Malayalam Lyrics

| | |

A A A

My Notes
M അമ്മയെപ്പോലെന്നെ തഴുകും
അപ്പനെപ്പോലെന്നെ കരുതും
എന്നുമെന്നും ചാരെയിരിക്കും
എത്ര നല്ലവനാമേശു നായകന്‍
F അമ്മയെപ്പോലെന്നെ തഴുകും
അപ്പനെപ്പോലെന്നെ കരുതും
എന്നുമെന്നും ചാരെയിരിക്കും
എത്ര നല്ലവനാമേശു നായകന്‍
—————————————–
M നല്‍ വഴികളൊരുക്കി തരും
നന്മയേറെ ചൊരിഞ്ഞു തരും
F നല്‍ വഴികളൊരുക്കി തരും
നന്മയേറെ ചൊരിഞ്ഞു തരും
M തിന്മയെന്നില്‍ ഏശിടാതെ
നല്ല താതന്‍ വഴി നടത്തും
F തിന്മയെന്നില്‍ ഏശിടാതെ
നല്ല താതന്‍ വഴി നടത്തും
A നല്ല താതന്‍ വഴി നടത്തും
A അമ്മയെപ്പോലെന്നെ തഴുകും
അപ്പനെപ്പോലെന്നെ കരുതും
എന്നുമെന്നും ചാരെയിരിക്കും
എത്ര നല്ലവനാമേശു നായകന്‍
—————————————–
F കൂട്ടരെന്നെ മറന്നെന്നാലും
വാക്കു തന്നോരകന്നെന്നാലും
M കൂട്ടരെന്നെ മറന്നെന്നാലും
വാക്കു തന്നോരകന്നെന്നാലും
F ആനന്ദത്തിന്‍ തൈലം പകര്‍ന്നു
ആത്മ ബലത്തോടെ നടത്തും
M ആനന്ദത്തിന്‍ തൈലം പകര്‍ന്നു
ആത്മ ബലത്തോടെ നടത്തും
A ആത്മ ബലത്തോടെ നടത്തും
A അമ്മയെപ്പോലെന്നെ തഴുകും
അപ്പനെപ്പോലെന്നെ കരുതും
എന്നുമെന്നും ചാരെയിരിക്കും
എത്ര നല്ലവനാമേശു നായകന്‍
A അമ്മയെപ്പോലെന്നെ തഴുകും
അപ്പനെപ്പോലെന്നെ കരുതും
എന്നുമെന്നും ചാരെയിരിക്കും
നല്ലവനാമേശു നായകന്‍
A എത്ര നല്ലവനാമേശു നായകന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ammaye Polenne Thazhukum | അമ്മയെപ്പോലെന്നെ തഴുകും അപ്പനെപ്പോലെന്നെ കരുതും Ammaye Polenne Thazhukum Lyrics | Ammaye Polenne Thazhukum Song Lyrics | Ammaye Polenne Thazhukum Karaoke | Ammaye Polenne Thazhukum Track | Ammaye Polenne Thazhukum Malayalam Lyrics | Ammaye Polenne Thazhukum Manglish Lyrics | Ammaye Polenne Thazhukum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ammaye Polenne Thazhukum Christian Devotional Song Lyrics | Ammaye Polenne Thazhukum Christian Devotional | Ammaye Polenne Thazhukum Christian Song Lyrics | Ammaye Polenne Thazhukum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ammayeppolenne Thazhukum
Appaneppolenne Karuthum
Ennumennum Chaareyirikkum
Ethra Nallavanaameshu Naayakan

Ammayeppolenne Thazhukum
Appaneppolenne Karuthum
Ennumennum Chaareyirikkum
Ethra Nallavanaameshu Naayakan

-----

Nal Vazhikal Orukki Tharum
Nanmayere Chorinju Tharum
Nal Vazhikal Orukki Tharum
Nanmayere Chorinju Tharum

Thinmayennil Eshidaathe
Nalla Thaathan Vazhi Nadathum
Thinmayennil Eshidaathe
Nalla Thaathan Vazhi Nadathum
Nalla Thaathan Vazhi Nadathum

Ammaye Polenne Thazhukum
Appane Polenne Karuthum
Ennumennum Chaare Irikkum
Ethra Nallavanaam Yeshu Nayakan

-----

Koottarenne Marannennaalum
Vaakku Thannor Akannennaalum
Koottarenne Marannennaalum
Vaakku Thannor Akannennaalum

Aanandhathin Thailam Pakarnnu
Aathma Balathode Nadathum
Aanandhathin Thailam Pakarnnu
Aathma Balathode Nadathum
Aathma Balathode Nadathum

Ammayeppolenne Thazhukum
Appaneppolenne Karuthum
Ennumennum Chaareyirikkum
Ethra Nallavanaameshu Naayakan

Ammayeppolenne Thazhukum
Appaneppolenne Karuthum
Ennumennum Chaareyirikkum
Nallavanaameshu Naayakan
Ethra Nallavanaameshu Naayakan

Ammaye Polenne Thazhukum Ammayepol Ammayepole Ammayeppole Enne Thazhukum Ammayepolenne Ammayeppolenne Appane Pol Enne ammayepol ammayeppol


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 356.  Song ID 10906


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.