Malayalam Lyrics

| | |

A A A

My Notes
M അമ്മയ്‌ക്ക്‌ ഞാനെന്നും കുഞ്ഞല്ലേ
എന്റെ നന്മയ്‌ക്കായെരിയുന്ന തിരിയല്ലേ
🎵🎵🎵
F അമ്മയ്‌ക്ക്‌ ഞാനെന്നും കുഞ്ഞല്ലേ
എന്റെ നന്മയ്‌ക്കായെരിയുന്ന തിരിയല്ലേ
M ഉണരുമ്പോള്‍ മുതലെന്റെ തണലല്ലേ
നിന്റെ സവിധത്തിലാണെന്റെ സ്വര്‍ഗ്ഗം
F ഉണരുമ്പോള്‍ മുതലെന്റെ തണലല്ലേ
നിന്റെ സവിധത്തിലാണെന്റെ സ്വര്‍ഗ്ഗം
A അമ്മയ്‌ക്ക്‌ ഞാനെന്നും കുഞ്ഞല്ലേ
എന്റെ നന്മയ്‌ക്കായെരിയുന്ന തിരിയല്ലേ
—————————————–
M അമലോത്ഭവം.. ഉഷഃതാരകം..
അകലാത്ത നിത്യ സഹായം
F പരമാര്‍പ്പണം.. പദസേവനം..
തിരുസുത ഹിതജീവ ശരണം
M വഴിയും നീയേ, തെളിയും തീയേ
F വഴിയും നീയേ, തെളിയും തീയേ
A അമ്മേ, ജീവന്റെ നിറവേ
A അമ്മയ്‌ക്ക്‌ ഞാനെന്നും കുഞ്ഞല്ലേ
എന്റെ നന്മയ്‌ക്കായെരിയുന്ന തിരിയല്ലേ
—————————————–
F ഒരു നേരവും.. ഒഴിയാതെ നിന്‍..
സഹയാത്രയാണെന്റെ ഭാഗ്യം
M തിരുനാഥനാല്‍.. ചൊരിയുന്നൊരീ..
വരദാനമാണെന്റെ സൗഖ്യം
F തളരും നേരം, അരികില്‍ വന്നങ്ങേ
M തളരും നേരം, അരികില്‍ വന്നങ്ങേ
A മകളായ്, ചേര്‍ത്തു നിര്‍ത്തുന്നു
F അമ്മയ്‌ക്ക്‌ ഞാനെന്നും കുഞ്ഞല്ലേ
എന്റെ നന്മയ്‌ക്കായെരിയുന്ന തിരിയല്ലേ
M ഉണരുമ്പോള്‍ മുതലെന്റെ തണലല്ലേ
നിന്റെ സവിധത്തിലാണെന്റെ സ്വര്‍ഗ്ഗം
F ഉണരുമ്പോള്‍ മുതലെന്റെ തണലല്ലേ
നിന്റെ സവിധത്തിലാണെന്റെ സ്വര്‍ഗ്ഗം
A അമ്മയ്‌ക്ക്‌ ഞാനെന്നും കുഞ്ഞല്ലേ
എന്റെ നന്മയ്‌ക്കായ്‌.. എരിയുന്ന തിരിയല്ലേ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മയ്‌ക്ക്‌ ഞാനെന്നും കുഞ്ഞല്ലേ എന്റെ നന്മയ്‌ക്കായെരിയുന്ന തിരിയല്ലേ Ammakku Njan Ennum Kunjalle Lyrics | Ammakku Njan Ennum Kunjalle Song Lyrics | Ammakku Njan Ennum Kunjalle Karaoke | Ammakku Njan Ennum Kunjalle Track | Ammakku Njan Ennum Kunjalle Malayalam Lyrics | Ammakku Njan Ennum Kunjalle Manglish Lyrics | Ammakku Njan Ennum Kunjalle Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ammakku Njan Ennum Kunjalle Christian Devotional Song Lyrics | Ammakku Njan Ennum Kunjalle Christian Devotional | Ammakku Njan Ennum Kunjalle Christian Song Lyrics | Ammakku Njan Ennum Kunjalle MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ammaikku Njanennum Kunjalle
Ente Nanmaikkaayeriyunna Thiriyalle

🎵🎵🎵

Ammaikku Njanennum Kunjalle
Ente Nanmaikkaayeriyunna Thiriyalle

Unarumbol Muthalente Thanalalle
Ninte Savidhathilaanente Swarggam
Unarumbol Muthalente Thanalalle
Ninte Savidhathilaanente Swarggam

Ammaikku Njan Ennum Kunjalle
Ente Nanmakkaayeriyunna Thiriyalle

-----

Amalolbhavam.. Ushthaarakam..
Akalaatha Nithya Sahaayam
Paramaarppanam.. Padhasevanam..
Thirusutha Hitha Jeeva Sharanam

Vazhiyum Neeye, Theliyum Theeye
Vazhiyum Neeye, Theliyum Theeye
Amme, Jeevante Nirave

Ammaikku Njanennum Kunjalle
Ente Nanmaikkayeriyunna Thiriyalle

-----

Oru Neravum.. Ozhiyaathe Nin..
Sahayaathrayaanente Bhagyam
Thirunadhanaal.. Choriyunnoree..
Varadhaanamaanente Saukhyam

Thalarum Neram, Arikil Vannange
Thalarum Neram, Arikil Vannange
Makalaai, Cherthu Nirthunnu

Ammaikku Njanennum Kunjalle
Ente Nanmaikkaayeriyunna Thiriyalle

Unarumbol Muthalente Thanalalle
Ninte Savidhathilanente Swargam
Unarumbol Muthalente Thanalalle
Ninte Savidhathilanente Swargam

Ammaikku Njan Ennum Kunjalle
Ente Nanmakkaai... Eriyunna Thiriyalle...

Ammakku Njan Ennum Kunjalle Ammaikku Ammeikku Ammekku Njanennum Kunjalle Njaanennum Njaan


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 253.  Song ID 13149


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.