Malayalam Lyrics
My Notes
M | അമ്മേ ഈ വീട്ടില്‍ വന്നീടണേ ഇനിയുള്ള ജീവിത കാലമെല്ലാം ഞങ്ങള്‍ക്കു വഴികാട്ടിയാകേണമേ ഈ കുടുംബത്തിനായ് പ്രാര്‍ത്ഥിക്കണേ |
F | അമ്മേ ഈ വീട്ടില്‍ വന്നീടണേ ഇനിയുള്ള ജീവിത കാലമെല്ലാം ഞങ്ങള്‍ക്കു വഴികാട്ടിയാകേണമേ ഈ കുടുംബത്തിനായ് പ്രാര്‍ത്ഥിക്കണേ |
—————————————– | |
M | ശോകങ്ങളേറും, ഞങ്ങള്‍ തന് ജീവിതം പാപത്തില്‍ നിന്നും, വിടുതല്‍ നേടാന്‍ |
F | ശോകങ്ങളേറും, ഞങ്ങള്‍ തന് ജീവിതം പാപത്തില്‍ നിന്നും, വിടുതല്‍ നേടാന്‍ |
M | ദൈവ സംപ്രീതിയില്‍ മക്കള്‍ വളര്ന്നീടുവാന് അമ്മേ ഈ ഭവനത്തില്‍ വസിക്കേണമേ |
A | അമ്മേ ഈ വീട്ടില്‍ വന്നീടണേ ഇനിയുള്ള ജീവിത കാലമെല്ലാം ഞങ്ങള്‍ക്കു വഴികാട്ടിയാകേണമേ ഈ കുടുംബത്തിനായ് പ്രാര്‍ത്ഥിക്കണേ |
—————————————– | |
F | വാത്സല്യമേറും, ആര്‍ദ്രമാം ഹൃദയം സ്നേഹത്തിന് നിറകുടമാണല്ലോ |
M | വാത്സല്യമേറും, ആര്‍ദ്രമാം ഹൃദയം സ്നേഹത്തിന് നിറകുടമാണല്ലോ |
F | വിമല ഹൃദയത്തില്‍ ഞങ്ങള്‍ തന്നീടുന്നു അമ്മേ ഈ ഗേഹത്തെ പൂര്‍ണ്ണമായും |
A | അമ്മേ ഈ വീട്ടില്‍ വന്നീടണേ ഇനിയുള്ള ജീവിത കാലമെല്ലാം ഞങ്ങള്‍ക്കു വഴികാട്ടിയാകേണമേ ഈ കുടുംബത്തിനായ് പ്രാര്‍ത്ഥിക്കണേ |
A | അമ്മേ ഈ വീട്ടില്‍ വന്നീടണേ ഇനിയുള്ള ജീവിത കാലമെല്ലാം ഞങ്ങള്‍ക്കു വഴികാട്ടിയാകേണമേ ഈ കുടുംബത്തിനായ് പ്രാര്‍ത്ഥിക്കണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മേ ഈ വീട്ടില്‍ വന്നീടണേ ഇനിയുള്ള ജീവിത കാലമെല്ലാം ഞങ്ങള്‍ക്കു വഴികാട്ടിയാകേണമേ Amme Ee Veettil Vannidane Lyrics | Amme Ee Veettil Vannidane Song Lyrics | Amme Ee Veettil Vannidane Karaoke | Amme Ee Veettil Vannidane Track | Amme Ee Veettil Vannidane Malayalam Lyrics | Amme Ee Veettil Vannidane Manglish Lyrics | Amme Ee Veettil Vannidane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Ee Veettil Vannidane Christian Devotional Song Lyrics | Amme Ee Veettil Vannidane Christian Devotional | Amme Ee Veettil Vannidane Christian Song Lyrics | Amme Ee Veettil Vannidane MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Iniyulla Jeevitha Kaalamellaam
Njangalkku Vazhikaattiyaakename
Ee Kudumbathinaai Praarthikkane
Amme Ee Veettil Vanneedane
Iniyulla Jeevitha Kaalamellaam
Njangalkku Vazhikaattiyaakename
Ee Kudumbathinaai Praarthikkane
-----
Shokangalerum, Njangal Than Jeevitham
Paapathil Ninnum, Viduthal Nedaan
Shokangalerum, Njangal Than Jeevitham
Paapathil Ninnum, Viduthal Nedaan
Daiva Sampreethiyil Makkal Valarnneeduvaan
Amme Ee Bhavanathil Vasikkename
Amme Ee Veettil Vanneedane
Iniyulla Jeevitha Kaalamellaam
Njangalkku Vazhikaattiyaakename
Ee Kudumbathinaai Praarthikkane
-----
Vaalsalyamerum, Aardhramaam Hrudhayam
Snehathin Nirakudamaanallo
Vaalsalyamerum, Aardhramaam Hrudhayam
Snehathin Nirakudamaanallo
Vimala Hrudhayathil Njangal Thanneedunnu
Amme Ee Gehathe Poornnamaayum
Amme Ee Veettil Vanneedane
Iniyulla Jeevitha Kaalamellaam
Njangalkku Vazhikattiyaakename
Ee Kudumbathinaai Praarthikkane
Amme Ee Veettil Vanneedane
Iniyulla Jeevitha Kaalamellaam
Njangalkku Vazhikattiyaakename
Ee Kudumbathinaai Praarthikkane
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet