Loading

Amma Than Maaril Mayangum Kunjinte Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M അമ്മ തന്‍ മാറില്‍ മയങ്ങും കുഞ്ഞിന്റെ
ശാന്തതയിന്നെനിക്കേകൂ
ദൈവമേ അങ്ങെനിക്കേകൂ
F അമ്മിഞ്ഞപ്പാല്‍ നുകര്‍ന്നിടും കുഞ്ഞിന്റെ
ആനന്ദമിന്നെനിക്കേകൂ
ദൈവമേ അങ്ങെനിക്കേകൂ
—————————————–
M ഇടയന്റെ തോളില്‍, സുഖമായ് ശയിക്കും
കുഞ്ഞാടായ് ഞാനങ്ങില്‍ വിശ്രമിക്കാം
🎵🎵🎵
F നീറുന്ന മനസ്സില്‍, കുളിരായ് വരും നിന്‍
സ്‌നേഹത്തില്‍ ഞാനെന്നും ആശ്രയിക്കാം
M കനിവിന്‍ കടലേ, കരളില്‍ നിറയൂ
അകലുമ്പോള്‍ കൈവിടല്ലേ
F കനിവിന്‍ കടലേ, കരളില്‍ നിറയൂ
അകലുമ്പോള്‍ കൈവിടാതെന്‍
A പാപം മോചിക്കാന്‍ നീ വരില്ലേ
A അമ്മ തന്‍ മാറില്‍ മയങ്ങും കുഞ്ഞിന്റെ
ശാന്തതയിന്നെനിക്കേകൂ
ദൈവമേ അങ്ങെനിക്കേകൂ
A അമ്മിഞ്ഞപ്പാല്‍ നുകര്‍ന്നിടും കുഞ്ഞിന്റെ
ആനന്ദമിന്നെനിക്കേകൂ
ദൈവമേ അങ്ങെനിക്കേകൂ
—————————————–
F പുലരുന്ന നേരം, വിടരുന്ന പൂവായ്
നീയാകും സൗരഭ്യം തൂകി നില്‍ക്കാന്‍
🎵🎵🎵
M കൊഴിയുന്ന നേരം, കരയാതെ വീണ്ടും
ജനനത്തിന്‍ സമയം ഞാന്‍ കാത്തിരിക്കാം
F ഒടുവില്‍ മിഴികള്‍, അടയും നിമിഷം
നിന്‍ കൈകള്‍ നീട്ടുകില്ലേ
M ഒടുവില്‍ മിഴികള്‍, അടയും നിമിഷം
നിന്‍ കൈകള്‍ നീട്ടുകില്ലേ
A നാഥാ നിന്‍ മടിയില്‍ ചേര്‍ക്കുകില്ലേ
A അമ്മ തന്‍ മാറില്‍ മയങ്ങും കുഞ്ഞിന്റെ
ശാന്തതയിന്നെനിക്കേകൂ
ദൈവമേ അങ്ങെനിക്കേകൂ
A അമ്മിഞ്ഞപ്പാല്‍ നുകര്‍ന്നിടും കുഞ്ഞിന്റെ
ആനന്ദമിന്നെനിക്കേകൂ
ദൈവമേ അങ്ങെനിക്കേകൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മ തന്‍ മാറില്‍ മയങ്ങും കുഞ്ഞിന്റെ ശാന്തതയിന്നെനിക്കേകൂ ദൈവമേ അങ്ങെനിക്കേകൂ Amma Than Maaril Mayangum Kunjinte Lyrics | Amma Than Maaril Mayangum Kunjinte Song Lyrics | Amma Than Maaril Mayangum Kunjinte Karaoke | Amma Than Maaril Mayangum Kunjinte Track | Amma Than Maaril Mayangum Kunjinte Malayalam Lyrics | Amma Than Maaril Mayangum Kunjinte Manglish Lyrics | Amma Than Maaril Mayangum Kunjinte Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amma Than Maaril Mayangum Kunjinte Christian Devotional Song Lyrics | Amma Than Maaril Mayangum Kunjinte Christian Devotional | Amma Than Maaril Mayangum Kunjinte Christian Song Lyrics | Amma Than Maaril Mayangum Kunjinte MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amma Than Maaril Mayangum Kunjinte
Shaanthathayinnenikkekoo
Daivame Angenikkekoo

Amminjappaal Nukarnnidum Kunjinte
Aanandhaminnenikkekoo
Daivame Angenikkekoo

-----

Idayante Tholil, Sukhamaai Shayikkum
Kunjaadaai Njanangil Vishramikkaam

🎵🎵🎵

Neerunna Manassil, Kuliraai Varum Nin
Snehathil Njanennum Aashrayikkaam

Kanivin Kadale, Karalil Nirayoo
Akalumbol Kaividalle
Kanivin Kadale, Karalil Nirayoo
Akalumbol Kaividaathen
Paapam Mochikkaan Nee Varille

Amma Than Maaril Mayangum Kunjinte
Shanthatha Innenikkekoo
Daivame Angenikkekoo

Amminjappaal Nukarnnidum Kunjinte
Aanandham Innenikkekoo
Daivame Angenikkekoo

-----

Pularunna Neram, Vidarunna Poovaai
Neeyaakum Saurabhyam Thooki Nilkkaan

🎵🎵🎵

Kozhiyunna Neram, Karayaathe Veendum
Jananathin Samayam Njan Kaathirikkaam

Oduvil Mizhikal, Adayum Nimisham
Nin Kaikal Neettukille
Oduvil Mizhikal, Adayum Nimisham
Nin Kaikal Neettukille
Nadha Nin Madiyil Cherkkukille

Amma Than Maaril Mayangum Kunjinte
Shaanthatha Innenikkekoo
Daivame Angenikkekoo

Amminjappal Nukarnnidum Kunjinte
Aanandham Innenikkekoo
Daivame Angenikkekoo

Amma Than Maaril Mayangum Kunjinte Ammathan Maril Shanthatha


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 245.  Song ID 13115


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.