Malayalam Lyrics

| | |

A A A

My Notes
M അമ്മേ, മരിയേ ജപമാല രാജ്ഞി
ആലംബമേകുന്നൊരമ്മേ
എരിയുമീ തിരുമുമ്പില്‍, ജപമണി മുത്തായ്
നല്‍കുന്നു ഞാനെന്നെ എന്നും
F അമ്മേ, മരിയേ ജപമാല രാജ്ഞി
ആലംബമേകുന്നൊരമ്മേ
എരിയുമീ തിരുമുമ്പില്‍, ജപമണി മുത്തായ്
നല്‍കുന്നു ഞാനെന്നെ എന്നും
M അകതാരില്‍ എരിയുന്ന നോവൊന്നറിയണേ അമ്മേ
ആത്മവിലാനന്ദം നല്‍കീടണേ
F അകതാരില്‍ എരിയുന്ന നോവൊന്നറിയണേ അമ്മേ
ആത്മവിലാനന്ദം നല്‍കീടണേ
A ആവേ മരിയാ.. ആവേ മരിയാ..
ആവേ മരിയാ.. ആവേ മരിയാ..
A ആവേ മരിയാ.. ആവേ മരിയാ..
ആവേ മരിയാ.. ആവേ മരിയാ..
—————————————–
M സ്വര്‍ഗ്ഗത്തിന്‍ ഗോവണി നീയേ
സ്വര്‍ലോക രാജ്ഞിയാം അമ്മേ
ഇടറുമീ ജീവിതത്തില്‍ തുണയാകണേ
ഇരുള്‍ വീണ പാതയില്‍, വിളക്കാകണേ
F സ്വര്‍ഗ്ഗത്തിന്‍ ഗോവണി നീയേ
സ്വര്‍ലോക രാജ്ഞിയാം അമ്മേ
ഇടറുമീ ജീവിതത്തില്‍ തുണയാകണേ
ഇരുള്‍ വീണ പാതയില്‍, വിളക്കാകണേ
M അതിലേറെ പ്രഭയില്‍
ഈ ജീവിതത്തില്‍
F അതിലേറെ പ്രഭയില്‍
ഈ ജീവിതത്തില്‍
A ആവേ മരിയാ.. ആവേ മരിയാ..
ആവേ മരിയാ.. ആവേ മരിയാ..
A ആവേ മരിയാ.. ആവേ മരിയാ..
ആവേ മരിയാ.. ആവേ മരിയാ..
—————————————–
F കണ്ണീരും നൊമ്പരവും നീ കാണണേ
വിമല ഹൃദയത്തില്‍ ചേര്‍ത്തീടണേ
നിന്‍ സുതനാം ഈശോയില്‍ സമര്‍പ്പിക്കണേ
അമ്മേ എന്നഭയമായ് മാറീടണേ
M കണ്ണീരും നൊമ്പരവും നീ കാണണേ
വിമല ഹൃദയത്തില്‍ ചേര്‍ത്തീടണേ
നിന്‍ സുതനാം ഈശോയില്‍ സമര്‍പ്പിക്കണേ
അമ്മേ എന്നഭയമായ് മാറീടണേ
F എന്‍ കുഞ്ഞു ജീവിതം
ധന്യമാക്കണേ
M എന്‍ കുഞ്ഞു ജീവിതം
ധന്യമാക്കണേ
🎵🎵🎵
F അമ്മേ, മരിയേ ജപമാല രാജ്ഞി
ആലംബമേകുന്നൊരമ്മേ
എരിയുമീ തിരുമുമ്പില്‍, ജപമണി മുത്തായ്
നല്‍കുന്നു ഞാനെന്നെ എന്നും
M അകതാരില്‍ എരിയുന്ന നോവൊന്നറിയണേ അമ്മേ
ആത്മവിലാനന്ദം നല്‍കീടണേ
A ആവേ മരിയാ.. ആവേ മരിയാ..
ആവേ മരിയാ.. ആവേ മരിയാ..
A ആവേ മരിയാ.. ആവേ മരിയാ..
ആവേ മരിയാ.. ആവേ മരിയാ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മേ, മരിയേ ജപമാല രാജ്ഞി ആലംബമേകുന്നൊരമ്മേ എരിയുമീ തിരുമുമ്പില്‍, ജപമണി മുത്തായ് നല്‍കുന്നു ഞാനെന്നെ എന്നും Amme Mariye Japamala Rajni Lyrics | Amme Mariye Japamala Rajni Song Lyrics | Amme Mariye Japamala Rajni Karaoke | Amme Mariye Japamala Rajni Track | Amme Mariye Japamala Rajni Malayalam Lyrics | Amme Mariye Japamala Rajni Manglish Lyrics | Amme Mariye Japamala Rajni Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Mariye Japamala Rajni Christian Devotional Song Lyrics | Amme Mariye Japamala Rajni Christian Devotional | Amme Mariye Japamala Rajni Christian Song Lyrics | Amme Mariye Japamala Rajni MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme, Mariye Japamala Raanji
Aalambamekunnoramme
Eriyumee Thirumumbil, Japamani Muthaai
Nalkunnu Njanenne Ennum

Amme, Mariye Japamala Raanji
Aalambamekunnoramme
Eriyumee Thirumumbil, Japamani Muthaai
Nalkunnu Njanenne Ennum

Akatharil Eriyunna Novonnariyane Amme
Aathmavilaanandham Nalkeedane
Akatharil Eriyunna Novonnariyane Amme
Aathmavilaanandham Nalkeedane

Aave Mariyaa.. Aave Mariyaa..
Aave Mariyaa.. Aave Mariyaa..
Aave Mariyaa.. Aave Mariyaa..
Aave Mariyaa.. Aave Mariyaa..

-----

Swarggathin Govani Neeye
Swarloka Raanjiyaam Amme
Idarumee Jeevithathil Thunayaakane
Irul Veena Paathayil, Vilakkaakane
Swarggathin Govani Neeye

Swarloka Raanjiyaam Amme
Idarumee Jeevithathil Thunayaakane
Irul Veena Paathayil, Vilakkaakane

Athilere Prabhayil
Ee Jeevithathil
Athilere Prabhayil
Ee Jeevithathil

Aave Mariyaa.. Aave Mariyaa..
Aave Mariyaa.. Aave Mariyaa..
Aave Mariyaa.. Aave Mariyaa..
Aave Mariyaa.. Aave Mariyaa..

-----

Kanneerum Nombaravum Nee Kaanane
Vimala Hrudhayathil Chertheedane
Nin Suthanaam Eeshoyil Samarppikkane
Amme Ennabhayamaai Maareedane

Kanneerum Nombaravum Nee Kaanane
Vimala Hrudhayathil Chertheedane
Nin Suthanaam Eeshoyil Samarppikkane
Amme Ennabhayamaai Maareedane

En Kunju Jeevitham
Dhanyamaakkane
En Kunju Jeevitham
Dhanyamaakkane

🎵🎵🎵

Amme, Mariye Japamala Raanji
Aalambamekunnoramme
Eriyumee Thirumunbil, Japamani Muthaai
Nalkunnu Njanenne Ennum

Akatharileriyunna Novonnariyane Amme
Aathmavilanandham Nalkidane

Aave Mariyaa.. Aave Mariyaa..
Aave Mariyaa.. Aave Mariyaa..
Aave Mariyaa.. Aave Mariyaa..
Aave Mariyaa.. Aave Mariyaa..

Amme Mariye Japamala Rajni Jabamala Ranji Raajni Raanji


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 393.  Song ID 12527


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.