Malayalam Lyrics

| | |

A A A

My Notes
M അമ്മേ, മറിയം ത്രേസ്യേ
വിശുദ്ധി തന്‍ വിളനിലമായവളെ
മലമേലുയര്‍ന്നൊരു ദീപം പോല്‍ നീ
വിശ്വാസ ദീപമായ് തെളിഞ്ഞവളെ
അമ്മേ, മറിയം ത്രേസ്യേ
വിശുദ്ധി തന്‍ നിറകുടമായവളെ
F അമ്മേ, മറിയം ത്രേസ്യേ
വിശുദ്ധി തന്‍ വിളനിലമായവളെ
മലമേലുയര്‍ന്നൊരു ദീപം പോല്‍ നീ
വിശ്വാസ ദീപമായ് തെളിഞ്ഞവളെ
അമ്മേ, മറിയം ത്രേസ്യേ
വിശുദ്ധി തന്‍ നിറകുടമായവളെ
—————————————–
M സഹനത്തിന്‍ പുത്രനാം ഈശോയില്‍ ഒന്നാകാന്‍
സഹനങ്ങളേറ്റു വാങ്ങി
🎵🎵🎵
F സഹനത്തിന്‍ പുത്രനാം ഈശോയില്‍ ഒന്നാകാന്‍
സഹനങ്ങളേറ്റു വാങ്ങി
M തിന്മയാം ശത്രുവേ, തോല്‍പ്പിക്കാന്‍ രാവേറെ
മുട്ടിന്മേല്‍ നിന്നവളെ
F പ്രാര്‍ത്ഥനാഹാരമണിഞ്ഞവളെ
A അമ്മേ, മറിയം ത്രേസ്യേ
🎵🎵🎵
A അമ്മേ, മറിയം ത്രേസ്യേ
വിശുദ്ധി തന്‍ വിളനിലമായവളെ
മലമേലുയര്‍ന്നൊരു ദീപം പോല്‍ നീ
വിശ്വാസ ദീപമായ് തെളിഞ്ഞവളെ
അമ്മേ, മറിയം ത്രേസ്യേ
വിശുദ്ധി തന്‍ നിറകുടമായവളെ
—————————————–
F കുടുംബത്തില്‍ ശ്രേഷ്‌ഠമാം, പുണ്യങ്ങള്‍ നിറയുവാന്‍
കുടുംബത്തിന്‍ പ്രേഷിതയായ്
🎵🎵🎵
M കുടുംബത്തില്‍ ശ്രേഷ്‌ഠമാം, പുണ്യങ്ങള്‍ നിറയുവാന്‍
കുടുംബത്തിന്‍ പ്രേഷിതയായ്
F രോഗങ്ങളേറവേ, ആശ്വാസമേകുവാന്‍
അത്താണിയായവളെ
M കര്‍ത്താവിന്‍ ദാസിയായ്‌ തീര്‍ന്നവളെ
A അമ്മേ, മറിയം ത്രേസ്യേ
🎵🎵🎵
A അമ്മേ, മറിയം ത്രേസ്യേ
വിശുദ്ധി തന്‍ വിളനിലമായവളെ
മലമേലുയര്‍ന്നൊരു ദീപം പോല്‍ നീ
വിശ്വാസ ദീപമായ് തെളിഞ്ഞവളെ
അമ്മേ, മറിയം ത്രേസ്യേ
വിശുദ്ധി തന്‍ നിറകുടമായവളെ
—————————————–
M ദേഹവും ദേഹിയും, നാഥനിലര്‍പ്പിച്ചു
ക്രൂശതില്‍ മറഞ്ഞവളെ
🎵🎵🎵
F ദേഹവും ദേഹിയും, നാഥനിലര്‍പ്പിച്ചു
ക്രൂശതില്‍ മറഞ്ഞവളെ
M പ്രത്യാശയോടെന്നും, എത്തുമീ മക്കള്‍ക്കായ്
മാധ്യസ്ഥമേകീടണേ
F ഈശോയില്‍ ചേര്‍ത്തു നടത്തീടണേ
A അമ്മേ, മറിയം ത്രേസ്യേ
🎵🎵🎵
A അമ്മേ, മറിയം ത്രേസ്യേ
വിശുദ്ധി തന്‍ വിളനിലമായവളെ
മലമേലുയര്‍ന്നൊരു ദീപം പോല്‍ നീ
വിശ്വാസ ദീപമായ് തെളിഞ്ഞവളെ
അമ്മേ, മറിയം ത്രേസ്യേ
വിശുദ്ധി തന്‍ നിറകുടമായവളെ
A അമ്മേ, മറിയം ത്രേസ്യേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മേ, മറിയം ത്രേസ്യേ വിശുദ്ധി തന്‍ വിളനിലമായവളെ മലമേലുയര്‍ന്നൊരു ദീപം പോല്‍ നീ Amme Mariyam Thresye Lyrics | Amme Mariyam Thresye Song Lyrics | Amme Mariyam Thresye Karaoke | Amme Mariyam Thresye Track | Amme Mariyam Thresye Malayalam Lyrics | Amme Mariyam Thresye Manglish Lyrics | Amme Mariyam Thresye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Mariyam Thresye Christian Devotional Song Lyrics | Amme Mariyam Thresye Christian Devotional | Amme Mariyam Thresye Christian Song Lyrics | Amme Mariyam Thresye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme, Mariyam Thresye
Vishudhi Than Vilanilamaayavale
Malamel Uyarnnoru Deepam Pol Nee
Vishwaasa Deepamaai Thelinjavale
Amme, Mariyam Thresye
Vishudhi Than Nirakudamaayavale

Amme, Mariyam Thresye
Vishudhi Than Vilanilamaayavale
Malamel Uyarnnoru Deepam Pol Nee
Vishwaasa Deepamaai Thelinjavale
Amme, Mariyam Thresye
Vishudhi Than Nirakudamaayavale

-----

Sahanathin Puthranaam Eeshoyil Onnaakaan
Sahanangalettu Vaangi

🎵🎵🎵

Sahanathin Puthranaam Eeshoyil Onnaakaan
Sahanangalettu Vaangi

Thinmayaam Shathruve, Tholppikkaan Raavere
Muttinmel Ninnavale
Praarthanaahaaramaninjavale
Amme, Mariyam Thresye

🎵🎵🎵

Amme, Mariyam Thresye
Vishudhi Than Vilanilamayavale
Malameluyarnnoru Deepam Pol Nee
Vishwasa Deepamaai Thelinjavale
Amme, Mariyam Thresye
Vishudhi Than Nirakudamayavale

-----

Kudumbathil Sreshttamaam, Punyangal Nirayuvaan
Kudumbathin Preshithayaai

🎵🎵🎵

Kudumbathil Sreshttamaam, Punyangal Nirayuvaan
Kudumbathin Preshithayaai

Rogangalerave, Aashwaasamekuvaan
Athaaniyaayavale
Karthavin Dhaasiyaai Theernnavale
Amme, Mariyam Thresye

🎵🎵🎵

Amme, Mariyam Thresye
Vishudhi Than Vilanilamaayavale
Malameluyarnnoru Deepam Pol Nee
Vishwaasa Deepamaai Thelinjavale
Amme, Mariyam Thresye
Vishudhi Than Nirakudamaayavale

-----

Dhehavum Dhehiyum, Nadhanilarppichu
Krooshathil Maranjavale

🎵🎵🎵

Dhehavum Dhehiyum, Nadhanilarppichu
Krooshathil Maranjavale

Prathyaashayodennum, Ethumee Makkalkkaai
Maadhyasthamekeedane
Eeshoyil Cherthu Nadatheedane
Amme, Mariyam Thresye

🎵🎵🎵

Amme, Mariyam Thresye
Vishudhi Than Vilanilamaayavale
Malameluyarnnoru Deepam Pol Nee
Vishwaasa Deepamaai Thelinjavale
Amme, Mariyam Thresye
Vishudhi Than Nirakudamaayavale

Amme, Mariyam Thresye

Amme Mariyam Thresye Thresiye Thressye Thressiye


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 309.  Song ID 12136


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.