Malayalam Lyrics
My Notes
M | അമ്മേ… എന്നാശ്രയമേ |
F | അമ്മേ… എന്നാശ്രയമേ |
M | കനിവേകും മാധുര്യമേറും |
F | എന്‍ മാതാവിന്‍ നൈര്‍മ്മല്യ സ്‌നേഹം |
M | എന്‍ മാതാവിന്‍ നൈര്‍മ്മല്യ സ്‌നേഹം |
A | അമ്മേ… എന്നാശ്രയമേ അമ്മേ… എന്നാശ്രയമേ |
—————————————– | |
M | കൊന്തമണികളില്‍ വിരല്‍ ചേര്‍ത്തിടുന്നു ഞാന്‍ മാതാവിന്‍ നാമം, വിളിച്ചേകുന്നു |
F | കൊന്തമണികളില്‍ വിരല്‍ ചേര്‍ത്തിടുന്നു ഞാന്‍ മാതാവിന്‍ നാമം, വിളിച്ചേകുന്നു |
M | എന്നുമെന്‍ സന്ധ്യാവേളകളില്‍ ഇരുളിന്‍ വെളിച്ചം നീ ജപമാലരാജ്ഞീ |
F | ഇരുളിന്‍ വെളിച്ചം നീ ജപമാലരാജ്ഞീ |
M | അമ്മേ… എന്നാശ്രയമേ |
F | അമ്മേ… എന്നാശ്രയമേ |
M | കനിവേകും മാധുര്യമേറും |
F | എന്‍ മാതാവിന്‍ നൈര്‍മ്മല്യ സ്‌നേഹം |
A | അമ്മേ… എന്നാശ്രയമേ അമ്മേ… എന്നാശ്രയമേ |
—————————————– | |
F | അമ്മതന്‍ ചിത്തത്തില്‍ നിന്നു തിരും സ്‌നേഹനാളം എന്നില്‍ ചൊരിയേണമേ |
M | അമ്മതന്‍ ചിത്തത്തില്‍ നിന്നു തിരും സ്‌നേഹനാളം എന്നില്‍ ചൊരിയേണമേ |
F | ആത്മദേഹ വികാര വിചാരങ്ങള്‍ ആത്മീയ ശുദ്ധിയാല്‍ നയീച്ചീടണേ |
M | ആത്മീയ ശുദ്ധിയാല്‍ നയീച്ചീടണേ |
F | അമ്മേ… എന്നാശ്രയമേ |
M | അമ്മേ… എന്നാശ്രയമേ |
F | കനിവേകും മാധുര്യമേറും |
M | എന്‍ മാതാവിന്‍ നൈര്‍മ്മല്യ സ്‌നേഹം |
F | എന്‍ മാതാവിന്‍ നൈര്‍മ്മല്യ സ്‌നേഹം |
A | അമ്മേ… എന്നാശ്രയമേ അമ്മേ… എന്നാശ്രയമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme En Aashrayame Amme Ennashrayame | അമ്മേ എന്നാശ്രയമേ, അമ്മേ എന്നാശ്രയമേ കനിവേകും മാധുര്യമേറും Amme En Aashrayame Lyrics | Amme En Aashrayame Song Lyrics | Amme En Aashrayame Karaoke | Amme En Aashrayame Track | Amme En Aashrayame Malayalam Lyrics | Amme En Aashrayame Manglish Lyrics | Amme En Aashrayame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme En Aashrayame Christian Devotional Song Lyrics | Amme En Aashrayame Christian Devotional | Amme En Aashrayame Christian Song Lyrics | Amme En Aashrayame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Amme... Ennashrayame
Kanivekum Madhuryamerum
En Mathavin Nairmalya Sneham
En Mathavin Nairmalya Sneham
Amme... Ennashrayame
Amme... Ennashrayame
-----
Kontha Manikalil Viral Cherthidunnu Njan
Mathavin Naamam, Vilichekunnu
Kontha Manikalil Viral Cherthidunnu Njan
Mathavin Naamam, Vilichekunnu
Ennumen Sandhya Velakalil
Irulin Velicham Nee Japamala Rajni
Irulin Velicham Nee Japamala Rajni
Amme... Ennashrayame
Amme... Ennashrayame
Kanivekum Madhuryamerum
En Mathavin Nairmalya Sneham
Amme... Ennashrayame
Amme... Ennashrayame
-----
Amma Than Chithathil Ninnu Thirum
Sneha Naalam Ennil Choriyename
Amma Than Chithathil Ninnu Thirum
Sneha Naalam Ennil Choriyename
Aathma Dheha Vikaara Vichaarangal
Aathmeeya Shudhiyaal Nayicheedane
Aathmeeya Shudhiyaal Nayicheedane
Amme... Ennashrayame
Amme... Ennashrayame
Kanivekum Madhuryamerum
En Mathavin Nairmalya Sneham
En Mathavin Nairmalya Sneham
Amme... Ennashrayame
Amme... Ennashrayame
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet