Malayalam Lyrics

| | |

A A A

My Notes
M അമ്മേ അമ്മേ നിന്റെ നാമം
മന്നിലെന്നും പുണ്യ നാമം
F അമ്മേ അമ്മേ നിന്റെ നാമം
മന്നിലെന്നും പുണ്യ നാമം
M മണ്‍മയരും വിണ്‍മയരും
വാഴ്‌ത്തിടുന്ന ദിവ്യ നാമം
F മണ്‍മയരും വിണ്‍മയരും
വാഴ്‌ത്തിടുന്ന ദിവ്യ നാമം
M തപ്പുകൊട്ടി താളമോടെ
പാടിടാം
F നൊമ്പരങ്ങള്‍ കാഴ്‌ച്ചവച്ച്
വാഴ്‌ത്തിടാം
M ദൈവ സന്നിധിയില്‍
ഭാഗ്യമുള്ളവളേ
F നിത്യകന്യകയായ്
മിന്നി നില്‍പ്പവളേ
M അമലേ, അഴകേ
അറിവിന്‍ ദിവ്യപേടകമേ
F അമലേ, അഴകേ
അറിവിന്‍ ദിവ്യപേടകമേ
M അമ്മേ അമ്മേ നിന്റെ നാമം
മന്നിലെന്നും പുണ്യ നാമം
F അമ്മേ അമ്മേ നിന്റെ നാമം
മന്നിലെന്നും പുണ്യ നാമം
M മണ്‍മയരും വിണ്‍മയരും
വാഴ്‌ത്തിടുന്ന ദിവ്യ നാമം
F മണ്‍മയരും വിണ്‍മയരും
വാഴ്‌ത്തിടുന്ന ദിവ്യ നാമം
A മന്നാപേടകമേ, പൊന്നിന്‍ ഗോപുരമേ
കണ്ണിന്‍ മുന്നില്‍ ദൈവം തന്ന
നന്മ തന്‍ പൂമരമേ
A മന്നാപേടകമേ, പൊന്നിന്‍ ഗോപുരമേ
കണ്ണിന്‍ മുന്നില്‍ ദൈവം തന്ന
നന്മ തന്‍ പൂമരമേ
—————————————–
M അമ്മേ അമ്മേ നിന്റെ സ്‌നേഹം
കൂടെയുണ്ടെങ്കില്‍
F അമ്മേ അമ്മേ നിന്റെ സ്‌നേഹം
കൂടെയുണ്ടെങ്കില്‍
M ജീവിതമാം കാല്‍വരിയില്‍
വീഴുകില്ല ഞാന്‍
F ക്രൂശിതനു ജീവിതത്തില്‍
സാക്ഷ്യമേകും ഞാന്‍
M സ്വര്‍ഗ്ഗ സന്നിധിയില്‍, മിന്നിടുന്നവളേ
മന്നയായ രക്ഷകന്റെ അമ്മയാണു നീ
F സ്വര്‍ഗ്ഗ സന്നിധിയില്‍, മിന്നിടുന്നവളേ
മന്നയായ രക്ഷകന്റെ അമ്മയാണു നീ
A മന്നാപേടകമേ, പൊന്നിന്‍ ഗോപുരമേ
കണ്ണിന്‍ മുന്നില്‍ ദൈവം തന്ന
നന്മ തന്‍ പൂമരമേ
A മന്നാപേടകമേ, പൊന്നിന്‍ ഗോപുരമേ
കണ്ണിന്‍ മുന്നില്‍ ദൈവം തന്ന
നന്മ തന്‍ പൂമരമേ
—————————————–
F അമ്മേ അമ്മേ നിന്‍ കരങ്ങള്‍
കൂടെയുണ്ടെങ്കില്‍
M അമ്മേ അമ്മേ നിന്‍ കരങ്ങള്‍
കൂടെയുണ്ടെങ്കില്‍
F കാരിരുമ്പിന്‍ കോട്ടയിലും
ഞാന്‍ കടന്നിടും
M ദാരുണമാം വീഥിയിലും
ഞാന്‍ ജയിച്ചിടും
F എന്റെ കുരിശുമായ്, സ്വര്‍ഗ്ഗ യാത്രയില്‍
അമ്മയൊത്തു വന്‍ വിജയം ഞാന്‍ വരിച്ചിടും
M എന്റെ കുരിശുമായ്, സ്വര്‍ഗ്ഗ യാത്രയില്‍
അമ്മയൊത്തു വന്‍ വിജയം ഞാന്‍ വരിച്ചിടും
A മന്നാപേടകമേ, പൊന്നിന്‍ ഗോപുരമേ
കണ്ണിന്‍ മുന്നില്‍ ദൈവം തന്ന
നന്മ തന്‍ പൂമരമേ
A മന്നാപേടകമേ, പൊന്നിന്‍ ഗോപുരമേ
കണ്ണിന്‍ മുന്നില്‍ ദൈവം തന്ന
നന്മ തന്‍ പൂമരമേ
F അമ്മേ അമ്മേ നിന്റെ നാമം
മന്നിലെന്നും പുണ്യ നാമം
M അമ്മേ അമ്മേ നിന്റെ നാമം
മന്നിലെന്നും പുണ്യ നാമം
F മണ്‍മയരും വിണ്‍മയരും
വാഴ്‌ത്തിടുന്ന ദിവ്യ നാമം
M മണ്‍മയരും വിണ്‍മയരും
വാഴ്‌ത്തിടുന്ന ദിവ്യ നാമം
F തപ്പുകൊട്ടി താളമോടെ
പാടിടാം
M നൊമ്പരങ്ങള്‍ കാഴ്‌ച്ചവച്ച്
വാഴ്‌ത്തിടാം
F ദൈവ സന്നിധിയില്‍
ഭാഗ്യമുള്ളവളേ
M നിത്യകന്യകയായ്
മിന്നി നില്‍പ്പവളേ
F അമലേ, അഴകേ
അറിവിന്‍ ദിവ്യപേടകമേ
M അമലേ, അഴകേ
അറിവിന്‍ ദിവ്യപേടകമേ
A മന്നാപേടകമേ, പൊന്നിന്‍ ഗോപുരമേ
കണ്ണിന്‍ മുന്നില്‍ ദൈവം തന്ന
നന്മ തന്‍ പൂമരമേ
A മന്നാപേടകമേ, പൊന്നിന്‍ ഗോപുരമേ
കണ്ണിന്‍ മുന്നില്‍ ദൈവം തന്ന
നന്മ തന്‍ പൂമരമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മേ അമ്മേ നിന്റെ നാമം മന്നിലെന്നും പുണ്യ നാമം മണ്‍മയരും വിണ്‍മയരും വാഴ്‌ത്തിടുന്ന ദിവ്യ നാമം Amme Amme Ninte Namam Lyrics | Amme Amme Ninte Namam Song Lyrics | Amme Amme Ninte Namam Karaoke | Amme Amme Ninte Namam Track | Amme Amme Ninte Namam Malayalam Lyrics | Amme Amme Ninte Namam Manglish Lyrics | Amme Amme Ninte Namam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Amme Ninte Namam Christian Devotional Song Lyrics | Amme Amme Ninte Namam Christian Devotional | Amme Amme Ninte Namam Christian Song Lyrics | Amme Amme Ninte Namam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme Amme Ninte Naamam
Mannilennum Punya Naamam
Amme Amme Ninte Naamam
Mannilennum Punya Naamam

Mannmayarum Vinnmayarum
Vaazhthidunna Divya Naamam
Mannmayarum Vinnmayarum
Vaazhthidunna Divya Naamam

Thappukotti Thaalamode
Paadidaam
Nombarangal Kaazhchavach
Vaazhthidaam

Daiva Sannidhiyil
Bhaagyamullavale
Nithya Kanyakayaai
Minni Nilppavale

Amale, Azhake
Arivin Divyapedakame
Amale, Azhake
Arivin Divyapedakame

Amme Amme Ninte Naamam
Mannilennum Punya Naamam
Amme Amme Ninte Naamam
Mannilennum Punya Naamam

Manmayarum Vinmayarum
Vazhthidunna Divya Naamam
Manmayarum Vinmayarum
Vazhthidunna Divya Naamam

Mannapedakame, Ponnin Gopurame
Kannin Munnil Daivam Thanna
Nanma Than Poomarame

Mannaapedakame, Ponnin Gopurame
Kannin Munnil Daivam Thanna
Nanma Than Poomarame

-----

Amme Amme Ninte Sneham
Koodeyundenkil
Amme Amme Ninte Sneham
Koodeyundenkil

Jeevithamaam Kalvariyil
Veezhukilla Njan
Krooshithanu Jeevithathil
Saakshyamekum Njan

Swargga Sannidhiyil, Minnidunnavale
Mannayaaya Rakshakante Ammayaanu Nee
Swargga Sannidhiyil, Minnidunnavale
Mannayaaya Rakshakante Ammayaanu Nee

Mannaapedakame, Ponnin Gopurame
Kannin Munnil Daivam Thanna
Nanma Than Poomarame

Mannaapedakame, Ponnin Gopurame
Kannin Munnil Daivam Thanna
Nanma Than Poomarame

-----

Amme Amme Nin Karangal
Koodeyundenkil
Amme Amme Nin Karangal
Koodeyundenkil

Kaarirumbin Kottayilum
Njan Kadannidum
Dhaarunamaam Veedhiyilum
Njan Jayichidum

Ente Kurishumaai, Swargga Yaathrayil
Ammayothu Van Vijayam Njan Varichidum
Ente Kurishumaai, Swargga Yaathrayil
Ammayothu Van Vijayam Njan Varichidum

Mannaapedakame, Ponnin Gopurame
Kannin Munnil Daivam Thanna
Nanma Than Poomarame

Mannaapedakame, Ponnin Gopurame
Kannin Munnil Daivam Thanna
Nanma Than Poomarame

Amme Amme Ninte Naamam
Mannilennum Punya Naamam
Amme Amme Ninte Naamam
Mannilennum Punya Naamam

Mannmayarum Vinnmayarum
Vaazhthidunna Divya Naamam
Mannmayarum Vinnmayarum
Vaazhthidunna Divya Naamam

Thappukotti Thaalamode
Paadidaam
Nombarangal Kaazhchavach
Vaazhthidaam

Daiva Sannidhiyil
Bhaagyamullavale
Nithyakanyakayaai
Minni Nilppavale

Amale, Azhake
Arivin Divya Pedakame
Amale, Azhake
Arivin Divya Pedakame

Mannaapedakame, Ponnin Gopurame
Kannin Munnil Daivam Thanna
Nanma Than Poomarame

Mannaapedakame, Ponnin Gopurame
Kannin Munnil Daivam Thanna
Nanma Than Poomarame

Amme Amme Ninte Namam Naamam Mannil Ennum Mannilennum Punyanamam Punya Naamam Namam Punyanaamam


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 429.  Song ID 12267


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.