Malayalam Lyrics

| | |

A A A

My Notes
M അമ്മേ ദൈവമാതാവേ
F അമ്മേ ദൈവമാതാവേ
M സ്‌നേഹത്തിന്‍ കടലായ്, കരുണാ നിധിയായ്
ഹൃത്തിനുള്ളില്‍ എന്നും വാഴേണമേ
F സ്‌നേഹത്തിന്‍ കടലായ്, കരുണാ നിധിയായ്
ഹൃത്തിനുള്ളില്‍ എന്നും വാഴേണമേ
A അമ്മേ ദൈവമാതാവേ
—————————————–
M വിങ്ങി വിതുമ്പുന്ന ഹൃദയവുമായ്
നിറഞ്ഞൊഴുകുന്ന കണ്ണുകളും
F വിങ്ങി വിതുമ്പുന്ന ഹൃദയവുമായ്
നിറഞ്ഞൊഴുകുന്ന കണ്ണുകളും
M നിന്റെ തിരുമുമ്പില്‍, കാഴ്‌ച്ച വയ്‌ക്കുന്നു
സ്വീകരിക്കേണമേ
F നിന്റെ തിരുമുമ്പില്‍, കാഴ്‌ച്ച വയ്‌ക്കുന്നു
സ്വീകരിക്കേണമേ
A അമ്മേ ദൈവ മാതാവേ
A അമ്മേ ദൈവ മാതാവേ
—————————————–
F വരദാനങ്ങളും കൃപകളുമെന്‍
ഹൃദയത്തില്‍ എന്നും, നിറഞ്ഞീടുവാന്‍
M വരദാനങ്ങളും കൃപകളുമെന്‍
ഹൃദയത്തില്‍ എന്നും, നിറഞ്ഞീടുവാന്‍
F നിന്റെ തൃപാദേ, നിന്നു കേഴുന്നു
പ്രാര്‍ത്ഥന കേള്‍ക്കേണമേ
M നിന്റെ തൃപാദേ, നിന്നു കേഴുന്നു
പ്രാര്‍ത്ഥന കേള്‍ക്കേണമേ
F അമ്മേ ദൈവമാതാവേ
M അമ്മേ ദൈവമാതാവേ
F സ്‌നേഹത്തിന്‍ കടലായ്, കരുണാ നിധിയായ്
ഹൃത്തിനുള്ളില്‍ എന്നും വാഴേണമേ
M സ്‌നേഹത്തിന്‍ കടലായ്, കരുണാ നിധിയായ്
ഹൃത്തിനുള്ളില്‍ എന്നും വാഴേണമേ
A അമ്മേ ദൈവമാതാവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Daiva Mathave Snehathin Kadalayi | അമ്മേ ദൈവമാതാവേ സ്‌നേഹത്തിന്‍ കടലായ്, കരുണാ നിധിയായ് Amme Daiva Mathave Snehathin Kadalayi Lyrics | Amme Daiva Mathave Snehathin Kadalayi Song Lyrics | Amme Daiva Mathave Snehathin Kadalayi Karaoke | Amme Daiva Mathave Snehathin Kadalayi Track | Amme Daiva Mathave Snehathin Kadalayi Malayalam Lyrics | Amme Daiva Mathave Snehathin Kadalayi Manglish Lyrics | Amme Daiva Mathave Snehathin Kadalayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Daiva Mathave Snehathin Kadalayi Christian Devotional Song Lyrics | Amme Daiva Mathave Snehathin Kadalayi Christian Devotional | Amme Daiva Mathave Snehathin Kadalayi Christian Song Lyrics | Amme Daiva Mathave Snehathin Kadalayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme Daiva Mathave
Amme Daiva Mathave

Snehathin Kadalaai, Karuna Nidhiyaai
Hruthinnullil Ennum Vaazhename
Snehathin Kadalaai, Karuna Nidhiyaai
Hruthinnullil Ennum Vaazhename

Amme Daiva Mathave

-----

Vingi Vithumbunna Hrudhayavumaai
Niranj Ozhukunna Kannukalum
Vingi Vithumbunna Hrudhayavumaai
Niranj Ozhukunna Kannukalum

Ninte Thirumunbil, Kaazhcha Veikkunnu
Sweekarikkename
Ninte Thirumunbil, Kaazhcha Veikkunnu
Sweekarikkename

Amme Daiva Mathave
Amme Daiva Mathave

-----

Varadhanangalum Krupakalum En
Hrudhayathil Ennum, Niranjeeduvaan
Varadhanangalum Krupakalum En
Hrudhayathil Ennum, Niranjeeduvaan

Ninte Thrupadhe, Ninnu Kezhunnu
Prarthana Kelkkename
Ninte Thrupadhe, Ninnu Kezhunnu
Prarthana Kelkkename

Amme Daiva Mathave
Amme Daiva Mathave

Snehathin Kadalaai, Karuna Nidhiyaai
Hruthinnullil Ennum Vaazhename
Snehathin Kadalaai, Karuna Nidhiyaai
Hruthinnullil Ennum Vaazhename

Amme Daiva Mathave

Amme Daiva dhaiva dheiva deiva mathaave maathave daivamathave dhaivamathave dheivamathave deivamathave Mathave Snehathin Kadalayi Kadalai Dhaiva Daivamathave Dhaivamathave


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 955.  Song ID 8229


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.