Malayalam Lyrics

| | |

A A A

My Notes
M അമ്മേ മരിയെ, അമലാംബികേ
സ്വര്‍ലോക രാജ്യത്തിന്‍ പ്രിയമുള്ളവളെ
F അമ്മേ മരിയെ, അമലാംബികേ
സ്വര്‍ലോക രാജ്യത്തിന്‍ പ്രിയമുള്ളവളെ
M പുലര്‍കാലേ വിരിയും, പൂവിന്റെ നൈര്‍മല്യം
ഹൃദയത്തില്‍ വഹിച്ചവളെ
F എന്റെ ഈശോയെ ഉദരത്തില്‍ വഹിച്ചവളെ
A അമ്മേ മരിയെ, അമലാംബികേ
സ്വര്‍ലോക രാജ്യത്തിന്‍ പ്രിയമുള്ളവളെ
—————————————–
M ഇരുള്‍ വീണ ഭൂമിയില്‍, പ്രഭയേകുവാനായ്
ഈശോയ്‌ക്കു ജന്മം, നല്‍കിയവള്‍ നീ
F ഇരുള്‍ വീണ ഭൂമിയില്‍, പ്രഭയേകുവാനായ്
ഈശോയ്‌ക്കു ജന്മം, നല്‍കിയവള്‍ നീ
M ഇരുള്‍ വീണ വീഥിയില്‍, ഞാനേകനാകുമ്പോള്‍
നിന്‍ സുതനോടു നീ പ്രാര്‍ത്ഥിക്കണേ
F ഇരുള്‍ വീണ വീഥിയില്‍, ഞാനേകനാകുമ്പോള്‍
നിന്‍ സുതനോടു നീ പ്രാര്‍ത്ഥിക്കണേ
A അമ്മേ മരിയെ, അമലാംബികേ
സ്വര്‍ലോക രാജ്യത്തിന്‍ പ്രിയമുള്ളവളെ
—————————————–
F തോരാത്ത കണ്ണീരും, തീരാത്ത നോവുമായ്
ഈശോയ്‌ക്കു മുന്‍പില്‍ ഞാന്‍ അണഞ്ഞീടുമ്പോള്‍
M തോരാത്ത കണ്ണീരും, തീരാത്ത നോവുമായ്
ഈശോയ്‌ക്കു മുന്‍പില്‍ ഞാന്‍ അണഞ്ഞീടുമ്പോള്‍
F എത്രയും ദയയുള്ള മാതാവേ നീയെന്നും
എനിക്കായ്‌ സുതനോടു പ്രാര്‍ത്ഥിക്കണേ
M എത്രയും ദയയുള്ള മാതാവേ നീയെന്നും
എനിക്കായ്‌ സുതനോടു പ്രാര്‍ത്ഥിക്കണേ
F അമ്മേ മരിയെ, അമലാംബികേ
സ്വര്‍ലോക രാജ്യത്തിന്‍ പ്രിയമുള്ളവളെ
M പുലര്‍കാലേ വിരിയും, പൂവിന്റെ നൈര്‍മല്യം
ഹൃദയത്തില്‍ വഹിച്ചവളെ
F എന്റെ ഈശോയെ ഉദരത്തില്‍ വഹിച്ചവളെ
A അമ്മേ മരിയെ, അമലാംബികേ
സ്വര്‍ലോക രാജ്യത്തിന്‍ പ്രിയമുള്ളവളെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മേ മരിയെ, അമലാംബികേ സ്വര്‍ലോക രാജ്യത്തിന്‍ പ്രിയമുള്ളവളെ Amme Mariye Amalambike Lyrics | Amme Mariye Amalambike Song Lyrics | Amme Mariye Amalambike Karaoke | Amme Mariye Amalambike Track | Amme Mariye Amalambike Malayalam Lyrics | Amme Mariye Amalambike Manglish Lyrics | Amme Mariye Amalambike Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Mariye Amalambike Christian Devotional Song Lyrics | Amme Mariye Amalambike Christian Devotional | Amme Mariye Amalambike Christian Song Lyrics | Amme Mariye Amalambike MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme Mariye, Amalaambike
Swarloka Raajyathin Priyamullavale
Amme Mariye, Amalaambike
Swarloka Raajyathin Priyamullavale

Pularkkaale Viriyum, Poovinte Nairmalyam
Hrudhayathil Vahichavale
Ente Eeshoye Udharathil Vahichavale

Amme Mariye, Amalambike
Swarlokha Rajyathin Priyamullavale

-----

Irul Veena Bhoomiyil, Prabhayekuvaanaai
Eeshoykku Janmam, Nalkiyaval Nee
Irul Veena Bhoomiyil, Prabhayekuvaanaai
Eeshoykku Janmam, Nalkiyaval Nee

Irul Veena Veedhiyil, Njanekanaakumbol
Nin Suthanodu Nee Praarthikkane
Irul Veena Veedhiyil, Njanekanaakumbol
Nin Suthanodu Nee Praarthikkane

Amme Mariye, Amalaambike
Swarloka Raajyathin Priyamullavale

-----

Thoraatha Kanneerum, Theeraatha Novumaai
Eeshoikku Munpil Njan Ananjeedumbol
Thoraatha Kanneerum, Theeraatha Novumaai
Eeshoikku Munpil Njan Ananjeedumbol

Ethrayum Dhayayulla Maathaave Neeyennum
Enikkaai Suthanodu Praarthikkane
Ethrayum Dhayayulla Maathaave Neeyennum
Enikkaai Suthanodu Praarthikkane

Amme Mariye, Amalaambike
Swarloka Rajyathin Priyamullavale
Pularkkale Viriyum, Poovinte Nairmalyam
Hridhayathil Vahichavale
Ente Eeshoye Udharathil Vahichavale

Amme Mariye, Amalambike
Swarlokha Rajyathin Priyamullavale

Amme Mariye Amalambike Amalaambike


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 283.  Song ID 12784


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.