Malayalam Lyrics

| | |

A A A

My Notes
M അമ്മേ കന്യക മേരിയെ
ചേരും നിന്‍ തിരുസന്നിധെ
പ്രാര്‍ത്ഥിക്കണേ എന്നും മാതേ
ഈ അടിയങ്ങള്‍ക്കായ് എന്നും നീയേ
F അമ്മേ കന്യക മേരിയെ
ചേരും നിന്‍ തിരുസന്നിധെ
പ്രാര്‍ത്ഥിക്കണേ എന്നും മാതേ
ഈ അടിയങ്ങള്‍ക്കായ് എന്നും നീയേ
A അണയുന്നു ഞങ്ങള്‍ നിരയായി
തെളിയില്ലേ മുന്നില്‍ നിഴലായി
നിറയും… കൃപ തന്‍…
പ്രഭയില്‍…
A അണയുന്നു ഞങ്ങള്‍ നിരയായി
തെളിയില്ലേ മുന്നില്‍ നിഴലായി
നിറയും… കൃപ തന്‍…
പ്രഭ തൂകണേ…
—————————————–
M കരയുമ്പോള്‍ കണ്‍മുന്നിലെത്തുന്നു അമ്മ
കരുണ തന്‍ കരങ്ങളില്‍ ചേര്‍ത്തിടുന്നു
F കരയുമ്പോള്‍ കണ്‍മുന്നിലെത്തുന്നു അമ്മ
കരുണ തന്‍ കരങ്ങളില്‍ ചേര്‍ത്തിടുന്നു
M നാമൊന്നു ചേരുമ്പോള്‍ മാധ്യസ്ഥയാകും
ആ പുണ്യവതിയാം അമ്മ
F നാമൊന്നു ചേരുമ്പോള്‍ മാധ്യസ്ഥയാകും
ആ പുണ്യവതിയാം അമ്മ
A അണയുന്നു ഞങ്ങള്‍ നിരയായി
തെളിയില്ലേ മുന്നില്‍ നിഴലായി
നിറയും… കൃപ തന്‍…
പ്രഭയില്‍…
A അണയുന്നു ഞങ്ങള്‍ നിരയായി
തെളിയില്ലേ മുന്നില്‍ നിഴലായി
നിറയും… കൃപ തന്‍…
പ്രഭ തൂകണേ…
—————————————–
F നന്മ നിറഞ്ഞവള്‍ എന്നു ചൊല്ലുന്നു
നന്ദിയോടമ്മയേ വാഴ്‌ത്തിടുന്നു
M നന്മ നിറഞ്ഞവള്‍ എന്നു ചൊല്ലുന്നു
നന്ദിയോടമ്മയേ വാഴ്‌ത്തിടുന്നു
F ജീവിത പാതയില്‍ ജപമാലയായി
കൂടെ വസിക്കേണം അമ്മേ
M ജീവിത പാതയില്‍ ജപമാലയായി
കൂടെ വസിക്കേണം അമ്മേ
F അമ്മേ കന്യക മേരിയെ
ചേരും നിന്‍ തിരുസന്നിധെ
പ്രാര്‍ത്ഥിക്കണേ എന്നും മാതേ
ഈ അടിയങ്ങള്‍ക്കായ് എന്നും നീയേ
A അണയുന്നു ഞങ്ങള്‍ നിരയായി
തെളിയില്ലേ മുന്നില്‍ നിഴലായി
നിറയും… കൃപ തന്‍…
പ്രഭയില്‍…
A അണയുന്നു ഞങ്ങള്‍ നിരയായി
തെളിയില്ലേ മുന്നില്‍ നിഴലായി
നിറയും… കൃപ തന്‍…
പ്രഭ തൂകണേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മേ കന്യക മേരിയെ ചേരും നിന്‍ തിരുസന്നിധെ പ്രാര്‍ത്ഥിക്കണേ എന്നും മാതേ ഈ അടിയങ്ങള്‍ക്കായ് എന്നും നീയേ Amme Kanyaka Meriye Lyrics | Amme Kanyaka Meriye Song Lyrics | Amme Kanyaka Meriye Karaoke | Amme Kanyaka Meriye Track | Amme Kanyaka Meriye Malayalam Lyrics | Amme Kanyaka Meriye Manglish Lyrics | Amme Kanyaka Meriye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Kanyaka Meriye Christian Devotional Song Lyrics | Amme Kanyaka Meriye Christian Devotional | Amme Kanyaka Meriye Christian Song Lyrics | Amme Kanyaka Meriye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme Kanyaka Meriye
Cherum Nin Thirusannidhe
Praarthikkane Ennum Maathe
Ee Adiyangalkkaai Ennum Neeye

Amme Kanyaka Meriye
Cherum Nin Thirusannidhe
Praarthikkane Ennum Maathe
Ee Adiyangalkkaai Ennum Neeye

Anayunnu Njangal Nirayaayi
Theliyille Munnil Nizhalaayi
Nirayum… Krupa Than…
Prabhayil…

Anayunnu Njangal Nirayaayi
Theliyille Munnil Nizhalaayi
Nirayum... Krupa Than…
Prabha Thookane…

-----

Karayumbol Kannmunnilethunnu Amma
Karuna Than Karangalil Cherthidunnu
Karayumbol Kannmunnilethunnu Amma
Karuna Than Karangalil Cherthidunnu

Naamonnu Cherumbol Maadhyasthayaakum
Aa Punyavathiyaam Amma
Naamonnu Cherumbol Maadhyasthayaakum
Aa Punyavathiyaam Amma

Anayunnu Njangal Nirayaayi
Theliyille Munnil Nizhalaayi
Nirayum… Kripa Than…
Prabhayil…

Anayunnu Njangal Nirayaayi
Theliyille Munnil Nizhalaayi
Nirayum... Kripa Than…
Prabha Thookane…

-----

Nanma Niranjaval Ennu Chollunnu
Nandiyodammaye Vaazhthidunnu
Nanma Niranjaval Ennu Chollunnu
Nandiyodammaye Vaazhthidunnu

Jeevitha Paathayil Japamalayaayi
Koode Vasikkenam Amme
Jeevitha Paathayil Japamalayaayi
Koode Vasikkenam Amme

Amme Kanyaka Meriye
Cherum Nin Thiru Sannidhe
Prarthikkane Ennum Mathe
Ee Adiyangalkkaai Ennum Neeye

Anayunnu Njangal Nirayaayi
Theliyille Munnil Nizhalaayi
Nirayum… Krupa Than…
Prabhayil…

Anayunnu Njangal Nirayaayi
Theliyille Munnil Nizhalaayi
Nirayum... Krupa Than…
Prabha Thookane…

Amme Kanyaka Meriye Mariye Nirayayi Nizhalayi Thukane


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 403.  Song ID 12424


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.