Malayalam Lyrics

| | |

A A A

My Notes
M അമ്മേ, എന്‍ അമ്മേ
ദൈവകുമാരന്റമ്മേ
അമലോത്ഭവയാം അമ്മേ
കര്‍മ്മല സഭയുടെ അമ്മേ
F അമ്മേ, എന്‍ അമ്മേ
ദൈവകുമാരന്റമ്മേ
അമലോത്ഭവയാം അമ്മേ
കര്‍മ്മല സഭയുടെ അമ്മേ
M കൃപയുടെ പെരുമഴ പെയ്യാനെന്റെ
ജീവിത നപസ്സില്‍, മേഘക്കീറായ്
ഉയര്‍ന്നു നില്‍ക്കണമേ
F കൃപയുടെ പെരുമഴ പെയ്യാനെന്റെ
ജീവിത നപസ്സില്‍, മേഘക്കീറായ്
ഉയര്‍ന്നു നില്‍ക്കണമേ
A അമ്മേ, എന്‍ അമ്മേ
ദൈവകുമാരന്റമ്മേ
അമലോത്ഭവയാം അമ്മേ
കര്‍മ്മല സഭയുടെ അമ്മേ
—————————————–
M ദൈവ ഹിതത്തെ തന്‍ ഹിതമാക്കാന്‍
ത്യാഗം ചെയ്‌തവളെ
F ദൈവ ഹിതത്തെ തന്‍ ഹിതമാക്കാന്‍
ത്യാഗം ചെയ്‌തവളെ
M ദൈവ പിതാവിന്‍, സ്‌നേഹത്താലേ
നിറഞ്ഞു നിന്നവളെ
F ദൈവ പിതാവിന്‍, സ്‌നേഹത്താലേ
നിറഞ്ഞു നിന്നവളെ
A നിറഞ്ഞു നിന്നവളെ
A അമ്മേ, എന്‍ അമ്മേ
ദൈവകുമാരന്റമ്മേ
അമലോത്ഭവയാം അമ്മേ
കര്‍മ്മല സഭയുടെ അമ്മേ
A അമ്മേ, എന്‍ അമ്മേ
ദൈവകുമാരന്റമ്മേ
അമലോത്ഭവയാം അമ്മേ
കര്‍മ്മല സഭയുടെ അമ്മേ
—————————————–
F വചനം ഭൂവില്‍ ജന്മമെടുക്കാന്‍
കാരണമായവളെ
M വചനം ഭൂവില്‍ ജന്മമെടുക്കാന്‍
കാരണമായവളെ
F രക്ഷാ സൂര്യനെ ഉള്ളില്‍ പേറിയ
നക്ഷത്രം നീയേ
M രക്ഷാ സൂര്യനെ ഉള്ളില്‍ പേറിയ
നക്ഷത്രം നീയേ
A നക്ഷത്രം നീയേ
A അമ്മേ, എന്‍ അമ്മേ
ദൈവകുമാരന്റമ്മേ
അമലോത്ഭവയാം അമ്മേ
കര്‍മ്മല സഭയുടെ അമ്മേ
A അമ്മേ, എന്‍ അമ്മേ
ദൈവകുമാരന്റമ്മേ
അമലോത്ഭവയാം അമ്മേ
കര്‍മ്മല സഭയുടെ അമ്മേ
—————————————–
M ഉണ്ണിയെ വാരിയെടുത്തീജിപ്‌തില്‍
ഒളിച്ചു പാര്‍ത്തവളെ
F ഉണ്ണിയെ വാരിയെടുത്തീജിപ്‌തില്‍
ഒളിച്ചു പാര്‍ത്തവളെ
M ശത്രു കരങ്ങളില്‍ വീഴാതെന്നെ
കാത്തിടുന്നവളെ
F ശത്രു കരങ്ങളില്‍ വീഴാതെന്നെ
കാത്തിടുന്നവളെ
A കാത്തിടുന്നവളെ
A അമ്മേ, എന്‍ അമ്മേ
ദൈവകുമാരന്റമ്മേ
അമലോത്ഭവയാം അമ്മേ
കര്‍മ്മല സഭയുടെ അമ്മേ
A അമ്മേ, എന്‍ അമ്മേ
ദൈവകുമാരന്റമ്മേ
അമലോത്ഭവയാം അമ്മേ
കര്‍മ്മല സഭയുടെ അമ്മേ
—————————————–
F വ്യഗ്രതയോടെ യേശുവിനായി
തേടി നടന്നവളെ
M വ്യഗ്രതയോടെ യേശുവിനായി
തേടി നടന്നവളെ
F വഴികള്‍ തെറ്റി അലയുന്നോരെ
കണ്ടെത്തുന്നവളെ
M വഴികള്‍ തെറ്റി അലയുന്നോരെ
കണ്ടെത്തുന്നവളെ
A കണ്ടെത്തുന്നവളെ
F അമ്മേ, എന്‍ അമ്മേ
ദൈവകുമാരന്റമ്മേ
അമലോത്ഭവയാം അമ്മേ
കര്‍മ്മല സഭയുടെ അമ്മേ
M അമ്മേ, എന്‍ അമ്മേ
ദൈവകുമാരന്റമ്മേ
അമലോത്ഭവയാം അമ്മേ
കര്‍മ്മല സഭയുടെ അമ്മേ
F കൃപയുടെ പെരുമഴ പെയ്യാനെന്റെ
ജീവിത നപസ്സില്‍, മേഘക്കീറായ്
ഉയര്‍ന്നു നില്‍ക്കണമേ
M കൃപയുടെ പെരുമഴ പെയ്യാനെന്റെ
ജീവിത നപസ്സില്‍, മേഘക്കീറായ്
ഉയര്‍ന്നു നില്‍ക്കണമേ
A അമ്മേ, എന്‍ അമ്മേ
ദൈവകുമാരന്റമ്മേ
അമലോത്ഭവയാം അമ്മേ
കര്‍മ്മല സഭയുടെ അമ്മേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മേ, എന്‍ അമ്മേ ദൈവകുമാരന്റമ്മേ അമലോത്ഭവയാം അമ്മേ Amme En Amme Daiva Kumarantamme Lyrics | Amme En Amme Daiva Kumarantamme Song Lyrics | Amme En Amme Daiva Kumarantamme Karaoke | Amme En Amme Daiva Kumarantamme Track | Amme En Amme Daiva Kumarantamme Malayalam Lyrics | Amme En Amme Daiva Kumarantamme Manglish Lyrics | Amme En Amme Daiva Kumarantamme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme En Amme Daiva Kumarantamme Christian Devotional Song Lyrics | Amme En Amme Daiva Kumarantamme Christian Devotional | Amme En Amme Daiva Kumarantamme Christian Song Lyrics | Amme En Amme Daiva Kumarantamme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme, En Amme
Daivakumaarantamme
Amalolbhavayaam Amme
Karmmala Sabhayude Amme

Amme, En Amme
Daivakumaarantamme
Amalolbhavayaam Amme
Karmmala Sabhayude Amme

Krupayude Perumazha Peyyaanente
Jeevitha Napassil, Mekhakkeeraai
Uyarnnu Nilkkaname

Kripayude Perumazha Peyyaanente
Jeevitha Napassil, Mekhakkeeraai
Uyarnnu Nilkkaname

Amme, En Amme
Daivakumarantamme
Amalothbhavayaam Amme
Karmala Sabayude Amme

-----

Daiva Hithathe Than Hithamaakkaan
Thyaagam Cheythavale
Daiva Hithathe Than Hithamaakkaan
Thyaagam Cheythavale

Daiva Pithavin, Snehathaale
Niranju Ninnavale
Daiva Pithavin, Snehathaale
Niranju Ninnavale
Niranju Ninnavale

Amme, En Amme
Daivakumaarantamme
Amalolbhavayaam Amme
Karmmala Sabhayude Amme

Amme, En Amme
Daivakumarantamme
Amalolbhavayaam Amme
Karmmala Sabhayude Amme

-----

Vachanam Bhoovil Janmamedukkaan
Kaaranamaayavale
Vachanam Bhoovil Janmamedukkaan
Kaaranamaayavale

Rakshaa Sooryane Ullil Periya
Nakshathram Neeye
Rakshaa Sooryane Ullil Periya
Nakshathram Neeye
Nakshathram Neeye

Amme, En Amme
Daivakumaarantamme
Amalolbhavayaam Amme
Karmmala Sabhayude Amme

Amme, En Amme
Daivakumarantamme
Amalolbhavayaam Amme
Karmmala Sabhayude Amme

-----

Unniye Vaariyeduth Egypthil
Olichu Paarthavale
Unniye Vaariyeduth Egypthil
Olichu Paarthavale

Shathru Karangalil Veezhaathenne
Kaathidunnavale
Shathru Karangalil Veezhaathenne
Kaathidunnavale
Kaathidunnavale

Amme, En Amme
Daivakumaarantamme
Amalolbhavayaam Amme
Karmmala Sabhayude Amme

Amme, En Amme
Daivakumarantamme
Amalolbhavayaam Amme
Karmmala Sabhayude Amme

-----

Vyagrathayode Yeshuvinaayi
Thedi Nadannavale
Vyagrathayode Yeshuvinaayi
Thedi Nadannavale

Vazhikal Thetti Alayunnore
Kandethunnavale
Vazhikal Thetti Alayunnore
Kandethunnavale
Kandethunnavale

Amme, En Amme
Daivakumaarantamme
Amalolbhavayaam Amme
Karmmala Sabhayude Amme

Amme, En Amme
Daivakumaarantamme
Amalolbhavayaam Amme
Karmmala Sabhayude Amme

Krupayude Perumazha Peyaanente
Jeevitha Napasil, Mekhakkeeraai
Uyarnnu Nilkkaname

Kripayude Perumazha Peyaanente
Jeevitha Napasil, Mekhakkeeraai
Uyarnnu Nilkkaname

Amme, En Amme
Daivakumarantamme
Amalothbhavayaam Amme
Karmala Sabayude Amme

Amme En Amme Enamme Ennamme Enn Daiva Dhaiva Dheiva Deiva Kumarantamme Daivakumarantamme Dhaivakumarantamme Deivakumarantamme Dheivakumarantamme Amme En Amme Daiva Kumarantamme Kumaarantamme Suryane


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 105.  Song ID 14366


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.