Malayalam Lyrics

| | |

A A A

My Notes
M അമ്മേ.. എന്‍ മാതാവേ..
സ്വര്‍ഗ്ഗത്തിന്‍ റാണിയാം അമ്മേ
F അമ്മേ.. ലോക മാതാവേ…
സ്വര്‍ഗ്ഗത്തിന്‍ റാണിയാം അമ്മേ
M ഈശോയോടൊപ്പം, സ്വര്‍ഗ്ഗത്തില്‍ വാഴും
എന്റെ പൊന്നമ്മയല്ലേ നീ
F ഓരോ ദിനവും, എനിക്കായ് പ്രാര്‍ത്ഥിക്കും
എന്റെ പൊന്നമ്മയല്ലേ നീ
M ആവേ മരിയാ..
ആവേ മരിയാ…
F ആവേ മരിയാ..
ആവേ മരിയാ…
A ആവേ മരിയാ.. ആവേ മരിയാ..
ആവേ മരിയാ.. ആവേ മരിയാ..
A ആവേ മരിയാ.. ആവേ മരിയാ..
ആവേ മരിയാ.. ആവേ മരിയാ..
—————————————–
M ജപമാല മുത്തുകള്‍ കൈകളിലേന്തി
അമ്മയെ ഓര്‍ക്കുന്ന നേരം
F ജപമാല മുത്തുകള്‍ കൈകളിലേന്തി
അമ്മയെ ഓര്‍ക്കുന്ന നേരം
M ആ ദിവ്യ നിമിഷത്തിന്‍, മാധുര്യമറിയാന്‍
എന്നും ഞാന്‍ കൊതിയോടിരിക്കും
F ആ ദിവ്യ നിമിഷത്തിന്‍, മാധുര്യമറിയാന്‍
എന്നും ഞാന്‍ കൊതിയോടിരിക്കും
A അമ്മേ നിന്‍ മുഖമോര്‍ത്തിരിക്കും
A ആവേ മരിയാ.. ആവേ മരിയാ..
ആവേ മരിയാ.. ആവേ മരിയാ..
A ആവേ മരിയാ.. ആവേ മരിയാ..
ആവേ മരിയാ.. ആവേ മരിയാ..
—————————————–
F റോസാ പുഷ്‌പമായ്‌ വിരിഞ്ഞൊരെന്നമ്മേ
സ്വര്‍ഗ്ഗത്തിന്‍ സമ്മാനം നീയേ
M റോസാ പുഷ്‌പമായ്‌ വിരിഞ്ഞൊരെന്നമ്മേ
സ്വര്‍ഗ്ഗത്തിന്‍ സമ്മാനം നീയേ
F നിന്‍ തിരുസുതനാം, ഈശോയെ സ്‌നേഹിക്കാന്‍
എന്നെ നീ പഠിപ്പിച്ചിടേണേ
M നിന്‍ തിരുസുതനാം, ഈശോയെ സ്‌നേഹിക്കാന്‍
എന്നെ നീ പഠിപ്പിച്ചിടേണേ
A എന്നും നീ പ്രാര്‍ത്ഥിച്ചിടേണേ
F അമ്മേ.. എന്‍ മാതാവേ..
സ്വര്‍ഗ്ഗത്തിന്‍ റാണിയാം അമ്മേ
M അമ്മേ.. ലോക മാതാവേ…
സ്വര്‍ഗ്ഗത്തിന്‍ റാണിയാം അമ്മേ
F ഈശോയോടൊപ്പം, സ്വര്‍ഗ്ഗത്തില്‍ വാഴും
എന്റെ പൊന്നമ്മയല്ലേ നീ
M ഓരോ ദിനവും, എനിക്കായ് പ്രാര്‍ത്ഥിക്കും
എന്റെ പൊന്നമ്മയല്ലേ നീ
F ആവേ മരിയാ..
ആവേ മരിയാ…
M ആവേ മരിയാ..
ആവേ മരിയാ…
A ആവേ മരിയാ.. ആവേ മരിയാ..
ആവേ മരിയാ.. ആവേ മരിയാ..
A ആവേ മരിയാ.. ആവേ മരിയാ..
ആവേ മരിയാ.. ആവേ മരിയാ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മേ എന്‍ മാതാവേ സ്വര്‍ഗ്ഗത്തിന്‍ റാണിയാം അമ്മേ Amme En Mathave Lyrics | Amme En Mathave Song Lyrics | Amme En Mathave Karaoke | Amme En Mathave Track | Amme En Mathave Malayalam Lyrics | Amme En Mathave Manglish Lyrics | Amme En Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme En Mathave Christian Devotional Song Lyrics | Amme En Mathave Christian Devotional | Amme En Mathave Christian Song Lyrics | Amme En Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme.. En Maathaave..
Swarggathin Raaniyaam Amme
Amme.. Loka Maathaave...
Swarggathin Raaniyaam Amme

Eeshoyodoppam, Swarggathil Vaazhum
Ente Ponnammayalle Nee
Oro Dhinavum, Enikkaai Praarthikkum
Ente Ponnammayalle Nee

Aave Mariyaa..
Aave Mariyaa...
Aave Mariyaa..
Aave Mariyaa...

Aave Mariyaa.. Aave Mariyaa..
Aave Mariyaa.. Aave Mariyaa..
Aave Mariyaa.. Aave Mariyaa..
Aave Mariyaa.. Aave Mariyaa..

-----

Japamala Muthukal Kaikalilenthi
Ammaye Orkkunna Neram
Japamala Muthukal Kaikalilenthi
Ammaye Orkkunna Neram

Aa Divya Nimishathin, Maadhuryamariyaan
Ennum Njan Kothiyodirikkum
Aa Divya Nimishathin, Maadhuryamariyaan
Ennum Njan Kothiyodirikkum
Amme Nin Mukhamorthirikkum

Aave Mariyaa.. Aave Mariyaa..
Aave Mariyaa.. Aave Mariyaa..
Aave Mariyaa.. Aave Mariyaa..
Aave Mariyaa.. Aave Mariyaa..

-----

Rosaa Pushpamaai Virinjorennamme
Swarggathin Sammaanam Neeye
Rosaa Pushpamaai Virinjorennamme
Swarggathin Sammaanam Neeye

Nin Thirusuthanaam, Eeshoye Snehikkaan
Enne Nee Padippichidene
Nin Thirusuthanaam, Eeshoye Snehikkaan
Enne Nee Padippichidene
Ennum Nee Praarthichidene

Amme.. En Maathaave..
Swargathin Raaniyaam Amme
Amme.. Loka Maathaave...
Swargathin Raaniyaam Amme

Eeshoyodoppam, Swargathil Vaazhum
Ente Ponnammayalle Nee
Oro Dinavum, Enikkaai Prarthikkum
Ente Ponnammayalle Nee

Aave Mariyaa..
Aave Mariyaa...
Aave Mariyaa..
Aave Mariyaa...

Aave Mariyaa.. Aave Mariyaa..
Aave Mariyaa.. Aave Mariyaa..
Aave Mariyaa.. Aave Mariyaa..
Aave Mariyaa.. Aave Mariyaa..

Amme En Mathave Ammeyen Maathave Mathave Swargathin Swarggathin Raniyam Raniyaam Raaniyam Raaniyaam Lokha


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 199.  Song ID 13668


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.