Malayalam Lyrics

| | |

A A A

My Notes
M അമ്മേ അമ്മേ
കൃപാസനയമ്മേ
ഉടമ്പടി മാതാവേ
F അമ്മേ അമ്മേ
കൃപാസനയമ്മേ
ഉടമ്പടി മാതാവേ
M അങ്ങേ സന്നിധി തേടി വരുന്നോര്‍-
ക്കെന്നും അഭയം നീയല്ലോ
കൃപയുടെ ഉറവിടമേ
കൃപാസന മാതാവേ
F അങ്ങേ സന്നിധി തേടി വരുന്നോര്‍-
ക്കെന്നും അഭയം നീയല്ലോ
കൃപയുടെ ഉറവിടമേ
കൃപാസന മാതാവേ
A അമ്മേ അമ്മേ
കൃപാസനയമ്മേ
ഉടമ്പടി മാതാവേ
—————————————–
M സമയ രഥത്തെ കൈയ്യിലെടുത്തി-
ട്ടോടി വരുന്നോരമ്മേ
കുറവുകളെല്ലാം നിറവായ് മാറ്റും
ഉടമ്പടി മാതാവേ
സഞ്ചാരിയാം അമ്മേ
F സമയ രഥത്തെ കൈയ്യിലെടുത്തി-
ട്ടോടി വരുന്നോരമ്മേ
കുറവുകളെല്ലാം നിറവായ് മാറ്റും
ഉടമ്പടി മാതാവേ
സഞ്ചാരിയാം അമ്മേ
A അമ്മേ അമ്മേ
കൃപാസനയമ്മേ
ഉടമ്പടി മാതാവേ
—————————————–
F രക്ഷകനൊപ്പം കുരിശിന്‍ ചാരെ
സഹനം പേറിയോരമ്മേ
സഹനത്തിന്‍ തീച്ചൂളയിലെന്നും
പുതു മഴയായ് വരണേ
സാന്ത്വന മാതാവേ
M രക്ഷകനൊപ്പം കുരിശിന്‍ ചാരെ
സഹനം പേറിയോരമ്മേ
സഹനത്തിന്‍ തീച്ചൂളയിലെന്നും
പുതു മഴയായ് വരണേ
സാന്ത്വന മാതാവേ
A അമ്മേ അമ്മേ
കൃപാസനയമ്മേ
ഉടമ്പടി മാതാവേ
—————————————–
M ചുറ്റിലുമിരുളു പരക്കുന്നേര-
ത്തോടി വരുന്നോരമ്മേ
കണ്ണീര്‍ വറ്റി തളരുന്നവരെ
തേടി വരുന്നോരമ്മേ
കൃപയുടെ പേടകമേ
F ചുറ്റിലുമിരുളു പരക്കുന്നേര-
ത്തോടി വരുന്നോരമ്മേ
കണ്ണീര്‍ വറ്റി തളരുന്നവരെ
തേടി വരുന്നോരമ്മേ
കൃപയുടെ പേടകമേ
A അമ്മേ അമ്മേ
കൃപാസനയമ്മേ
ഉടമ്പടി മാതാവേ
—————————————–
F ഉടലിന്നുയിരായ് തിരുവചനത്തെ
ഉള്ളില്‍ പേറിയോരമ്മേ
നീല കാപ്പയിലെന്നെ നീയും
ചേര്‍ത്തു പിടിച്ചിടണേ
കൃപയുടെ പേടകമേ
M ഉടലിന്നുയിരായ് തിരുവചനത്തെ
ഉള്ളില്‍ പേറിയോരമ്മേ
നീല കാപ്പയിലെന്നെ നീയും
ചേര്‍ത്തു പിടിച്ചിടണേ
കൃപയുടെ പേടകമേ
F അമ്മേ അമ്മേ
കൃപാസനയമ്മേ
ഉടമ്പടി മാതാവേ
M അമ്മേ അമ്മേ
കൃപാസനയമ്മേ
ഉടമ്പടി മാതാവേ
F അങ്ങേ സന്നിധി തേടി വരുന്നോര്‍-
ക്കെന്നും അഭയം നീയല്ലോ
കൃപയുടെ ഉറവിടമേ
കൃപാസന മാതാവേ
M അങ്ങേ സന്നിധി തേടി വരുന്നോര്‍-
ക്കെന്നും അഭയം നീയല്ലോ
കൃപയുടെ ഉറവിടമേ
കൃപാസന മാതാവേ
A കൃപാസന മാതാവേ
A കൃപാസന മാതാവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മേ അമ്മേ കൃപാസനയമ്മേ ഉടമ്പടി മാതാവേ Amme Amme Krupasana Amme Lyrics | Amme Amme Krupasana Amme Song Lyrics | Amme Amme Krupasana Amme Karaoke | Amme Amme Krupasana Amme Track | Amme Amme Krupasana Amme Malayalam Lyrics | Amme Amme Krupasana Amme Manglish Lyrics | Amme Amme Krupasana Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Amme Krupasana Amme Christian Devotional Song Lyrics | Amme Amme Krupasana Amme Christian Devotional | Amme Amme Krupasana Amme Christian Song Lyrics | Amme Amme Krupasana Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme Amme
Krupaasanayamme
Udambadi Maathaave

Amme Amme
Krupaasanayamme
Udambadi Maathaave

Ange Sannidhi Thedi Varunnor-
Kkennum Abhayam Neeyallo
Krupayude Uravidame
Krupaasana Maathaave

Ange Sannidhi Thedi Varunnor-
Kkennum Abhayam Neeyallo
Krupayude Uravidame
Krupaasana Maathaave

Amme Amme
Krupasanayamme
Udambadi Mathaave

-----

Samaya Radhathe Kaiyyileduthitt-
Odi Varunnoramme
Kuravukalellaam Niravaai Maattum
Udambadi Maathaave
Sanchariyaam Amme

Samaya Radhathe Kaiyyil Eduthitt-
Odi Varunnoramme
Kuravukalellaam Niravaai Maattum
Udambadi Maathaave
Sanchariyaam Amme

Amme Amme
Kripasanayamme
Udambadi Mathave

-----

Rakshakanoppam Kurishin Chaare
Sahanam Periyoramme
Sahanathin Theechoolayilennum
Puthu Mazhayaai Varane
Saanthwana Maathaave

Rakshakanoppam Kurishin Chaare
Sahanam Periyoramme
Sahanathin Theechoolayilennum
Puthu Mazhayaai Varane
Santhwana Maathaave

Amme Amme
Kripasanayamme
Udambadi Mathave

-----

Chuttilumirulu Parakkunnera-
Thodi Varunnoramme
Kanneer Vatti Thalarunnavare
Thedi Varunnoramme
Krupayude Pedakame

Chuttilum Irulu Parakkunnera-
Thodi Varunnoramme
Kanneer Vatti Thalarunnavare
Thedi Varunnoramme
Krupayude Pedakame

Amme Amme
Kripasanayamme
Udambadi Mathave

-----

Udalinnuyiraai Thiruvachanathe
Ullil Periyoramme
Neela Kaappayilenne Neeyum
Cherthu Pidichidane
Krupayude Pedakame

Udalinn Uyiraai Thiru Vachanathe
Ullil Periyoramme
Neela Kaappayil Enne Neeyum
Cherthu Pidichidane
Krupayude Pedakame

Amme Amme
Kripaasanayamme
Udambadi Maathaave

Amme Amme
Kripaasanayamme
Udambadi Maathaave

Ange Sannidhi Thedi Varunnor-
Kkennum Abhayam Neeyallo
Krupayude Uravidame
Krupaasana Maathaave

Ange Sannidhi Thedi Varunnor-
Kkennum Abhayam Neeyallo
Krupayude Uravidame
Krupaasana Maathaave
Krupaasana Maathaave
Krupaasana Maathaave

Amme Amme Krupasana Krupaasana Kripasana Kripaasana Amme Krupasanayamme Krupaasanayamme Kripasanayamme Kripaasanayamme Mathave Maathave Kreupasana Kreupasanayamme


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 277.  Song ID 12840


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.