Malayalam Lyrics
My Notes
M | അമ്മേ മരിയേ, മരിയാംബികേ മക്കളാം ഞങ്ങള്‍ തന് ആലംബമേ ഈശോ തന്നൊരു സമ്മാനമേ മാനവ രക്ഷ തന്, സഹരക്ഷകയേ |
F | അമ്മേ മരിയേ, മരിയാംബികേ മക്കളാം ഞങ്ങള്‍ തന് ആലംബമേ ഈശോ തന്നൊരു സമ്മാനമേ മാനവ രക്ഷ തന്, സഹരക്ഷകയേ |
—————————————– | |
M | ജപമാല ചെല്ലുമ്പോള്‍ മക്കള്‍ തന് അരികെ ആശ്രയമാകും, അമ്മ നീയേ |
M | മക്കള്‍ തന് വേദന, സ്വന്തമാക്കിടുന്ന അമ്മേ.. ഞങ്ങള്‍ തന് അഭയം നീ |
A | അമ്മേ മരിയേ, മരിയാംബികേ മക്കളാം ഞങ്ങള്‍ തന് ആലംബമേ ഈശോ തന്നൊരു സമ്മാനമേ മാനവ രക്ഷ തന്, സഹരക്ഷകയേ |
—————————————– | |
F | കാനായില്ലന്നോരുന്നാള്, മാനം കാത്ത നീ ഞങ്ങള്‍ തന് ജീവിത തുണയാകണേ |
F | ഏലീശാമ്മയ്ക്കു തുണയായ പോല്‍ ഞങ്ങള്‍ക്കും നീ വഴി കാട്ടണേ |
A | അമ്മേ മരിയേ, മരിയാംബികേ മക്കളാം ഞങ്ങള്‍ തന് ആലംബമേ ഈശോ തന്നൊരു സമ്മാനമേ മാനവ രക്ഷ തന്, സഹരക്ഷകയേ |
—————————————– | |
M | കുരിശിന്റെ പാതയില്‍, ഈശോയ്ക്കു തുണയായ് കുരിശിന് ചുവട്ടിലെ താരകമേ |
M | ജീവിത പാതയില്‍, ഞങ്ങള്‍ തന് വെളിച്ചമാം ഉഷകാല നക്ഷത്രമേ |
A | അമ്മേ മരിയേ, മരിയാംബികേ മക്കളാം ഞങ്ങള്‍ തന് ആലംബമേ ഈശോ തന്നൊരു സമ്മാനമേ മാനവ രക്ഷ തന്, സഹരക്ഷകയേ |
A | അമ്മേ മരിയേ, മരിയാംബികേ! |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മേ മരിയേ, മരിയാംബികേ മക്കളാം ഞങ്ങള്‍ തന് ആലംബമേ ഈശോ തന്നൊരു സമ്മാനമേ Amme Mariye Mariyambike Lyrics | Amme Mariye Mariyambike Song Lyrics | Amme Mariye Mariyambike Karaoke | Amme Mariye Mariyambike Track | Amme Mariye Mariyambike Malayalam Lyrics | Amme Mariye Mariyambike Manglish Lyrics | Amme Mariye Mariyambike Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Mariye Mariyambike Christian Devotional Song Lyrics | Amme Mariye Mariyambike Christian Devotional | Amme Mariye Mariyambike Christian Song Lyrics | Amme Mariye Mariyambike MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Makkalaam Njangal Than Aalambame
Eesho Thannoru Sammaaname
Maanava Raksha Than, Saharakshakaye
Amme Mariye, Mariyaambike
Makkalaam Njangal Than Aalambame
Eesho Thannoru Sammaaname
Maanava Raksha Than, Saharakshakaye
-----
Japamala Chellumpol Makkal Than Arike
Aashrayamaakum, Amma Neeye
Makkal Than Vedhana, Swanthamaakkidunna
Amme.. Njangal Than Abhayam Nee
Amme Mariye, Mariyaambike
Makkalaam Njangal Than Aalambame
Eesho Thannoru Sammaname
Manava Raksha Than, Saharakshakaye
-----
Kaanaayil Annorunnaal, Maanam Kaatha Nee
Njangal Than Jeevitha Thunayaakane
Eleeshaammaikku Thunayaaya Pol
Njangalkkum Nee Vazhi Kaattane
Amme Mariye, Mariyaambike
Makkalaam Njangal Than Aalambame
Eesho Thannoru Sammaaname
Maanava Raksha Than, Saharakshakaye
-----
Kurishinte Paathayil, Eeshoykku Thunayaai
Kurishin Chuvattile Thaarakame
Jeevitha Paathayil, Njangal Than Velichamaam
Ushakaala Nakshathrame
Amme Mariye, Mariyaambike
Makkalaam Njangal Than Aalambame
Eesho Thannoru Sammaaname
Maanava Raksha Than, Saharakshakaye
Amme Mariye, Mariyaambike!
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet