴാതെ ഞങ്ങളെ കാത്തു സൂക്ഷിക്കുന്നോരമ്മ മാതാവേ |
F | അമ്മ മാതാവേ, അമ്മ മാതാവേ മക്കളോടലിവുള്ളോരമ്മ മാതാവേ |
M | അമ്മ മാതാവേ, അമ്മ മാതാവേ മക്കളോടലിവുള്ളോരമ്മ മാതാവേ |
F | പരിശുദ്ധമായൊരാ മേലങ്കിയാലേ ഞങ്ങളെ പൊതിയുന്ന, അമ്മ മാതാവേ |
M | നീറും മനസ്സിന്റെ വേദന നീക്കുവാന്‍ സ്‌നേഹമോടണയുന്ന, അമ്മ മാതാവേ |
A | അമ്മ മാതാവേ, അമ്മ മാതാവേ മക്കളോടലിവുള്ളോരമ്മ മാതാവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amma Mathave Amma Mathave Makkalod Alivulloramma Mathave | അമ്മ മാതാവേ അമ്മ മാതാവേ മക്കളോടലിവുള്ളോരമ്മ മാതാവേ Amma Mathave Amma Mathave Lyrics | Amma Mathave Amma Mathave Song Lyrics | Amma Mathave Amma Mathave Karaoke | Amma Mathave Amma Mathave Track | Amma Mathave Amma Mathave Malayalam Lyrics | Amma Mathave Amma Mathave Manglish Lyrics | Amma Mathave Amma Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amma Mathave Amma Mathave Christian Devotional Song Lyrics | Amma Mathave Amma Mathave Christian Devotional | Amma Mathave Amma Mathave Christian Song Lyrics | Amma Mathave Amma Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Makkalod Alivulloramma Mathave
Amma Mathave, Amma Mathave
Makkalod Alivulloramma Mathave
Parishudhamayora Melankiyaale
Njangale Pothiyunna, Amma Mathave
Neerum Manassinte Vedhana Neekkuvaan
Snehamodanayunna, Amma Mathave
Amma Mathave, Amma Mathave
Makkalodalivulloramma Mathave
-----
Kalvari Baliyil, Puthranam Eesho
Njangalkku Thannathaam Sammaname
Kalvari Baliyil, Puthranam Eesho
Njangalkku Thannathaam Sammaname
Klesham Niranjoree, Jeevitha Yathrayil
Koode Nadakkunnoramma Mathave
Klesham Niranjoree, Jeevitha Yathrayil
Koode Nadakkunnoramma Mathave
Amma Mathave, Amma Mathave
Makkalodalivulloramma Mathave
-----
Kaneerunangatha Jeevithangalkkennum
Aashwasamekunnoramma Mathe
Kaneerunangatha Jeevithangalkkennum
Aashwasamekunnoramma Mathe
Thinma Than Kenikalil Veezhathe Njangale
Kaathu Sookshikkunnoramma Mathave
Thinma Than Kenikalil Veezhathe Njangale
Kaathu Sookshikkunnoramma Mathave
Amma Mathave, Amma Mathave
Makkalod Alivulloramma Mathave
Amma Mathave, Amma Mathave
Makkalod Alivulloramma Mathave
Parishudhamayora Melankiyaale
Njangale Pothiyunna, Amma Mathave
Neerum Manassinte Vedhana Neekkuvaan
Snehamod Anayunna, Amma Mathave
Amma Mathave, Amma Mathave
Makkalodalivulloramma Mathave
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet