Malayalam Lyrics

| | |

A A A

My Notes
M അമ്മേ അമ്മേ, അമ്മേ ദൈവ മാതാവേ
അമ്മേ അമ്മേ, അമ്മേ ലോക മാതാവേ
F അമ്മേ അമ്മേ, അമ്മേ ദൈവ മാതാവേ
അമ്മേ അമ്മേ, അമ്മേ ലോക മാതാവേ
M അനുതാപ കണ്ണീരാല്‍, തൃപ്പാദം പുല്‍കി വണങ്ങും
ഞങ്ങളെയെന്നും കാത്തിടേണേ ദൈവ മാതാവേ
F അനുതാപ കണ്ണീരാല്‍, തൃപ്പാദം പുല്‍കി വണങ്ങും
ഞങ്ങളെയെന്നും കാത്തിടേണേ ലോക മാതാവേ
A അമ്മേ അമ്മേ, അമ്മേ ദൈവ മാതാവേ
അമ്മേ അമ്മേ, അമ്മേ ലോക മാതാവേ
—————————————–
M ദൈവ കുമാരനു ജന്മം നല്‍കിയ
കന്യകയാം അമ്മ
ജപമാല ചൊല്ലും ജനകോടികള്‍-
ക്കഭയമേകുമമ്മ
F ദൈവ കുമാരനു ജന്മം നല്‍കിയ
കന്യകയാം അമ്മ
ജപമാല ചൊല്ലും ജനകോടികള്‍-
ക്കഭയമേകുമമ്മ
M നന്മ സുഗന്ധം പാരില്‍ ചൊരിയും
സ്വര്‍ഗ്ഗീയ റാണി
കനിവായ് നിന്‍ കൃപ ചൊരിയൂ
സുതരാം ഞങ്ങള്‍ക്കെന്നും നീ
F നന്മ സുഗന്ധം പാരില്‍ ചൊരിയും
സ്വര്‍ഗ്ഗീയ റാണി
കനിവായ് നിന്‍ കൃപ ചൊരിയൂ
സുതരാം ഞങ്ങള്‍ക്കെന്നും നീ
A അമ്മേ അമ്മേ, അമ്മേ ദൈവ മാതാവേ
അമ്മേ അമ്മേ, അമ്മേ ലോക മാതാവേ
—————————————–
F ആരും കാണാതൊഴുകും കണ്ണീര്‍
കാണും എന്നമ്മ
ചാരെ ചേര്‍ത്തു സാന്ത്വനമേകും
എന്നും എന്നമ്മ
M ആരും കാണാതൊഴുകും കണ്ണീര്‍
കാണും എന്നമ്മ
ചാരെ ചേര്‍ത്തു സാന്ത്വനമേകും
എന്നും എന്നമ്മ
F വിശ്വം മുഴുവന്‍ പ്രഭ തൂകിടും
സ്‌നേഹ ദീപം നീ
ഞങ്ങള്‍ക്കെന്നും ആശ്രയമേകും
പുണ്യവതിയല്ലോ
M വിശ്വം മുഴുവന്‍ പ്രഭ തൂകിടും
സ്‌നേഹ ദീപം നീ
ഞങ്ങള്‍ക്കെന്നും ആശ്രയമേകും
പുണ്യവതിയല്ലോ
A അമ്മേ അമ്മേ, അമ്മേ ദൈവ മാതാവേ
അമ്മേ അമ്മേ, അമ്മേ ലോക മാതാവേ
—————————————–
M നിത്യം വിരിയും പനിനീര്‍ പൂപോല്‍
നിര്‍മ്മലയാം അമ്മ
സകല വിശുദ്ധരും വാഴ്‌ത്തി പാടും
പരിശുദ്ധ അമ്മ
F നിത്യം വിരിയും പനിനീര്‍ പൂപോല്‍
നിര്‍മ്മലയാം അമ്മ
സകല വിശുദ്ധരും വാഴ്‌ത്തി പാടും
പരിശുദ്ധ അമ്മ
M അത്യുന്നതനാം ദൈവ പിതാവിനു
പ്രിയമുള്ളവളല്ലോ
സ്വര്‍ഗ്ഗ വിശുദ്ധി നിറഞ്ഞൊഴുകീടും
പുണ്യ നദിയല്ലോ
F അത്യുന്നതനാം ദൈവ പിതാവിനു
പ്രിയമുള്ളവളല്ലോ
സ്വര്‍ഗ്ഗ വിശുദ്ധി നിറഞ്ഞൊഴുകീടും
പുണ്യ നദിയല്ലോ
M അമ്മേ അമ്മേ, അമ്മേ ദൈവ മാതാവേ
അമ്മേ അമ്മേ, അമ്മേ ലോക മാതാവേ
F അനുതാപ കണ്ണീരാല്‍, തൃപ്പാദം പുല്‍കി വണങ്ങും
ഞങ്ങളെയെന്നും കാത്തിടേണേ ദൈവ മാതാവേ
M അനുതാപ കണ്ണീരാല്‍, തൃപ്പാദം പുല്‍കി വണങ്ങും
ഞങ്ങളെയെന്നും കാത്തിടേണേ ലോക മാതാവേ
A അമ്മേ അമ്മേ, അമ്മേ ദൈവ മാതാവേ
അമ്മേ അമ്മേ, അമ്മേ ലോക മാതാവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മേ അമ്മേ, അമ്മേ ദൈവ മാതാവേ അമ്മേ അമ്മേ, അമ്മേ ലോക മാതാവേ Amme Amme Amme Daiva Mathave Lyrics | Amme Amme Amme Daiva Mathave Song Lyrics | Amme Amme Amme Daiva Mathave Karaoke | Amme Amme Amme Daiva Mathave Track | Amme Amme Amme Daiva Mathave Malayalam Lyrics | Amme Amme Amme Daiva Mathave Manglish Lyrics | Amme Amme Amme Daiva Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Amme Amme Daiva Mathave Christian Devotional Song Lyrics | Amme Amme Amme Daiva Mathave Christian Devotional | Amme Amme Amme Daiva Mathave Christian Song Lyrics | Amme Amme Amme Daiva Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme Amme, Amme Daiva Maathaave
Amme Amme, Amme Loka Maathaave
Amme Amme, Amme Daiva Maathaave
Amme Amme, Amme Loka Maathaave

Anuthaapa Kanneeraal, Thruppaadham Pulki Vanangum
Njangale Ennum Kaathidene Daiva Maathaave
Anuthaapa Kanneeraal, Thruppaadham Pulki Vanangum
Njangale Ennum Kaathidene Loka Maathaave

Amme Amme, Amme Daiva Mathaave
Amme Amme, Amme Lokha Mathaave

-----

Daiva Kumaaranu Janmam Nalkiya
Kanyakayaam Amma
Japamala Chollum Janakodikalkk-
Abhayamekum Amma

Daiva Kumaaranu Janmam Nalkiya
Kanyakayaam Amma
Japamala Chollum Janakodikalkk-
Abhayamekum Amma

Nanma Sugandham Paaril Choriyum
Swarggeeya Raani
Kanivaai Nin Krupa Choriyoo
Sutharaam Njangalkkennum Nee

Nanma Sugandham Paaril Choriyum
Swarggeeya Raani
Kanivaai Nin Krupa Choriyoo
Sutharaam Njangalkkennum Nee

Amme Amme, Amme Daiva Maathave
Amme Amme, Amme Loka Maathave

-----

Aarum Kaanaathozhukum Kanneer
Kaanum Ennamma
Chaare Cherthu Saanthwanamekum
Ennum Ennamma

Aarum Kaanaathozhukum Kanneer
Kaanum Ennamma
Chaare Cherthu Saanthwanamekum
Ennum Ennamma

Vishwam Muzhuvan Prabha Thookidum
Sneha Deepam Nee
Njangalkkennum Aashrayamekum
Punyavathiyallo

Vishwam Muzhuvan Prabha Thookidum
Sneha Deepam Nee
Njangalkkennum Aashrayamekum
Punyavathiyallo

Amme Amme, Amme Daiva Mathave
Amme Amme, Amme Loka Mathave

-----

Nithyam Viriyum Panineer Poo Pol
Nirmmalayaam Amma
Sakala Vishudharum Vaazhthi Paadum
Parishudha Amma

Nithyam Viriyum Panineer Poo Pol
Nirmmalayaam Amma
Sakala Vishudharum Vaazhthi Paadum
Parishudha Amma

Athyunnathanaam Daiva Pithavinu
Priyamullavallallo
Swargga Vishudhi Niranjozhukeedum
Punya Nadhiyallo

Athyunnathanaam Daiva Pithavinu
Priyamullavallallo
Swargga Vishudhi Niranjozhukeedum
Punya Nadhiyallo

Amme Amme, Amme Daiva Maathaave
Amme Amme, Amme Loka Maathaave

Anuthapa Kanneeraal, Thruppaadham Pulki Vanangum
Njangaleyennum Kaathidene Daiva Mathave
Anuthapa Kanneeraal, Thruppaadham Pulki Vanangum
Njangale Ennum Kaathidene Loka Maathaave

Amme Amme, Amme Daiva Mathaave
Amme Amme, Amme Lokha Mathaave

Amme Amme Amme Daiva Mathave Dhaiva Dheiva Deiva Daivamathave Dhaivamathave Dheivamathave Deivamathave


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 303.  Song ID 13019


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.