Malayalam Lyrics

| | |

A A A

My Notes
M അമ്മയോടൊപ്പം, ആമ്മേന്‍ ചൊല്ലി
അവിടുത്തെ ഹിതത്തിനു കീഴ്‌പ്പെടാന്‍
F അമ്മയോടൊപ്പം, ആമ്മേന്‍ ചൊല്ലി
അവിടുത്തെ ഹിതത്തിനു കീഴ്‌പ്പെടാന്‍
M പരിശുദ്ധാത്മാവിന്‍, കൃപയെന്നില്‍ വാഴാന്‍
പരിശുദ്ധ അമ്മേ നീ, പ്രാര്‍ത്ഥിക്കണേ
F പരിശുദ്ധാത്മാവിന്‍, കൃപയെന്നില്‍ വാഴാന്‍
പരിശുദ്ധ അമ്മേ നീ, പ്രാര്‍ത്ഥിക്കണേ
—————————————–
M കണ്ണുനീര്‍ തൂകിടുമ്പോഴും
നൊമ്പരം ഏറിടുമ്പോഴും
F കണ്ണുനീര്‍ തൂകിടുമ്പോഴും
നൊമ്പരം ഏറിടുമ്പോഴും
M ജീവിതം ഇരുളിലായാലും
എന്റെ അമ്മയെന്‍ ആശ്രയമല്ലോ
F ജീവിതം ഇരുളിലായാലും
എന്റെ അമ്മയെന്‍ ആശ്രയമല്ലോ
A അമ്മയോടൊപ്പം, ആമ്മേന്‍ ചൊല്ലി
അവിടുത്തെ ഹിതത്തിനു കീഴ്‌പ്പെടാന്‍
A പരിശുദ്ധാത്മാവിന്‍, കൃപയെന്നില്‍ വാഴാന്‍
പരിശുദ്ധ അമ്മേ നീ, പ്രാര്‍ത്ഥിക്കണേ
A പരിശുദ്ധാത്മാവിന്‍, കൃപയെന്നില്‍ വാഴാന്‍
പരിശുദ്ധ അമ്മേ നീ, പ്രാര്‍ത്ഥിക്കണേ
—————————————–
F പാവനാത്മാവിനാല്‍ നിറയാന്‍
പരിശുദ്ധ സ്‌നേഹത്തില്‍ വളരാന്‍
M പാവനാത്മാവിനാല്‍ നിറയാന്‍
പരിശുദ്ധ സ്‌നേഹത്തില്‍ വളരാന്‍
F പാരിതില്‍ സാക്ഷിയായ് തീരാനും
അമ്മേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്ക എന്നും
M പാരിതില്‍ സാക്ഷിയായ് തീരാനും
അമ്മേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്ക എന്നും
A അമ്മയോടൊപ്പം, ആമ്മേന്‍ ചൊല്ലി
അവിടുത്തെ ഹിതത്തിനു കീഴ്‌പ്പെടാന്‍
A പരിശുദ്ധാത്മാവിന്‍, കൃപയെന്നില്‍ വാഴാന്‍
പരിശുദ്ധ അമ്മേ നീ, പ്രാര്‍ത്ഥിക്കണേ
A പരിശുദ്ധാത്മാവിന്‍, കൃപയെന്നില്‍ വാഴാന്‍
പരിശുദ്ധ അമ്മേ നീ, പ്രാര്‍ത്ഥിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മയോടൊപ്പം, ആമ്മേന്‍ ചൊല്ലി അവിടുത്തെ ഹിതത്തിനു കീഴ്‌പ്പെടാന്‍ Ammayodoppam Amen Cholli Lyrics | Ammayodoppam Amen Cholli Song Lyrics | Ammayodoppam Amen Cholli Karaoke | Ammayodoppam Amen Cholli Track | Ammayodoppam Amen Cholli Malayalam Lyrics | Ammayodoppam Amen Cholli Manglish Lyrics | Ammayodoppam Amen Cholli Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ammayodoppam Amen Cholli Christian Devotional Song Lyrics | Ammayodoppam Amen Cholli Christian Devotional | Ammayodoppam Amen Cholli Christian Song Lyrics | Ammayodoppam Amen Cholli MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ammayodoppam, Aammen Cholli
Aviduthe Hithathinu Keezhppedaan
Ammayodoppam, Aammen Cholli
Aviduthe Hithathinu Keezhppedaan

Parishudhathmaavin, Krupayennil Vaazhaan
Parishudha Amme Nee, Praarthikkane
Parishudhathmaavin, Kripayennil Vaazhaan
Parishudha Amme Nee, Praarthikkane

-----

Kannuneer Thookidumbozhum
Nombaram Eridumbozhum
Kannuneer Thookidumbozhum
Nombaram Eridumbozhum

Jeevitham Irulilaayaalum
Ente Ammayen Aashrayamallo
Jeevitham Irulilaayaalum
Ente Ammayen Aashrayamallo

Ammayodoppam, Aammen Cholli
Aviduthe Hithathinu Keezhppedaan

Parishudhathmavin, Krupa Ennil Vaazhaan
Parishudha Amme Nee, Praarthikkane
Parishudhathmavin, Kripa Ennil Vaazhaan
Parishudha Amme Nee, Praarthikkane

-----

Paavanaathmaavinaal Nirayaan
Parishudha Snehathil Valaraan
Paavanaathmaavinaal Nirayaan
Parishudha Snehathil Valaraan

Paarithil Saakshiyaai Theeranum
Amme Njangalkkaai Praarthikka Ennum
Paarithil Saakshiyaai Theeranum
Amme Njangalkkaai Praarthikka Ennum

Ammayodoppam, Aammen Cholli
Aviduthe Hithathinu Keezhppedaan

Parishudhathmavin, Krupa Ennil Vaazhaan
Parishudha Amme Nee, Praarthikkane
Parishudhathmavin, Kripa Ennil Vaazhaan
Parishudha Amme Nee, Praarthikkane

Ammayodoppam Ammayodopam Ammen Amen Cholli Aviduthe Avidathe Amma Odoppam


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 489.  Song ID 12269


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.