Malayalam Lyrics

| | |

A A A

My Notes
M അമ്മേ എന്നു ഞാന്‍ ഉള്ളില്‍ വിളിക്കുമ്പോള്‍
മറുവിളി മകനെ എന്നോതും അമ്മ
F അമ്മേ എന്നു ഞാന്‍ ഉള്ളില്‍ വിളിക്കുമ്പോള്‍
മറുവിളി മകനെ എന്നോതും അമ്മ
M ഹൃദയം തകര്‍ന്നു ഞാന്‍, കരയുന്ന നേരം
മിഴിനീരു മായ്‌ക്കുന്ന മാതാവേ
F ഹൃദയം തകര്‍ന്നു ഞാന്‍, കരയുന്ന നേരം
മിഴിനീരു മായ്‌ക്കുന്ന മാതാവേ
A ഓ മരിയേ, ഓ മരിയേ
പാപികള്‍ക്കാശ്രയമേ
A ഓ മരിയേ, ഓ മരിയേ
പാപികള്‍ക്കാശ്രയമേ
—————————————–
M ദുരിതങ്ങളേറി ഞാന്‍, തളരുന്ന നേരം
കരുണ തന്‍ കരമേകാന്‍ അരികില്‍ വരും
F ദുരിതങ്ങളേറി ഞാന്‍, തളരുന്ന നേരം
കരുണ തന്‍ കരമേകാന്‍ അരികില്‍ വരും
M നെഞ്ചം തകര്‍ന്നു ഞാന്‍, വിളിച്ചീടുമ്പോള്‍
നിഴലായ്, എന്‍ ചാരെ വന്നീടുന്നു
A ഓ മരിയേ, ഓ മരിയേ
പാപികള്‍ക്കാശ്രയമേ
A ഓ മരിയേ, ഓ മരിയേ
പാപികള്‍ക്കാശ്രയമേ
—————————————–
F സഹനങ്ങളേറി ഞാന്‍, തകരുന്ന നേരം
കാവലായ്, കരുണ തന്‍, കരമേകിടും
M സഹനങ്ങളേറി ഞാന്‍, തകരുന്ന നേരം
കാവലായ്, കരുണ തന്‍, കരമേകിടും
F ഇടറുന്ന ചൂവടുമായ് നീങ്ങിടുമ്പോള്‍
കൈകളില്‍ താങ്ങുന്ന കാരുണ്യമേ
M അമ്മേ എന്നു ഞാന്‍ ഉള്ളില്‍ വിളിക്കുമ്പോള്‍
മറുവിളി മകനെ എന്നോതും അമ്മ
F ഹൃദയം തകര്‍ന്നു ഞാന്‍, കരയുന്ന നേരം
മിഴിനീരു മായ്‌ക്കുന്ന മാതാവേ
A ഓ മരിയേ, ഓ മരിയേ
പാപികള്‍ക്കാശ്രയമേ
A ഓ മരിയേ, ഓ മരിയേ
പാപികള്‍ക്കാശ്രയമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Ennu Njan Ullil Vilikkumbol | അമ്മേ എന്നു ഞാന്‍ ഉള്ളില്‍ വിളിക്കുമ്പോള്‍ മറുവിളി മകനെ എന്നോതും അമ്മ Amme Ennu Njan Ullil Vilikkumbol Lyrics | Amme Ennu Njan Ullil Vilikkumbol Song Lyrics | Amme Ennu Njan Ullil Vilikkumbol Karaoke | Amme Ennu Njan Ullil Vilikkumbol Track | Amme Ennu Njan Ullil Vilikkumbol Malayalam Lyrics | Amme Ennu Njan Ullil Vilikkumbol Manglish Lyrics | Amme Ennu Njan Ullil Vilikkumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Ennu Njan Ullil Vilikkumbol Christian Devotional Song Lyrics | Amme Ennu Njan Ullil Vilikkumbol Christian Devotional | Amme Ennu Njan Ullil Vilikkumbol Christian Song Lyrics | Amme Ennu Njan Ullil Vilikkumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme Ennu Njan Ullil Vilikkumbol
Maruvili Makane Ennothum Amma
Amme Ennu Njan Ullil Vilikkumbol
Maruvili Makane Ennothum Amma

Hrudhayam Thakarnnu Njan, Karayunna Neram
Mizhineeru Maaikkunna Mathave
Hrudhayam Thakarnnu Njan, Karayunna Neram
Mizhineeru Maaikkunna Mathave

Oh Mariye, Oh Mariye
Paapikalkk Aashrayame
Oh Mariye, Oh Mariye
Paapikalkk Aashrayame

-----

Dhurithangaleri Njan, Thalarunna Neram
Karuna Than Karamekan Arikil Varum
Dhurithangaleri Njan, Thalarunna Neram
Karuna Than Karamekan Arikil Varum

Nencham Thakarnnu Njan, Vilicheedumbol
Nizhalai, En Chaare Vanneedunnu

Oh Mariye, Oh Mariye
Paapikalkk Aashrayame
Oh Mariye, Oh Mariye
Paapikalkk Aashrayame

-----

Sahanangaleri Njan, Thakarunna Neram
Kavalaai, Karuna Than, Karamekidum
Sahanangaleri Njan, Thakarunna Neram
Kavalaai, Karuna Than, Karamekidum

Idarunna Chuvadumaai Neengidumbol
Kaikalil Thaangunna Karunyame

Amme Ennu Njan Ullil Vilikkumbol
Maruvili Makane Ennothum Amma
Hridhayam Thakarnnu Njan, Karayunna Neram
Mizhineeru Maaikkunna Mathave

Oh Mariye, Oh Mariye
Paapikalkk Aashrayame
Oh Mariye, Oh Mariye
Paapikalkk Aashrayame

Ammeyenu Njan Njaan Njanullil Njaanullil Vilikumbol Maru Vili


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 1034.  Song ID 9966


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.