Malayalam Lyrics

| | |

A A A

My Notes
M അമ്മേ.. അമ്മേ.. ദൈവമാതാവേ
മന്നില്‍ സുവിശേഷ ദീപം കൊളുത്തിയ
സ്‌നേഹ മാതാവേ
ദൈവമാതാവേ
F അമ്മേ.. അമ്മേ.. ദൈവമാതാവേ
മന്നില്‍ സുവിശേഷ ദീപം കൊളുത്തിയ
സ്‌നേഹ മാതാവേ
ദൈവമാതാവേ
A അഭയമായ് നീ വരണേ
അനുഗ്രഹം നീ തരണേ
മഹിയിലെന്നും, വചനമേകാന്‍
തുണയായ് നീ വരണേ
A അഭയമായ് നീ വരണേ
അനുഗ്രഹം നീ തരണേ
മഹിയിലെന്നും, വചനമേകാന്‍
തുണയായ് നീ വരണേ
—————————————–
M പാപ കറകള്‍ നിറഞ്ഞ പാരിനെ
വിശുദ്ധമാക്കിടാന്‍
സ്വയമേ ബലിയായ് തീര്‍ന്ന നാഥനു
സാക്ഷികളായിടാന്‍
F പാപ കറകള്‍ നിറഞ്ഞ പാരിനെ
വിശുദ്ധമാക്കിടാന്‍
സ്വയമേ ബലിയായ് തീര്‍ന്ന നാഥനു
സാക്ഷികളായിടാന്‍
M ഉലകിതില്‍ ഉലയും ജീവിത യാനം
നേര്‍വഴിയേ നീക്കാന്‍
ഒരുങ്ങി വരുമീ ദാസരില്‍ അമ്മേ
കനിവിന്‍ കൃപ ചൊരിയൂ
A അമ്മേ.. അമ്മേ.. ദൈവമാതാവേ
മന്നില്‍ സുവിശേഷ ദീപം കൊളുത്തിയ
സ്‌നേഹ മാതാവേ
ദൈവമാതാവേ
—————————————–
F ആദിമ സഭയില്‍ നിറഞ്ഞ ദൈവിക
ചൈതന്യം പകരാന്‍
തുണയായ് അണയും പരിശുദ്ധാത്മ
വരങ്ങള്‍ കൈക്കൊള്ളാന്‍
M ആദിമ സഭയില്‍ നിറഞ്ഞ ദൈവിക
ചൈതന്യം പകരാന്‍
തുണയായ് അണയും പരിശുദ്ധാത്മ
വരങ്ങള്‍ കൈക്കൊള്ളാന്‍
F മനമതിലുണരും ഭയമകലാനായ്
പ്രാര്‍ത്ഥിച്ചീടണമേ
തവ തിരുമുമ്പില്‍ വരുമിവരില്‍ നീ
നിന്‍ ഭാവം തരണേ
M അമ്മേ.. അമ്മേ.. ദൈവമാതാവേ
മന്നില്‍ സുവിശേഷ ദീപം കൊളുത്തിയ
സ്‌നേഹ മാതാവേ
ദൈവമാതാവേ
A അഭയമായ് നീ വരണേ
അനുഗ്രഹം നീ തരണേ
മഹിയിലെന്നും, വചനമേകാന്‍
തുണയായ് നീ വരണേ
A അഭയമായ് നീ വരണേ
അനുഗ്രഹം നീ തരണേ
മഹിയിലെന്നും, വചനമേകാന്‍
തുണയായ് നീ വരണേ
A അമ്മേ.. അമ്മേ.. ദൈവമാതാവേ
മന്നില്‍ സുവിശേഷ ദീപം കൊളുത്തിയ
സ്‌നേഹ മാതാവേ
ദൈവമാതാവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Amme Daiva Mathave | അമ്മേ.. അമ്മേ.. ദൈവമാതാവേ മന്നില്‍ സുവിശേഷ ദീപം കൊളുത്തിയ Amme Amme Daiva Mathave Lyrics | Amme Amme Daiva Mathave Song Lyrics | Amme Amme Daiva Mathave Karaoke | Amme Amme Daiva Mathave Track | Amme Amme Daiva Mathave Malayalam Lyrics | Amme Amme Daiva Mathave Manglish Lyrics | Amme Amme Daiva Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Amme Daiva Mathave Christian Devotional Song Lyrics | Amme Amme Daiva Mathave Christian Devotional | Amme Amme Daiva Mathave Christian Song Lyrics | Amme Amme Daiva Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme... Amme... Daiva Mathave
Mannil Suvishesha Deepam Koluthiya
Sneha Mathave
Daiva Mathave

Amme... Amme... Daiva Mathave
Mannil Suvishesha Deepam Koluthiya
Sneha Mathave
Daiva Mathave

Abhayamaai Nee Varane
Anugraham Nee Tharane
Mahiyil Ennum, Vachanamekaan
Thunayaai Nee Varane

Abhayamaai Nee Varane
Anugraham Nee Tharane
Mahiyil Ennum, Vachanamekaan
Thunayaai Nee Varane

-----

Paapa Karakal Niranja Paarine
Vishudhamaakkidaan
Swayame Baliyaai Theernna Nadhanu
Saakshikalaayidaan

Paapa Karakal Niranja Paarine
Vishudhamaakkidaan
Swayame Baliyaai Theernna Nadhanu
Saakshikalaayidaan

Ulakithil Ulayum Jeevitha Yaanam
Nervazhiye Neekkaan
Orungi Varumee Dhasaril Amme
Kanivin Krupa Choriyu

Amme... Amme... Daiva Mathave
Mannil Suvishesha Deepam Koluthiya
Sneha Mathave
Daiva Mathave

-----

Aadhima Sabhayil Niranja Daivika
Chaithanyam Pakaraan
Thunayaai Anayum Parishudhathma
Varangal Kaikollan

Aadhima Sabhayil Niranja Daivika
Chaithanyam Pakaraan
Thunayaai Anayum Parishudhathma
Varangal Kaikollan

Manamathil Unarum Bhayam Akalaanaaai
Prarthicheedaname
Thava Thirumunbil Varumivaril Nee
Nin Bhaavam Tharane

Amme... Amme... Daiva Mathave
Mannil Suvishesha Deepam Koluthiya
Sneha Mathave
Daiva Mathave

Abhayamaai Nee Varane
Anugraham Nee Tharane
Mahiyil Ennum, Vachanamekaan
Thunayaai Nee Varane

Abhayamaai Nee Varane
Anugraham Nee Tharane
Mahiyil Ennum, Vachanamekaan
Thunayaai Nee Varane

Amme... Amme... Daiva Mathave
Mannil Suvishesha Deepam Koluthiya
Sneha Mathave
Daiva Mathave

Dhaiva Daiva dheiva deiva Daivamathave Dhaivamathave dheivamathave deivamathave mathaave maathave Abhayamayi Abhayamaayi Abhayamai Abhayamaai


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 1417.  Song ID 8231


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.