Malayalam Lyrics
My Notes
M | അമ്മേ, അമ്മേ, യേശുവിന്നമ്മേ മാനവര്‍ക്കെല്ലാം നീ, മാതാവേ |
🎵🎵🎵 | |
F | അമ്മേ, അമ്മേ, യേശുവിന്നമ്മേ മാനവര്‍ക്കെല്ലാം നീ, മാതാവേ |
M | കുരിശിന്റെ വിരിമാറില്‍, നാഥന്‍ നല്‍കിയ സമ്മാനമേ കുരിശിന്റെ പാതയില്‍, തളരാത്ത ചൈതന്യമേ |
A | നന്മ നിറഞ്ഞവളെ, മേരി, കന്യാമാതാവേ നിര്‍മ്മല സ്‌നേഹ തെളിനീരുറവയാമമ്മേ പ്രിയമോടെ മക്കള്‍ക്കായ് പ്രാര്‍ത്ഥിച്ചീടണമേ യേശുവിന്നമ്മേ, എന്നുടെ അമ്മേ, മാമരിയേ |
—————————————– | |
M | പാപികള്‍, ഞങ്ങളെ, വീണ്ടെടുക്കുവാന്‍ പാരിതില്‍, ഈശോയെ, നല്‍കിയ നാഥേ |
F | പാപികള്‍, ഞങ്ങളെ, വീണ്ടെടുക്കുവാന്‍ പാരിതില്‍, ഈശോയെ, നല്‍കിയ നാഥേ |
M | ഇന്നും, ധരണി തന്‍ പാപങ്ങള്‍ പോക്കുവാന്‍ കണ്ണീര്‍ ഒഴുക്കുന്ന കാരുണ്യമേ |
F | ഇന്നും, ധരണി തന്‍ പാപങ്ങള്‍ പോക്കുവാന്‍ കണ്ണീര്‍ ഒഴുക്കുന്ന കാരുണ്യമേ |
A | നന്മ നിറഞ്ഞവളെ, മേരി, കന്യാമാതാവേ നിര്‍മ്മല സ്‌നേഹ തെളിനീരുറവയാമമ്മേ പ്രിയമോടെ മക്കള്‍ക്കായ് പ്രാര്‍ത്ഥിച്ചീടണമേ യേശുവിന്നമ്മേ, എന്നുടെ അമ്മേ, മാമരിയേ |
—————————————– | |
F | പാവനാ രൂപിയെ നല്‍കീടുവാന്‍ ശിഷ്യരോടൊത്തു നീ പ്രാര്‍ത്ഥിച്ച പോല്‍ |
M | പാവനാ രൂപിയെ നല്‍കീടുവാന്‍ ശിഷ്യരോടൊത്തു നീ പ്രാര്‍ത്ഥിച്ച പോല്‍ |
F | ഇന്നും ഞങ്ങളില്‍ അഭിഷേകമേകുവാന്‍ ആത്മാവിന്‍ സഖിയെ നീ പ്രാര്‍ത്ഥിക്കണേ |
M | ഇന്നും ഞങ്ങളില്‍ അഭിഷേകമേകുവാന്‍ ആത്മാവിന്‍ സഖിയെ നീ പ്രാര്‍ത്ഥിക്കണേ |
F | അമ്മേ, അമ്മേ, യേശുവിന്നമ്മേ മാനവര്‍ക്കെല്ലാം നീ, മാതാവേ |
M | കുരിശിന്റെ വിരിമാറില്‍, നാഥന്‍ നല്‍കിയ സമ്മാനമേ കുരിശിന്റെ പാതയില്‍, തളരാത്ത ചൈതന്യമേ |
A | നന്മ നിറഞ്ഞവളെ, മേരി, കന്യാമാതാവേ നിര്‍മ്മല സ്‌നേഹ തെളിനീരുറവയാമമ്മേ പ്രിയമോടെ മക്കള്‍ക്കായ് പ്രാര്‍ത്ഥിച്ചീടണമേ യേശുവിന്നമ്മേ, എന്നുടെ അമ്മേ, മാമരിയേ |
A | നന്മ നിറഞ്ഞവളെ, മേരി, കന്യാമാതാവേ നിര്‍മ്മല സ്‌നേഹ തെളിനീരുറവയാമമ്മേ പ്രിയമോടെ മക്കള്‍ക്കായ് പ്രാര്‍ത്ഥിച്ചീടണമേ യേശുവിന്നമ്മേ, എന്നുടെ അമ്മേ, മാമരിയേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മേ, അമ്മേ, യേശുവിന്നമ്മേ മാനവര്‍ക്കെല്ലാം നീ, മാതാവേ Amme Amme Yeshuvin Amme Lyrics | Amme Amme Yeshuvin Amme Song Lyrics | Amme Amme Yeshuvin Amme Karaoke | Amme Amme Yeshuvin Amme Track | Amme Amme Yeshuvin Amme Malayalam Lyrics | Amme Amme Yeshuvin Amme Manglish Lyrics | Amme Amme Yeshuvin Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Amme Yeshuvin Amme Christian Devotional Song Lyrics | Amme Amme Yeshuvin Amme Christian Devotional | Amme Amme Yeshuvin Amme Christian Song Lyrics | Amme Amme Yeshuvin Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Maanavarkkellaam Nee, Mathave
🎵🎵🎵
Amme, Amme, Yeshuvinnamme
Maanavarkkellaam Nee, Mathave
Kurishinte Virimaaril, Nadhan Nalkiya Sammaaname
Kurishinte Paathayil, Thalaraatha Chaithanyame
Nanma Niranjavale, Meri, Kanyamaathaave
Nirmmala Sneha Thelineeruravayaam Amme
Priyamode Makkalkkaai Prarthicheedaname
Yeshuvinnamme, Ennude Amme, Maamariye
-----
Paapikal, Njangale, Veendedukkuvaan
Paarithil, Eeshoye, Nalkiya Naadhe
Paapikal, Njangale, Veendedukkuvaan
Paarithil, Eeshoye, Nalkiya Naadhe
Innum, Dharani Than Paapangal Pokkuvaan
Kanneer Ozhukkunna Karunyame
Innum, Dharani Than Paapangal Pokkuvaan
Kanneer Ozhukkunna Karunyame
Nanma Niranjavale, Meri, Kanyamathave
Nirmmala Sneha Thelineeruravayaam Amme
Priyamode Makkalkkaai Prarthicheedaname
Yeshuvin Amme, Ennude Amme, Maamariye
-----
Paavanaa Roopiye Nalkeeduvaan
Shishyarodothu Nee Praarthicha Pol
Paavanaa Roopiye Nalkeeduvaan
Shishyarodothu Nee Praarthicha Pol
Innum Njangalil Abhishekamekuvaan
Aathmaavin Sakhiye Nee Praarthikkane
Innum Njangalil Abhishekamekuvaan
Aathmaavin Sakhiye Nee Praarthikkane
Amme, Amme, Yeshuvinnamme
Maanavarkkellaam Nee, Mathave
Kurishinte Virimaaril, Nadhan Nalkiya Sammaname
Kurishinte Pathayil, Thalaratha Chaithanyame
Nanma Niranjavale, Meri, Kanyamaathaave
Nirmala Sneha Thelineeruravayaam Amme
Priyamode Makkalkkaai Prarthicheedaname
Yeshuvinnamme, Ennude Amme, Maamariye
Nanma Niranjavale, Meri, Kanyamaathaave
Nirmala Sneha Thelineeruravayaam Amme
Priyamode Makkalkkaai Prarthicheedaname
Yeshuvinnamme, Ennude Amme, Maamariye
Media
If you found this Lyric useful, sharing & commenting below would be Miraculous!
Shaiju
June 27, 2024 at 12:06 AM
Very very nice heart touching Prayer Song