Malayalam Lyrics

| | |

A A A

My Notes
M ​​അമ്മയേ അറിയാം എന്‍ യേശുവോടൊപ്പം
F ​യേശുവേ അറിയാം എന്‍ അമ്മയോടൊപ്പം
M ​​അമ്മയേ അറിയാം എന്‍ യേശുവോടൊപ്പം
F ​യേശുവേ അറിയാം എന്‍ അമ്മയോടൊപ്പം
M ​അമ്മേ എന്നെ നിന്‍​,​ മകനോട് ചേര്‍ക്കണേ
F ​എന്നും നിന്നോമല്‍​,​ പ്രിയ​ പൈതലാക്കണേ
M ​ഇനി എന്നും​,​ എന്നുള്ളില്‍, പുതു​​ ​സ്‌നേഹമാകണേ
F ​ഇനി എന്നും​,​ എ​ന്നുള്ളില്‍, പുതു​​ ​സ്‌നേഹമാകണേ
A ​അമ്മേ ​മരിയെ, എന്‍ കണ്ണിന്‍ ഒളിയേ
എന്‍ ഉള്ളില്‍ തണുവേ, എന്‍ പുണ്യം നീയേ
A ​അമ്മേ ​മരിയെ, എന്‍ കണ്ണിന്‍ ഒളിയേ
എന്‍ ഉള്ളില്‍ തണുവേ, എന്‍ പുണ്യം നീയേ
F അമ്മയേ അറിയാം എന്‍ യേശുവോടൊപ്പം
M യേശുവേ അറിയാം എന്‍ അമ്മയോടൊപ്പം
—————————————–
M ​ക്രൂശിന്‍ കീഴെ ഞാന്‍ തളര്‍ന്നിരുന്നപ്പോള്‍
നെഞ്ചോടു ചേര്‍ത്തതും അമ്മയല്ലേ
F ​ക്രൂശിന്‍ കീഴെ ഞാന്‍ തളര്‍ന്നിരുന്നപ്പോള്‍
നെഞ്ചോടു ചേര്‍ത്തതും അമ്മയല്ലേ
M ​എന്നും അവനൊപ്പം കൂടെയിരിക്കാന്‍
ക്രൂശിതന്‍ തന്നൊരു ​സ്‌നേഹമല്ലേ
F ​ആ ​സ്‌നേഹമാണെ​ന്റെ അമ്മ
A ​അമ്മേ ​മരിയെ, എന്‍ കണ്ണിന്‍ ഒളിയേ
എന്‍ ഉള്ളില്‍ തണുവേ, എന്‍ പുണ്യം നീയേ
A ​അമ്മേ ​മരിയെ, എന്‍ കണ്ണിന്‍ ഒളിയേ
എന്‍ ഉള്ളില്‍ തണുവേ, എന്‍ പുണ്യം നീയേ
—————————————–
F ​ഹൃദയം തകര്‍ന്നൊരു അമ്മയല്ലേ പൊന്‍
മകനേ നല്‍കിയ ത്യാഗമല്ലേ
M ​ഹൃദയം തകര്‍ന്നൊരു അമ്മയല്ലേ പൊന്‍
മകനേ നല്‍കിയ ത്യാഗമല്ലേ
F ​എന്നും അവനൊപ്പം കൂടെയിരിക്കാന്‍
ജപമണി മാലതന്‍ കോട്ടയായി
M ആ ​സ്‌നേഹമാണെ​ന്റെ അമ്മ
F ​​അമ്മയേ അറിയാം എന്‍ യേശുവോടൊപ്പം
M ​യേശുവേ അറിയാം എന്‍ അമ്മയോടൊപ്പം
F ​അമ്മേ എന്നെ നിന്‍​,​ മകനോട് ചേര്‍ക്കണേ
M ​എന്നും നിന്നോമല്‍​,​ പ്രിയ​ പൈതലാക്കണേ
F ​ഇനി എന്നും​,​ എ​ന്നുള്ളില്‍, പുതു​​ ​സ്‌നേഹമാകണേ
M ​ഇനി എന്നും​,​ എ​ന്നുള്ളില്‍, പുതു​​ ​സ്‌നേഹമാകണേ
A ​അമ്മേ ​മരിയെ, എന്‍ കണ്ണിന്‍ ഒളിയേ
എന്‍ ഉള്ളില്‍ തണുവേ, എന്‍ പുണ്യം നീയേ
A ​അമ്മേ ​മരിയെ, എന്‍ കണ്ണിന്‍ ഒളിയേ
എന്‍ ഉള്ളില്‍ തണുവേ, എന്‍ പുണ്യം നീയേ
F അമ്മയേ അറിയാം എന്‍ യേശുവോടൊപ്പം
M യേശുവേ അറിയാം എന്‍ അമ്മയോടൊപ്പം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ammaye Ariyam En Yeshuvodoppam Yeshuve Ariyaam En Ammayodoppam | അമ്മയേ അറിയാം എന്‍ യേശുവോടൊപ്പം Ammaye Ariyam En Yeshuvodoppam Lyrics | Ammaye Ariyam En Yeshuvodoppam Song Lyrics | Ammaye Ariyam En Yeshuvodoppam Karaoke | Ammaye Ariyam En Yeshuvodoppam Track | Ammaye Ariyam En Yeshuvodoppam Malayalam Lyrics | Ammaye Ariyam En Yeshuvodoppam Manglish Lyrics | Ammaye Ariyam En Yeshuvodoppam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ammaye Ariyam En Yeshuvodoppam Christian Devotional Song Lyrics | Ammaye Ariyam En Yeshuvodoppam Christian Devotional | Ammaye Ariyam En Yeshuvodoppam Christian Song Lyrics | Ammaye Ariyam En Yeshuvodoppam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ammaye Ariyaam En Yeshuvodoppam
Yeshuve Ariyaam En Ammayodoppam
Ammaye Ariyaam En Yeshuvodoppam
Yeshuve Ariyaam En Ammayodoppam

Amme Enne Nin, Makanodu Cherkkane
Ennum Ninnnomal, Priya Paithalaakkane
Ini Ennum, Ennullil, Puthu Snehamakane
Ini Ennum, Ennullil, Puthu Snehamakane

Amme Mariye, En Kannin Oliye
En Ullil Thanuve, En Punyam Neeye
Amme Mariye, En Kannin Oliye
En Ullil Thanuve, En Punyam Neeye

Ammayeyariyaam En Yeshuvodoppam
Yeshuveyariyaam En Ammayodoppam

-----

Krushin Keezhe Njan Thalarnirunnappol
Nenjodu Cherthathum Ammayalle
Krushin Keezhe Njan Thalarnirunnappol
Nenjodu Cherthathum Ammayalle

Ennum Avanoppom Kude Irikkaan
Krushithan Thannoru Snehamalle
Aa Snehamanente Amma

Amme Mariye, En Kannin Oliye
En Ullil Thanuve, En Punyam Neeye
Amme Mariye, En Kannin Oliye
En Ullil Thanuve, En Punyam Neeye

-----

Hrudhyam Thakarnnoru Ammayalle Pon
Makane Nalkiya Thyagamalle
Hrudhyam Thakarnnoru Ammayalle Pon
Makane Nalkiya Thyagamalle

Ennum Avanoppom Koodeyirikkaan
Japamani Maalathan Kottayaayi
Aa Snehamanente Amma

Ammaye Ariyaam En Yeshuvodoppam
Yeshuve Ariyaam En Ammayodoppam
Amme Enne Nin, Makanodu Cherkkane
Ennum Ninnnomal, Priya Paithalaakkane
Ini Ennum, Ennullil, Puthu Snehamakane
Ini Ennum, Ennullil, Puthu Snehamakane

Amme Mariye, En Kannin Oliye
En Ullil Thanuve, En Punyam Neeye
Amme Mariye, En Kannin Oliye
En Ullil Thanuve, En Punyam Neeye

Ammayeyariyaam En Yeshuvodoppam
Yeshuveyariyaam En Ammayodoppam


ammaye ariyam ariyaam ariyan ariyaan en ariyamen ariyaamen ariyaanen ariyanen yeshuvodoppam


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 6293.  Song ID 5726


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.