Malayalam Lyrics
My Notes
M | അമ്മയ്ക്കൊരായിരം നന്ദിയേകാം അമ്പത്തിമൂന്നുമണി ജപങ്ങളാല്‍ ജപമണി മാല, അമ്മ തന് സമ്മാനം പ്രാര്‍ത്ഥന മാല, എന്‍ നന്ദി തന് ഉപഹാരം |
F | അമ്മയ്ക്കൊരായിരം നന്ദിയേകാം അമ്പത്തിമൂന്നുമണി ജപങ്ങളാല്‍ ജപമണി മാല, അമ്മ തന് സമ്മാനം പ്രാര്‍ത്ഥന മാല, എന്‍ നന്ദി തന് ഉപഹാരം |
A | അമ്മേ അമ്മേ, ദൈവമാതാവേ അമ്മേ അമ്മേ, കന്യാമാതാവേ ആവേ, ആവേ മരിയാ ആവേ, ആവേ മരിയാ |
—————————————– | |
M | കാത്തുവച്ചില്ലെയൊരപ്പം ദിവ്യകാരുണ്യമായെന്നെയൂട്ടാന് |
F | ചേര്ത്തുവച്ചില്ലെ നിന് നെഞ്ചില്‍ എന്റെ രക്ഷകനായ് നല്കിടാനായ് |
M | നിന് മാതൃവാത്സല്യ നീലാഞ്ചലത്തില് എന്നുമെന്നാശ്രയമമ്മേ |
M | നിന് ജപമാലയില്‍ ചേര്ത്തുവയ്ക്കുന്നെന് പ്രാര്‍ത്ഥന നന്ദികളമ്മേ |
A | അമ്മയ്ക്കൊരായിരം നന്ദിയേകാം അമ്പത്തിമൂന്നുമണി ജപങ്ങളാല്‍ ജപമണി മാല, അമ്മ തന് സമ്മാനം പ്രാര്‍ത്ഥന മാല, എന്‍ നന്ദി തന് ഉപഹാരം |
—————————————– | |
F | ഏകാന്തയായേറെയമ്മ എനിക്കേകുവാന്‍ നാഥനെ കൂട്ടായ് |
M | വാളുകളേറ്റേറെയമ്മ ക്രൂശിന് തണലുമെനിക്കു നല്കീടാന് |
F | ജപമാലയാം ദിവ്യ വലയമതുപോല് സംരക്ഷയേകുന്ന തായേ |
F | വചന വഴിയിലൂടെന്നെ നയിച്ച് നാഥനില്‍ ചേര്‍ക്കണേ തായേ |
M | അമ്മയ്ക്കൊരായിരം നന്ദിയേകാം അമ്പത്തിമൂന്നുമണി ജപങ്ങളാല്‍ ജപമണി മാല, അമ്മ തന് സമ്മാനം പ്രാര്‍ത്ഥന മാല, എന്‍ നന്ദി തന് ഉപഹാരം |
A | അമ്മേ അമ്മേ, ദൈവമാതാവേ അമ്മേ അമ്മേ, കന്യാമാതാവേ ആവേ, ആവേ മരിയാ ആവേ, ആവേ മരിയാ |
A | അമ്മേ അമ്മേ, ദൈവമാതാവേ അമ്മേ അമ്മേ, കന്യാമാതാവേ ആവേ, ആവേ മരിയാ ആവേ, ആവേ മരിയാ |
A | ആവേ, ആവേ മരിയാ ആവേ, ആവേ മരിയാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മയ്ക്കൊരായിരം നന്ദിയേകാം അമ്പത്തിമൂന്നുമണി ജപങ്ങളാല്‍ ജപമണി മാല, അമ്മ തന് സമ്മാനം Ammakkorayiram Nandiyekam Lyrics | Ammakkorayiram Nandiyekam Song Lyrics | Ammakkorayiram Nandiyekam Karaoke | Ammakkorayiram Nandiyekam Track | Ammakkorayiram Nandiyekam Malayalam Lyrics | Ammakkorayiram Nandiyekam Manglish Lyrics | Ammakkorayiram Nandiyekam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ammakkorayiram Nandiyekam Christian Devotional Song Lyrics | Ammakkorayiram Nandiyekam Christian Devotional | Ammakkorayiram Nandiyekam Christian Song Lyrics | Ammakkorayiram Nandiyekam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ambathimoonnumani Japangalaal
Japamani Maala, Amma Than Sammaanam
Praarthana Maala, En Nandi Than Upahaaram
Ammaikkoraayiram Nandiyekaam
Ambathimoonnumani Japangalaal
Japamani Maala, Amma Than Sammaanam
Praarthana Maala, En Nandi Than Upahaaram
Amme Amme, Daiva Mathave
Amme Amme, Kanya Mathave
Aave, Aave Mariya
Aave, Aave Mariya
-----
Kaathuvachilleyorappam
Divya Karunyamaayenne Oottaan
Cherthuvachille Nin Nenchil
Ente Rakshakanaai Nalkidaanaai
Nin Maathruvaalsalya Neelaanchalathil
Ennumen Aashrayamamme
Nin Japamaalayil Cherthuvaikkunnen
Prarthana Nandikalamme
Ammaikkoraayiram Nandiyekaam
Ambathimoonnu Mani Japangalaal
Japamani Maala, Amma Than Sammaanam
Praarthana Maala, En Nandi Than Upahaaram
Amme Amme, Daiva Mathave
Amme Amme, Kanya Mathave
Aave, Aave Mariya
Aave, Aave Mariya
-----
Ekaanthayaayereyamma
Enikkekuvaan Nadhane Koottaai
Vaalukalettereyamma
Krooshin Thanalumenikku Nalkeedaan
Japamaalayaam Divya Valayamathupol
Samrakshayekunna Thaaye
Vachana Vazhiyiloodenne Nayichu
Nadhanil Cherkkane Thaaye
Ammaikkoraayiram Nandiyekaam
Anbathimoonnumani Japangalaal
Japamani Maala, Amma Than Sammaanam
Praarthana Maala, En Nandi Than Upahaaram
Amme Amme, Daiva Mathave
Amme Amme, Kanya Mathave
Aave, Aave Mariya
Aave, Aave Mariya
Amme Amme, Daiva Mathave
Amme Amme, Kanya Mathave
Aave, Aave Mariya
Aave, Aave Mariya
Aave, Aave Mariya
Aave, Aave Mariya
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet