Malayalam Lyrics

| | |

A A A

My Notes
M അമ്മേ അഴകുള്ള അമ്മേ
അമ്മേ അഴകുള്ള അമ്മേ
സ്‌നേഹം വേണ്ടുവോളം നല്‍കും
ഭാരങ്ങളേറി ഞാന്‍ അലഞ്ഞിടുമ്പോള്‍
സാന്ത്വനമേകീടും അമ്മേ
എന്റെ അഴകുള്ള പരിശുദ്ധ അമ്മേ
F അമ്മേ അഴകുള്ള അമ്മേ
അമ്മേ അഴകുള്ള അമ്മേ
സ്‌നേഹം വേണ്ടുവോളം നല്‍കും
ഭാരങ്ങളേറി ഞാന്‍ അലഞ്ഞിടുമ്പോള്‍
സാന്ത്വനമേകീടും അമ്മേ
എന്റെ അഴകുള്ള പരിശുദ്ധ അമ്മേ
A അമ്മേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ഈശോയൊടൊന്നു പറഞ്ഞീടണേ
കാനായില്‍ അന്നു പറഞ്ഞതു പോല്‍
ഇപ്പോഴും ഒന്നു പറഞ്ഞീടണേ
A അമ്മേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ഈശോയൊടൊന്നു പറഞ്ഞീടണേ
കാനായില്‍ അന്നു പറഞ്ഞതു പോല്‍
ഇപ്പോഴും ഒന്നു പറഞ്ഞീടണേ
—————————————–
M വാടാത്ത പുഷ്‌പമാണെന്നമ്മ
സ്‌നേഹത്തിന്‍ ഗന്ധമേകും അമ്മ
F വാടാത്ത പുഷ്‌പമാണെന്നമ്മ
സ്‌നേഹത്തിന്‍ ഗന്ധമേകും അമ്മ
M ശത്രുക്കള്‍ ഓടീടും, തിന്മയെ മാറ്റീടും
നിത്യവും കാത്തീടും അമ്മ
F ശത്രുക്കള്‍ ഓടീടും, തിന്മയെ മാറ്റീടും
നിത്യവും കാത്തീടും അമ്മ
M എന്റെ അഴകുള്ള പരിശുദ്ധ അമ്മേ
A അമ്മേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ഈശോയൊടൊന്നു പറഞ്ഞീടണേ
കാനായില്‍ അന്നു പറഞ്ഞതു പോല്‍
ഇപ്പോഴും ഒന്നു പറഞ്ഞീടണേ
A അമ്മേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ഈശോയൊടൊന്നു പറഞ്ഞീടണേ
കാനായില്‍ അന്നു പറഞ്ഞതു പോല്‍
ഇപ്പോഴും ഒന്നു പറഞ്ഞീടണേ
—————————————–
F കണ്ണുകള്‍ നനഞ്ഞീടും നേരം
കൈകളാല്‍ താലോടീടുമെന്നെ
M കണ്ണുകള്‍ നനഞ്ഞീടും നേരം
കൈകളാല്‍ താലോടീടുമെന്നെ
F കാരുണ്യത്തോടെന്നെ കാത്തീടുമെന്നെന്നും
കനിവിന്റെ നിറവാകുമമ്മ
M കാരുണ്യത്തോടെന്നെ കാത്തീടുമെന്നെന്നും
കനിവിന്റെ നിറവാകുമമ്മ
F എന്റെ അഴകുള്ള പരിശുദ്ധ അമ്മേ
M അമ്മേ അഴകുള്ള അമ്മേ
അമ്മേ അഴകുള്ള അമ്മേ
സ്‌നേഹം വേണ്ടുവോളം നല്‍കും
ഭാരങ്ങളേറി ഞാന്‍ അലഞ്ഞിടുമ്പോള്‍
സാന്ത്വനമേകീടും അമ്മേ
എന്റെ അഴകുള്ള പരിശുദ്ധ അമ്മേ
F അമ്മേ അഴകുള്ള അമ്മേ
അമ്മേ അഴകുള്ള അമ്മേ
സ്‌നേഹം വേണ്ടുവോളം നല്‍കും
ഭാരങ്ങളേറി ഞാന്‍ അലഞ്ഞിടുമ്പോള്‍
സാന്ത്വനമേകീടും അമ്മേ
എന്റെ അഴകുള്ള പരിശുദ്ധ അമ്മേ
A അമ്മേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ഈശോയൊടൊന്നു പറഞ്ഞീടണേ
കാനായില്‍ അന്നു പറഞ്ഞതു പോല്‍
ഇപ്പോഴും ഒന്നു പറഞ്ഞീടണേ
A അമ്മേ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ഈശോയൊടൊന്നു പറഞ്ഞീടണേ
കാനായില്‍ അന്നു പറഞ്ഞതു പോല്‍
ഇപ്പോഴും ഒന്നു പറഞ്ഞീടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Azhakulla Amme | അമ്മേ അഴകുള്ള അമ്മേ അമ്മേ അഴകുള്ള അമ്മേ സ്‌നേഹം വേണ്ടുവോളം നല്‍കും Amme Azhakulla Amme Lyrics | Amme Azhakulla Amme Song Lyrics | Amme Azhakulla Amme Karaoke | Amme Azhakulla Amme Track | Amme Azhakulla Amme Malayalam Lyrics | Amme Azhakulla Amme Manglish Lyrics | Amme Azhakulla Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Azhakulla Amme Christian Devotional Song Lyrics | Amme Azhakulla Amme Christian Devotional | Amme Azhakulla Amme Christian Song Lyrics | Amme Azhakulla Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme Azhakulla Amme
Amme Azhakulla Amme
Sneham Venduvollam Nalkum
Bharangaleri Njan Alanjidumbol
Saanthwanamekidum Amme
Ente Azhakulla Parishudha Amme

Amme Azhakulla Amme
Amme Azhakulla Amme
Sneham Venduvollam Nalkum
Bharangaleri Njan Alanjidumbol
Saanthwanamekidum Amme
Ente Azhakulla Parishudha Amme

Amme Njangalkkaai Prarthikkane
Eeshoyodonnu Paranjeedane
Kaanayil Annu Paranjathu Pol
Ippozhum Onnu Paranjeedane

Amme Njangalkkaai Prarthikkane
Eeshoyodonnu Paranjeedane
Kaanayil Annu Paranjathu Pol
Ippozhum Onnu Paranjeedane

-----

Vaadatha Pushpamaanen Amma
Snehathin Gandhamekum Amma
Vaadatha Pushpamaanen Amma
Snehathin Gandhamekum Amma

Shathrukal Odidum, Thinmaye Matteedum
Nithyavum Kaathidum Amma
Shathrukal Odidum, Thinmaye Matteedum
Nithyavum Kaathidum Amma
Ente Azhakulla Parishudha Amme

Amme Njangalkkai Prarthikkane
Eeshoyodonnu Paranjeedane
Kanayil Annu Paranjathu Pol
Ippozhum Onnu Paranjeedane

Amme Njangalkkai Prarthikkane
Eeshoyodonnu Paranjeedane
Kanayil Annu Paranjathu Pol
Ippozhum Onnu Paranjeedane

-----

Kannukal Nananjeedum Neram
Kaikalaal Thalodeedumenne
Kannukal Nananjeedum Neram
Kaikalaal Thalodeedumenne

Karunyathodenne Kaatheedum Ennannum
Kanivinte Niravaakum Amma
Karunyathodenne Kaatheedum Ennannum
Kanivinte Niravaakum Amma
Ente Azhakulla Parishudha Amme

Amme Azhakulla Amme
Amme Azhakulla Amme
Sneham Venduvollam Nalkum
Bharangaleri Njan Alanjidumbol
Saanthwanamekidum Amme
Ente Azhakulla Parishudha Amme

Amme Azhakulla Amme
Amme Azhakulla Amme
Sneham Venduvollam Nalkum
Bharangaleri Njan Alanjidumbol
Saanthwanamekidum Amme
Ente Azhakulla Parishudha Amme

Amme Njangalkkaai Prarthikkane
Eeshoyodonnu Paranjeedane
Kaanayil Annu Paranjathu Pol
Ippozhum Onnu Paranjeedane

Amme Njangalkkaai Prarthikkane
Eeshoyodonnu Paranjeedane
Kaanayil Annu Paranjathu Pol
Ippozhum Onnu Paranjeedane

Media

If you found this Lyric useful, sharing & commenting below would be Amazing!
  1. Leena

    August 23, 2022 at 3:40 AM

    Very beautiful song.

Your email address will not be published. Required fields are marked *





Views 2255.  Song ID 8256


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.