Malayalam Lyrics
My Notes
A | ആവേ.. ആവേ.. ആവേ മരിയാ ആവേ.. ആവേ.. ആവേ മരിയാ |
A | ആവേ.. ആവേ.. ആവേ മരിയാ ആവേ.. ആവേ.. ആവേ മരിയാ |
🎵🎵🎵 | |
M | അമ്മേ എന്നു വിളിക്കുന്ന നേരം അനുഭവമില്ലാത്ത ഹൃദയമുണ്ടോ അമ്മയെന്നൊരാ വാക്കിനോളം വാത്സല്യമുള്ളൊരു നാമമുണ്ടോ വാത്സല്യമുള്ളൊരു നാമമുണ്ടോ |
F | അമ്മേ എന്നു വിളിക്കുന്ന നേരം അനുഭവമില്ലാത്ത ഹൃദയമുണ്ടോ അമ്മയെന്നൊരാ വാക്കിനോളം വാത്സല്യമുള്ളൊരു നാമമുണ്ടോ വാത്സല്യമുള്ളൊരു നാമമുണ്ടോ |
—————————————– | |
M | അമ്മ തന്‍ സ്‌നേഹം, അനുഭവിച്ചവരില്‍ ഈശോയെ പോലെ മറ്റാരുമില്ല |
F | അമ്മ തന്‍ സ്‌നേഹം, അനുഭവിച്ചവരില്‍ ഈശോയെ പോലെ മറ്റാരുമില്ല |
M | ആ സ്‌നേഹം ആഴത്തില്‍ അനുഭവിക്കാനല്ലേ അമ്മയെ നമുക്കായ് നല്‍കിയതും ഇതാ നിന്റെ അമ്മയെന്നരുളിയതും |
A | അമ്മേ എന്നു വിളിക്കുന്ന നേരം അനുഭവമില്ലാത്ത ഹൃദയമുണ്ടോ അമ്മയെന്നൊരാ വാക്കിനോളം വാത്സല്യമുള്ളൊരു നാമമുണ്ടോ വാത്സല്യമുള്ളൊരു നാമമുണ്ടോ |
—————————————– | |
F | യേശുവിന്‍ സഹനത്തില്‍ പങ്കുചേര്‍ന്നവരില്‍ അമ്മയെ പോലെ മറ്റാരുമില്ല |
M | യേശുവിന്‍ സഹനത്തില്‍ പങ്കുചേര്‍ന്നവരില്‍ അമ്മയെ പോലെ മറ്റാരുമില്ല |
F | ആ കരുത്തമ്മയില്‍ ഉള്ളതിനാലല്ലേ അമ്മയെ നമുക്കായ് നല്‍കിയതും സഹരക്ഷകയായ് ഉയര്‍ത്തിയതും |
A | അമ്മേ എന്നു വിളിക്കുന്ന നേരം അനുഭവമില്ലാത്ത ഹൃദയമുണ്ടോ അമ്മയെന്നൊരാ വാക്കിനോളം വാത്സല്യമുള്ളൊരു നാമമുണ്ടോ വാത്സല്യമുള്ളൊരു നാമമുണ്ടോ |
A | ആവേ.. ആവേ.. ആവേ മരിയാ ആവേ.. ആവേ.. ആവേ മരിയാ |
A | ആവേ.. ആവേ.. ആവേ മരിയാ ആവേ.. ആവേ.. ആവേ മരിയാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Ennu Vilikkunna Neram | അമ്മേ എന്നു വിളിക്കുന്ന നേരം അനുഭവമില്ലാത്ത ഹൃദയമുണ്ടോ Amme Ennu Vilikkunna Neram Lyrics | Amme Ennu Vilikkunna Neram Song Lyrics | Amme Ennu Vilikkunna Neram Karaoke | Amme Ennu Vilikkunna Neram Track | Amme Ennu Vilikkunna Neram Malayalam Lyrics | Amme Ennu Vilikkunna Neram Manglish Lyrics | Amme Ennu Vilikkunna Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Ennu Vilikkunna Neram Christian Devotional Song Lyrics | Amme Ennu Vilikkunna Neram Christian Devotional | Amme Ennu Vilikkunna Neram Christian Song Lyrics | Amme Ennu Vilikkunna Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ave.. Ave... Ave Maria
Ave.. Ave... Ave Maria
Ave.. Ave... Ave Maria
🎵🎵🎵
Amme Ennu Vilikkunna Neram
Anubhavamillatha Hridhayamundo
Amma Ennora Vaakkinollam
Valsalyamulloru Naamamundo
Valsalyamulloru Naamamundo
Amme Ennu Vilikkunna Neram
Anubhavamillatha Hrudhayamundo
Amma Ennora Vaakkinollam
Valsalyamulloru Naamamundo
Valsalyamulloru Naamamundo
-----
Amma Than Sneham, Anubhavichavaril
Eeshoye Pole Mattarumilla
Amma Than Sneham, Anubhavichavaril
Eeshoye Pole Mattarumilla
Aa Sneham Aazhathil Anubhavikkaanalle
Ammaye Namukkaai Nalkiyathum
Itha Ninte Ammayen Aruliyathum
Ammeyennu Vilikkunna Neram
Anubhavamillatha Hridhayamundo
Amma Ennora Vakkinollam
Valsalyamulloru Namamundo
Valsalyamulloru Namamundo
-----
Yeshuvin Sahanathil Pankuchernnavaril
Ammaye Pole Mattarumilla
Yeshuvin Sahanathil Pankuchernnavaril
Ammaye Pole Mattarumilla
Aa Karuth Ammayil Ullathinaal Alle
Ammaye Namukkaai Nalkiyathum
Saha Rakshakayaai Uyarthiyathum
Ammeyennu Vilikkunna Neram
Anubhavamillatha Hridhayamundo
Amma Ennora Vakkinollam
Valsalyamulloru Namamundo
Valsalyamulloru Namamundo
Ave.. Ave... Ave Maria
Ave.. Ave... Ave Maria
Ave.. Ave... Ave Maria
Ave.. Ave... Ave Maria
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet