Malayalam Lyrics

| | |

A A A

My Notes
M അമ്മേ അങ്ങേ നീലകാപ്പയ്‌ക്കുള്ളില്‍
എന്നെ മറയ്‌ക്കണേ
ദിവ്യ സ്‌നേഹം നല്‍കി
എന്നെ കാത്തുകൊള്ളണേ
ചേര്‍ത്തിരുത്തണേ
F അമ്മേ അങ്ങേ നീലകാപ്പയ്‌ക്കുള്ളില്‍
എന്നെ മറയ്‌ക്കണേ
ദിവ്യ സ്‌നേഹം നല്‍കി
എന്നെ കാത്തുകൊള്ളണേ
ചേര്‍ത്തിരുത്തണേ
A ദൈവത്തിന്‍ അമ്മേ, അമലോത്ഭവേ
നിത്യവും ഞങ്ങളെ, വഴി നടത്തണേ
A ദൈവത്തിന്‍ അമ്മേ, അമലോത്ഭവേ
നിത്യവും ഞങ്ങളെ, വഴി നടത്തണേ
A നിത്യവും ഞങ്ങളെ, വഴി നടത്തണേ
—————————————–
M കാല്‍വരി ക്രൂശില്‍, ബലിദാനമാകുവാന്‍
കാരുണ്യ നാഥനെ, കാത്തതും നീ
F കാല്‍വരി ക്രൂശില്‍, ബലിദാനമാകുവാന്‍
കാരുണ്യ നാഥനെ, കാത്തതും നീ
M ബലഹീനരാകും, മാനവര്‍ക്കായെന്നും
പ്രാര്‍ത്ഥിക്കേണമേ അമ്മേ
F ചേര്‍ത്തിരുത്തണേ,  ചേര്‍ത്തിരുത്തണേ
🎵🎵🎵
A ദൈവത്തിന്‍ അമ്മേ, അമലോത്ഭവേ
നിത്യവും ഞങ്ങളെ, വഴി നടത്തണേ
A നിത്യവും ഞങ്ങളെ, വഴി നടത്തണേ
—————————————–
F കാനായില്‍ അന്നു നീ, കുറവിനെ നിറവാക്കാന്‍
കാരുണ്യ നാഥനോടര്‍ത്ഥിച്ചില്ലേ
M കാനായില്‍ അന്നു നീ, കുറവിനെ നിറവാക്കാന്‍
കാരുണ്യ നാഥനോടര്‍ത്ഥിച്ചില്ലേ
F പാപികളാകും, ഞങ്ങള്‍ തന്‍ കുറവുകള്‍
നിറവുകളാകാന്‍ അമ്മേ
M യാചിച്ചിടണേ, യാചിച്ചിടണേ
🎵🎵🎵
F അമ്മേ അങ്ങേ നീലകാപ്പയ്‌ക്കുള്ളില്‍
എന്നെ മറയ്‌ക്കണേ
ദിവ്യ സ്‌നേഹം നല്‍കി
എന്നെ കാത്തുകൊള്ളണേ
ചേര്‍ത്തിരുത്തണേ
A ദൈവത്തിന്‍ അമ്മേ, അമലോത്ഭവേ
നിത്യവും ഞങ്ങളെ, വഴി നടത്തണേ
A ദൈവത്തിന്‍ അമ്മേ, അമലോത്ഭവേ
നിത്യവും ഞങ്ങളെ, വഴി നടത്തണേ
A നിത്യവും ഞങ്ങളെ, വഴി നടത്തണേ
M അമ്മേ അങ്ങേ നീലകാപ്പയ്‌ക്കുള്ളില്‍
എന്നെ മറയ്‌ക്കണേ
ദിവ്യ സ്‌നേഹം നല്‍കി
എന്നെ കാത്തുകൊള്ളണേ
ചേര്‍ത്തിരുത്തണേ
A ചേര്‍ത്തിരുത്തണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Ange Neela Kappaikkullil | അമ്മേ അങ്ങേ നീലകാപ്പയ്‌ക്കുള്ളില്‍ എന്നെ മറയ്‌ക്കണേ Amme Ange Neela Kappaikkullil Lyrics | Amme Ange Neela Kappaikkullil Song Lyrics | Amme Ange Neela Kappaikkullil Karaoke | Amme Ange Neela Kappaikkullil Track | Amme Ange Neela Kappaikkullil Malayalam Lyrics | Amme Ange Neela Kappaikkullil Manglish Lyrics | Amme Ange Neela Kappaikkullil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Ange Neela Kappaikkullil Christian Devotional Song Lyrics | Amme Ange Neela Kappaikkullil Christian Devotional | Amme Ange Neela Kappaikkullil Christian Song Lyrics | Amme Ange Neela Kappaikkullil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme Ange Neela Kappaikkullil
Enne Maraikkene
Divya Sneham Nalki
Enne Kaathukollane
Cherthiruthane

Amme Ange Neela Kappaikkullil
Enne Maraikkene
Divya Sneham Nalki
Enne Kaathukollane
Cherthiruthane

Daivathin Amme, Amalolbhave
Nithyavum Njangale, Vazhi Nadathane
Daivathin Amme, Amalolbhave
Nithyavum Njangale, Vazhi Nadathane
Nithyavum Njangale, Vazhi Nadathane

-----

Kalvari Krooshil, Bali Dhaanamakuvaan
Karunya Nadhane, Kaathathum Nee
Kalvari Krooshil, Bali Dhaanamakuvaan
Karunya Nadhane, Kaathathum Nee

Balaheenarakum, Maanavarkkaayennum
Prarthikkename Amme
Cherthiruthane, Cherthiruthane

🎵🎵🎵

Daivathin Amme, Amalolbhave
Nithyavum Njangale, Vazhi Nadathane
Nithyavum Njangale, Vazhi Nadathane

-----

Kaanayil Annu Nee, Kuravine Niravakkaan
Karunya Nadhanod Arthichille
Kaanayil Annu Nee, Kuravine Niravakkaan
Karunya Nadhanod Arthichille

Paapikalaakum, Njangal Than Kuravukal
Niravukalaakan Amme
Yaajichidane, Yaajichidane

🎵🎵🎵

Amme Ange Neela Kappaikkullil
Enne Maraikkene
Divya Sneham Nalki
Enne Kaathukollane
Cherthiruthane

Daivathin Amme, Amalolbhave
Nithyavum Njangale, Vazhi Nadathane
Daivathin Amme, Amalolbhave
Nithyavum Njangale, Vazhi Nadathane
Nithyavum Njangale, Vazhi Nadathane

Amme Ange Neela Kappaikkullil
Enne Marakkene
Divya Sneham Nalki
Enne Kathukollane
Cherthiruthane
Cherthiruthane

Amme Ange Neela Kappaikkullil Neelakaappakkullil Neelakaappaikkullil Neelakappakkullil Neelakappaikkullil Nila Kappakk Ullil Kappaikk Ammeyange


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 1278.  Song ID 8186


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.