Malayalam Lyrics
My Notes
M | അമ്മേ ആശ്രയമേ എന്റെ ആത്മീയ സാന്ത്വനമേ വഴി തെറ്റി അലയുമ്പോള്‍, വഴിയാം ഈശോയില്‍ എന്നെ ചേര്‍ക്കേണമേ എന്നെ ചേര്‍ക്കേണമേ |
F | അമ്മേ ആശ്രയമേ എന്റെ ആത്മീയ സാന്ത്വനമേ വഴി തെറ്റി അലയുമ്പോള്‍, വഴിയാം ഈശോയില്‍ എന്നെ ചേര്‍ക്കേണമേ എന്നെ ചേര്‍ക്കേണമേ |
—————————————– | |
M | കാര്‍മല്‍ മലയില്‍ പെയ്യുന്ന മഞ്ഞേ ഉഷകാല താരവും നീയേ |
F | കാര്‍മല്‍ മലയില്‍ പെയ്യുന്ന മഞ്ഞേ ഉഷകാല താരവും നീയേ |
M | ഇരുളിന് നടുവില്‍ വലയും നേരം ദീപം കൊളുത്തേണമേ |
F | ഇരുളിന് നടുവില്‍ വലയും നേരം ദീപം കൊളുത്തേണമേ |
A | ആവേ മരിയാ, ആവേ മരിയാ ആവേ മരിയാ, ആവേ മരിയാ |
A | അമ്മേ ആശ്രയമേ എന്റെ ആത്മീയ സാന്ത്വനമേ |
—————————————– | |
F | അമ്മേ നീയും മിശിഹായെപ്പോലെ ശ്ലീഹരെ ഒരുമിച്ചു നിര്‍ത്തി |
M | അമ്മേ നീയും മിശിഹായെപ്പോലെ ശ്ലീഹരെ ഒരുമിച്ചു നിര്‍ത്തി |
F | കൂട്ടായ്മ എന്നും സഭയില്‍ വളരാന്‍ സദയം നീ പ്രാര്‍ത്ഥിക്കണേ |
M | കൂട്ടായ്മ എന്നും സഭയില്‍ വളരാന്‍ സദയം നീ പ്രാര്‍ത്ഥിക്കണേ |
A | ആവേ മരിയാ, ആവേ മരിയാ ആവേ മരിയാ, ആവേ മരിയാ |
F | അമ്മേ ആശ്രയമേ എന്റെ ആത്മീയ സാന്ത്വനമേ വഴി തെറ്റി അലയുമ്പോള്‍, വഴിയാം ഈശോയില്‍ എന്നെ ചേര്‍ക്കേണമേ എന്നെ ചേര്‍ക്കേണമേ |
M | അമ്മേ ആശ്രയമേ എന്റെ ആത്മീയ സാന്ത്വനമേ വഴി തെറ്റി അലയുമ്പോള്‍, വഴിയാം ഈശോയില്‍ എന്നെ ചേര്‍ക്കേണമേ എന്നെ ചേര്‍ക്കേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Aashrayame Ente Aathmeeya Santhwaname | അമ്മേ ആശ്രയമേ എന്റെ ആത്മീയ സാന്ത്വനമേ Amme Aashrayame Ente Aathmeeya Santhwaname Lyrics | Amme Aashrayame Ente Aathmeeya Santhwaname Song Lyrics | Amme Aashrayame Ente Aathmeeya Santhwaname Karaoke | Amme Aashrayame Ente Aathmeeya Santhwaname Track | Amme Aashrayame Ente Aathmeeya Santhwaname Malayalam Lyrics | Amme Aashrayame Ente Aathmeeya Santhwaname Manglish Lyrics | Amme Aashrayame Ente Aathmeeya Santhwaname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Aashrayame Ente Aathmeeya Santhwaname Christian Devotional Song Lyrics | Amme Aashrayame Ente Aathmeeya Santhwaname Christian Devotional | Amme Aashrayame Ente Aathmeeya Santhwaname Christian Song Lyrics | Amme Aashrayame Ente Aathmeeya Santhwaname MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ente Aathmeeya Santhwaname
Vazhi Thetti Alayumbol, Vazhiyaam Eeshoyil
Enne Cherkkename
Enne Cherkkename
Amme Aasrayame
Ente Aathmeeya Santhwaname
Vazhi Thetti Alayumbol, Vazhiyaam Eeshoyil
Enne Cherkkename
Enne Cherkkename
-----
Karmal Malayil Peyyunna Manje
Ushakala Thaaravum Neeye
Karmal Malayil Peyyunna Manje
Ushakala Thaaravum Neeye
Irulin Naduvil Valayum Neram
Deepam Koluthename
Irulin Naduvil Valayum Neram
Deepam Koluthename
Ave Mariya, Ave Mariya
Ave Mariya, Ave Mariya
Amme Aashrayame
Ente Aatmeeya Saanthwaname
-----
Amme Neeyum Mishihayepole
Shleehare Orumichu Nirthi
Amme Neeyum Mishihayepole
Shleehare Orumichu Nirthi
Koottaaima Ennum Sabhayil Valaraan
Sadhayam Nee Prarthikkane
Koottaaima Ennum Sabhayil Valaraan
Sadhayam Nee Prarthikkane
Ave Mariya, Ave Mariya
Ave Mariya, Ave Mariya
Amme Aashrayame
Ente Aathmeeya Santhwaname
Vazhithetti Alayumbol, Vazhiyaam Eeshoyil
Enne Cherkkename
Enne Cherkkename
Amme Aashrayame
Ente Aathmeeya Santhwaname
Vazhithetti Alayumbol, Vazhiyaam Eeshoyil
Enne Cherkkename
Enne Cherkkename
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet