Malayalam Lyrics

| | |

A A A

My Notes
M അമ്മേ മരിയേ…
അമ്മേ മരിയേ…
F അമ്മേ മരിയേ…
അമ്മേ മരിയേ…
🎵🎵🎵
M കര്‍ത്താവിന്‍ കാരുണ്യത്താല്‍
ഉള്ളു നിറഞ്ഞവളെ
F കത്തുന്ന കാവല്‍ വിളക്കായ്
മുന്നിലുയര്‍ന്നവളെ
M നിന്‍ സ്‌നേഹ പൂമഴയില്‍
ഇതളിട്ട പൂവായി
ഈശോയെ വാഴ്‌ത്തുന്നു ഞാന്‍
F നിന്‍ സ്‌നേഹ പൂമഴയില്‍
ഇതളിട്ട പൂവായി
ഈശോയെ വാഴ്‌ത്തുന്നു ഞാന്‍
A അമ്മേ മരിയേ…
അമ്മേ മരിയേ…
A അമ്മേ മരിയേ…
അമ്മേ മരിയേ…
—————————————–
M വചനം… മുഴുവന്‍…
ഇവിടുടലാര്‍ന്നു നിന്‍ താഴ്‌മയില്‍
F വഴിയില്‍… തഴുകാന്‍…
ഇനി നീ വേണം എന്നമ്മയായ്
🎵🎵🎵
M വഴിയില്‍… തഴുകാന്‍…
ഇനി നീ വേണം എന്നമ്മയായ്
F ഞാന്‍ ഈശോ തന്‍ മകളാകുവാന്‍
കൃപ പകരുന്ന വഴിയാണു നീ
M കുരിശു തന്നവരില്‍
കനിവു തൂകിടുവാന്‍
F കുരിശു തന്നവരില്‍
കനിവു തൂകിടുവാന്‍
M കരുണയുള്ള, അമ്മയെന്റെ
കരളൊരുക്കുന്നു
A അമ്മേ മരിയേ…
അമ്മേ മരിയേ…
A അമ്മേ മരിയേ…
അമ്മേ മരിയേ…
F കര്‍ത്താവിന്‍ കാരുണ്യത്താല്‍
ഉള്ളു നിറഞ്ഞവളെ
M കത്തുന്ന കാവല്‍ വിളക്കായ്
മുന്നിലുയര്‍ന്നവളെ
F നിന്‍ സ്‌നേഹ പൂമഴയില്‍
ഇതളിട്ട പൂവായി
ഈശോയെ വാഴ്‌ത്തുന്നു ഞാന്‍
M നിന്‍ സ്‌നേഹ പൂമഴയില്‍
ഇതളിട്ട പൂവായി
ഈശോയെ വാഴ്‌ത്തുന്നു ഞാന്‍
A അമ്മേ മരിയേ…
അമ്മേ മരിയേ…
A അമ്മേ മരിയേ…
അമ്മേ മരിയേ…
—————————————–
F കുരിശിന്‍… ചിറകില്‍…
ഞാന്‍ ചേക്കേറാം നിന്നോടൊപ്പം
M കനിവിന്‍… നിറവില്‍…
ഞാന്‍ സ്‌തുതി പാടാം നിന്നോടൊപ്പം
🎵🎵🎵
F കനിവിന്‍… നിറവില്‍…
ഞാന്‍ സ്‌തുതി പാടാം നിന്നോടൊപ്പം
M ഞാന്‍ ഈശോ തന്‍ നിഴലാകുവാന്‍
ബലമരുളുന്ന സ്‌ത്രീയാണു നീ
F വിനയ സുരഭിലമാം
വചന സൂനമതായ്
M വിനയ സുരഭിലമാം
വചന സൂനമതായ്
F സഭയിലെന്നും, മിഴി തുറന്ന
പുണ്യ മലരാണു നീ
A അമ്മേ മരിയേ…
അമ്മേ മരിയേ…
A അമ്മേ മരിയേ…
അമ്മേ മരിയേ…
M കര്‍ത്താവിന്‍ കാരുണ്യത്താല്‍
ഉള്ളു നിറഞ്ഞവളെ
F കത്തുന്ന കാവല്‍ വിളക്കായ്
മുന്നിലുയര്‍ന്നവളെ
M നിന്‍ സ്‌നേഹ പൂമഴയില്‍
ഇതളിട്ട പൂവായി
ഈശോയെ വാഴ്‌ത്തുന്നു ഞാന്‍
F നിന്‍ സ്‌നേഹ പൂമഴയില്‍
ഇതളിട്ട പൂവായി
ഈശോയെ വാഴ്‌ത്തുന്നു ഞാന്‍
A അമ്മേ മരിയേ…
അമ്മേ മരിയേ…
A അമ്മേ മരിയേ…
അമ്മേ മരിയേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കര്‍ത്താവിന്‍ കാരുണ്യത്താല്‍ ഉള്ളു നിറഞ്ഞവളെ (അമ്മേ മരിയേ അമ്മേ മരിയേ) Amme Mariye Amme Mariye (Karthavin Karunyathal) Lyrics | Amme Mariye Amme Mariye (Karthavin Karunyathal) Song Lyrics | Amme Mariye Amme Mariye (Karthavin Karunyathal) Karaoke | Amme Mariye Amme Mariye (Karthavin Karunyathal) Track | Amme Mariye Amme Mariye (Karthavin Karunyathal) Malayalam Lyrics | Amme Mariye Amme Mariye (Karthavin Karunyathal) Manglish Lyrics | Amme Mariye Amme Mariye (Karthavin Karunyathal) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Mariye Amme Mariye (Karthavin Karunyathal) Christian Devotional Song Lyrics | Amme Mariye Amme Mariye (Karthavin Karunyathal) Christian Devotional | Amme Mariye Amme Mariye (Karthavin Karunyathal) Christian Song Lyrics | Amme Mariye Amme Mariye (Karthavin Karunyathal) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme Mariye...
Amme Mariye...
Amme Mariye...
Amme Mariye...

🎵🎵🎵

Karthavin Kaarunyathaal
Ullu Niranjavale
Kathunna Kaaval Vilakkaai
Munniluyarnnavale

Nin Sneha Poomazhayil
Ithalitta Poovaayi
Eeshoye Vaazhthunnu Njan

Nin Sneha Poomazhayil
Ithalitta Poovaayi
Eeshoye Vaazhthunnu Njan

Amme Mariye...
Amme Mariye...
Amme Mariye...
Amme Mariye...

-----

Vachanam... Muzhuvan...
Ividudalaarnnu Nin Thaazhmayil
Vazhiyil... Thazhukaan...
Ini Nee Venam Ennammayaai

🎵🎵🎵

Vazhiyil... Thazhukaan...
Ini Nee Venam Ennammayaai
Njan Eesho Than Makalaakuvaan
Krupa Pakarunna Vazhiyaanu Nee

Kurishu Thannavaril
Kanivu Thookiduvaan
Kurishu Thannavaril
Kanivu Thookiduvaan
Karunayulla, Ammayente
Karalorukkunnu

Amme Mariye...
Amme Mariye...
Amme Mariye...
Amme Mariye...

Karthavin Karunyathaal
Ullu Niranjavale
Kathunna Kaval Vilakkaai
Munnil Uyarnnavale

Nin Sneha Poomazhayil
Ithalitta Poovaayi
Eeshoye Vaazhthunnu Njan

Nin Sneha Poomazhayil
Ithalitta Poovaayi
Eeshoye Vaazhthunnu Njan

Amme Mariye...
Amme Mariye...
Amme Mariye...
Amme Mariye...

-----

Kurishin... Chirakil...
Njan Chekkeraam Ninnodoppam
Kanivin... Niravil...
Njan Sthuthi Paadaam Ninnodoppam

🎵🎵🎵

Kanivin... Niravil...
Njan Sthuthi Paadaam Ninnodoppam
Njan Eesho Than Nizhalaakuvaan
Balamarulunna Sthreeyaanu Nee

Vinaya Surabhilamaam
Vachana Soonamathaai
Vinaya Surabhilamaam
Vachana Soonamathaai
Sabhayilennum, Mizhi Thuranna
Punya Malaraanu Nee

Amme Mariye...
Amme Mariye...
Amme Mariye...
Amme Mariye...

Karthavin Karunyathaal
Ullu Niranjavale
Kathunna Kaval Vilakkaai
Munnil Uyarnnavale

Nin Sneha Poomazhayil
Ithalitta Poovaayi
Eeshoye Vaazhthunnu Njan

Nin Sneha Poomazhayil
Ithalitta Poovaayi
Eeshoye Vaazhthunnu Njan

Amme Mariye...
Amme Mariye...
Amme Mariye...
Amme Mariye...

Amme Mariye Amme Mariye Karthavin Karthaavin Karunyathal Karunyathaal Kaarunyathal Kaarunyathaal


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 305.  Song ID 12440


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.