Malayalam Lyrics
My Notes
M | അമ്മേ, അഭയമേ കരയുവോര്ക്കാശ്വാസമേ |
M | ഭിന്നരാം, നിന് സുതര്‍ വന്നിതാ സന്നിധെ |
F | ഭിന്നരാം, നിന് സുതര്‍ വന്നിതാ സന്നിധെ |
A | മരിയ റോസാമിസ്റ്റിക്കാ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
A | മരിയ റോസാമിസ്റ്റിക്കാ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
—————————————– | |
M | ഞങ്ങള്‍ തന് പാപങ്ങള്‍ കണ്ടു കണ്ണീര് തൂകും മാതാവേ രക്ത കണ്ണീര് തൂകും മാതാവേ |
🎵🎵🎵 | |
F | ഞങ്ങള്‍ തന് പാപങ്ങള്‍ കണ്ടു കണ്ണീര് തൂകും മാതാവേ രക്ത കണ്ണീര് തൂകും മാതാവേ |
M | ലോകം പേറും ശാപം കണ്ടു കണ്ണീര് തൂകും മാതാവേ രക്ത കണ്ണീര് തൂകും മാതാവേ |
F | ലോകം പേറും ശാപം കണ്ടു കണ്ണീര് തൂകും മാതാവേ രക്ത കണ്ണീര് തൂകും മാതാവേ |
A | മരിയ റോസാമിസ്റ്റിക്കാ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
A | മരിയ റോസാമിസ്റ്റിക്കാ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
—————————————– | |
F | പശ്ചാത്താപ കണ്ണീരാലു- ള്ളങ്ങള്‍ ശുദ്ധി വരുത്തീടുവാന്‍ ഉള്ളങ്ങള്‍ ശുദ്ധി വരുത്തീടുവാന്‍ |
🎵🎵🎵 | |
M | പശ്ചാത്താപ കണ്ണീരാലു- ള്ളങ്ങള്‍ ശുദ്ധി വരുത്തീടുവാന്‍ ഉള്ളങ്ങള്‍ ശുദ്ധി വരുത്തീടുവാന്‍ |
F | പ്രായച്ഛിത്താരൂപിയിലെന്നും നിത്യതയോര്ത്തു ചരിക്കാനും നിത്യവുമമ്മേ പ്രാര്‍ത്ഥിക്കാ |
M | പ്രായച്ഛിത്താരൂപിയിലെന്നും നിത്യതയോര്ത്തു ചരിക്കാനും നിത്യവുമമ്മേ പ്രാര്‍ത്ഥിക്കാ |
F | അമ്മേ, അഭയമേ കരയുവോര്ക്കാശ്വാസമേ |
F | ഭിന്നരാം, നിന് സുതര്‍ വന്നിതാ സന്നിധെ |
M | ഭിന്നരാം, നിന് സുതര്‍ വന്നിതാ സന്നിധെ |
A | മരിയ റോസാമിസ്റ്റിക്കാ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
A | മരിയ റോസാമിസ്റ്റിക്കാ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
A | പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
A | പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മേ, അഭയമേ കരയുവോര്ക്കാശ്വാസമേ Amme Abhayame Karayuvorkku Aashrayame Lyrics | Amme Abhayame Karayuvorkku Aashrayame Song Lyrics | Amme Abhayame Karayuvorkku Aashrayame Karaoke | Amme Abhayame Karayuvorkku Aashrayame Track | Amme Abhayame Karayuvorkku Aashrayame Malayalam Lyrics | Amme Abhayame Karayuvorkku Aashrayame Manglish Lyrics | Amme Abhayame Karayuvorkku Aashrayame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Abhayame Karayuvorkku Aashrayame Christian Devotional Song Lyrics | Amme Abhayame Karayuvorkku Aashrayame Christian Devotional | Amme Abhayame Karayuvorkku Aashrayame Christian Song Lyrics | Amme Abhayame Karayuvorkku Aashrayame MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karayuvorkkaashwasame
Bhinnaraam, Nin Suthar
Vannithaa Sannidhe
Bhinnaraam, Nin Suthar
Vannithaa Sannidhe
Mariya Rosaamisttikkaa
Praarthikkaname Njangalkkaai
Mariya Rosaamisttikkaa
Praarthikkaname Njangalkkaai
-----
Njangal Than Paapangal Kandu
Kanneer Thookum Maathaave
Raktha Kanneer Thookum Maathaave
🎵🎵🎵
Njangal Than Paapangal Kandu
Kanneer Thookum Maathaave
Raktha Kanneer Thookum Maathaave
Lokam Perum Shaapam Kandu
Kanneer Thookum Maathaave
Raktha Kanneer Thookum Maathaave
Lokam Perum Shaapam Kandu
Kanneer Thookum Maathaave
Raktha Kanneer Thookum Maathaave
Mariya Rosaa Misttikkaa
Prarthikkaname Njangalkkaai
Mariya Rosaa Misttikkaa
Prarthikkaname Njangalkkaai
-----
Pashchaathaapa Kanneeraalu-
Llangal Shudhi Varutheeduvaan
Ullangal Shudhi Varutheeduvaan
🎵🎵🎵
Pashchaathaapa Kanneeraalu-
Llangal Shudhi Varutheeduvaan
Ullangal Shudhi Varutheeduvaan
Praayachithaaroopiyilennum
Nithyathayorthu Charikkaanum
Nithyavumamme Praarthikkaa
Praayachithaaroopiyilennum
Nithyathayorthu Charikkaanum
Nithyavumamme Praarthikkaa
Amme, Abhayame
Karayuvorkkashwasame
Bhinnaraam, Nin Suthar
Vannithaa Sannidhe
Bhinnaraam, Nin Suthar
Vannithaa Sannidhe
Mariya Rosaamisttikkaa
Praarthikkaname Njangalkkaai
Mariya Rosaamisttikkaa
Praarthikkaname Njangalkkaai
Praarthikkaname Njangalkkaai
Praarthikkaname Njangalkkaai
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet