Malayalam Lyrics

| | |

A A A

My Notes
M അമ്മേ അമ്മേ അമ്മയ്‌ക്കരികേ
കുഞ്ഞുങ്ങള്‍ ഞങ്ങള്‍ കൂടുന്നു
നന്മ നിറഞ്ഞവളേ മരിയേ
മംഗള ഗീതങ്ങള്‍ പാടുന്നു
F അമ്മേ അമ്മേ അമ്മയ്‌ക്കരികേ
കുഞ്ഞുങ്ങള്‍ ഞങ്ങള്‍ കൂടുന്നു
നന്മ നിറഞ്ഞവളേ മരിയേ
മംഗള ഗീതങ്ങള്‍ പാടുന്നു
—————————————–
M തുള്ളിക്കളിക്കുന്ന മാലാഖ കുഞ്ഞുങ്ങ-
ളോടൊപ്പം ഞങ്ങളും ചേരുന്നു
ഉണ്ണിയീശോയുടെ കൈകള്‍ പിടിച്ചു-
കൊണ്ടാനന്ദ ഗീതങ്ങള്‍ പാടുന്നു
F തുള്ളിക്കളിക്കുന്ന മാലാഖ കുഞ്ഞുങ്ങ-
ളോടൊപ്പം ഞങ്ങളും ചേരുന്നു
ഉണ്ണിയീശോയുടെ കൈകള്‍ പിടിച്ചു-
കൊണ്ടാനന്ദ ഗീതങ്ങള്‍ പാടുന്നു
A അമ്മേ അമ്മേ അമ്മയ്‌ക്കരികേ
കുഞ്ഞുങ്ങള്‍ ഞങ്ങള്‍ കൂടുന്നു
നന്മ നിറഞ്ഞവളേ മരിയേ
മംഗള ഗീതങ്ങള്‍ പാടുന്നു
—————————————–
F കുഞ്ഞരിപ്പൂക്കള്‍ പെറുക്കിയെടുത്തു-
കൊണ്ടമ്മയ്‌ക്കു പൂമാല കോര്‍ക്കുന്നു
പുഞ്ചിരി തൂകിടും അമ്മയ്‌ക്കു ഞങ്ങളി-
ന്നെല്ലാരും പൂമാല ചാര്‍ത്തുന്നു
M കുഞ്ഞരിപ്പൂക്കള്‍ പെറുക്കിയെടുത്തു-
കൊണ്ടമ്മയ്‌ക്കു പൂമാല കോര്‍ക്കുന്നു
പുഞ്ചിരി തൂകിടും അമ്മയ്‌ക്കു ഞങ്ങളി-
ന്നെല്ലാരും പൂമാല ചാര്‍ത്തുന്നു
A അമ്മേ അമ്മേ അമ്മയ്‌ക്കരികേ
കുഞ്ഞുങ്ങള്‍ ഞങ്ങള്‍ കൂടുന്നു
നന്മ നിറഞ്ഞവളേ മരിയേ
മംഗള ഗീതങ്ങള്‍ പാടുന്നു
—————————————–
M കുഞ്ഞിളം കൈകളില്‍ കൊന്ത പിടിച്ചു-
കൊണ്ടെല്ലാരും ഇന്നണി ചേരുന്നു
സന്തോഷത്തോടങ്ങേ സന്നിധിയില്‍ നിന്നു
കൊന്ത ചൊല്ലീടുന്നു സാദരം
F കുഞ്ഞിളം കൈകളില്‍ കൊന്ത പിടിച്ചു-
കൊണ്ടെല്ലാരും ഇന്നണി ചേരുന്നു
സന്തോഷത്തോടങ്ങേ സന്നിധിയില്‍ നിന്നു
കൊന്ത ചൊല്ലീടുന്നു സാദരം
M അമ്മേ അമ്മേ അമ്മയ്‌ക്കരികേ
കുഞ്ഞുങ്ങള്‍ ഞങ്ങള്‍ കൂടുന്നു
നന്മ നിറഞ്ഞവളേ മരിയേ
മംഗള ഗീതങ്ങള്‍ പാടുന്നു
F അമ്മേ അമ്മേ അമ്മയ്‌ക്കരികേ
കുഞ്ഞുങ്ങള്‍ ഞങ്ങള്‍ കൂടുന്നു
നന്മ നിറഞ്ഞവളേ മരിയേ
മംഗള ഗീതങ്ങള്‍ പാടുന്നു
A അമ്മേ അമ്മേ അമ്മയ്‌ക്കരികേ
കുഞ്ഞുങ്ങള്‍ ഞങ്ങള്‍ കൂടുന്നു
നന്മ നിറഞ്ഞവളേ മരിയേ
മംഗള ഗീതങ്ങള്‍ പാടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Amme Ammaikkarike | അമ്മേ അമ്മേ അമ്മയ്‌ക്കരികേ കുഞ്ഞുങ്ങള്‍ ഞങ്ങള്‍ കൂടുന്നു Amme Amme Ammaikkarike Lyrics | Amme Amme Ammaikkarike Song Lyrics | Amme Amme Ammaikkarike Karaoke | Amme Amme Ammaikkarike Track | Amme Amme Ammaikkarike Malayalam Lyrics | Amme Amme Ammaikkarike Manglish Lyrics | Amme Amme Ammaikkarike Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Amme Ammaikkarike Christian Devotional Song Lyrics | Amme Amme Ammaikkarike Christian Devotional | Amme Amme Ammaikkarike Christian Song Lyrics | Amme Amme Ammaikkarike MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme Amme Ammaikkarike
Kunjungal Njangal Koodunnu
Nanma Niranjavale Mariye
Mangala Geethangal Paadunnu

Amme Amme Ammaikkarike
Kunjungal Njangal Koodunnu
Nanma Niranjavale Mariye
Mangala Geethangal Paadunnu

-----

Thulli Kalikkunna Maalaakha Kunjungal
Odoppam Njangalum Cherunnu
Unniyeeshoyude Kaikal Pidichu-
Kkondaanandha Geethangal Paadunnu

Thulli Kalikkunna Maalaakha Kunjungal
Odoppam Njangalum Cherunnu
Unniyeeshoyude Kaikal Pidichu-
Kkondaanandha Geethangal Paadunnu

Amme Amme Ammaikkarike
Kunjungal Njangal Kudunnu
Nanma Niranjavale Mariye
Mangala Geethangal Paadunnu

-----

Kunjari Pookkal Perukkiyeduthu-
Kkondammaikku Poomaala Korkkunnu
Punchiri Thookidum Ammaikku Njangalinn-
Ellaarum Poomaala Chaarthunnu

Kunjari Pookkal Perukkiyeduthu-
Kkondammaikku Poomaala Korkkunnu
Punchiri Thookidum Ammaikku Njangalinn-
Ellaarum Poomaala Chaarthunnu

Amme Amme Ammaikkarike
Kunjungal Njangal Koodunnu
Nanma Niranjavale Mariye
Mangala Geethangal Padunnu

-----

Kunjilam Kaikalil Kontha Pidichu-
Kkondellaarum Innani Cherunnu
Santhoshathodange Sannidhiyil Ninnu
Kontha Cholleedunnu Saadharam

Kunjilam Kaikalil Kontha Pidichu-
Kkondellaarum Innani Cherunnu
Santhoshathodange Sannidhiyil Ninnu
Kontha Cholleedunnu Saadharam

Amme Amme Ammaikkarike
Kunjungal Njangal Koodunnu
Nanma Niranjavale Mariye
Mangala Geethangal Padunnu

Amme Amme Ammaikkarike
Kunjungal Njangal Koodunnu
Nanma Niranjavale Mariye
Mangala Geethangal Padunnu

Amme Amme Ammaikkarike
Kunjungal Njangal Koodunnu
Nanma Niranjavale Mariye
Mangala Geethangal Padunnu

Amme Amme Ammaikkarike Ammakkarike Ammaikku Arike


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 1470.  Song ID 11019


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.