Malayalam Lyrics

| | |

A A A

My Notes
M അമ്മേ മരിയേ വിമലാംബികേ
കൃപാസനത്തിന്റെ മകുടമേ നീ
അമ്മേ സഞ്ചാരി മാതാവേ
കൂടെ നടക്കുന്ന എന്‍ സ്‌നേഹമേ
കൂടെ നടക്കുന്ന എന്‍ സ്‌നേഹമേ
F അമ്മേ മരിയേ വിമലാംബികേ
കൃപാസനത്തിന്റെ മകുടമേ നീ
അമ്മേ സഞ്ചാരി മാതാവേ
കൂടെ നടക്കുന്ന എന്‍ സ്‌നേഹമേ
കൂടെ നടക്കുന്ന എന്‍ സ്‌നേഹമേ
A അമ്മേ മരിയേ വിമലാംബികേ
—————————————–
M മുട്ടിയാല്‍ തുറക്കാത്ത വാതിലുകള്‍
അമ്മേ നീ ഞങ്ങള്‍ക്കായ് തുറന്നിടുന്നു
F മുട്ടിയാല്‍ തുറക്കാത്ത വാതിലുകള്‍
അമ്മേ നീ ഞങ്ങള്‍ക്കായ് തുറന്നിടുന്നു
M ഒരിക്കലും നടക്കാത്ത വന്‍ കാര്യങ്ങള്‍
അമ്മേ നീ ഞങ്ങള്‍ക്കായ് നേടി തന്നു
F ഒരിക്കലും നടക്കാത്ത വന്‍ കാര്യങ്ങള്‍
അമ്മേ നീ ഞങ്ങള്‍ക്കായ് നേടി തന്നു
A അമ്മേ നീ ഞങ്ങള്‍ക്കായ് നേടി തന്നു
A അമ്മേ മരിയേ വിമലാംബികേ
കൃപാസനത്തിന്റെ മകുടമേ നീ
അമ്മേ സഞ്ചാരി മാതാവേ
കൂടെ നടക്കുന്ന എന്‍ സ്‌നേഹമേ
കൂടെ നടക്കുന്ന എന്‍ സ്‌നേഹമേ
A അമ്മേ മരിയേ വിമലാംബികേ
—————————————–
F ആധികള്‍ വ്യാധികള്‍ കടബാധ്യതകള്‍
അമ്മേ നീ മാറ്റിടും വിധങ്ങളോര്‍ത്താല്‍
M ആധികള്‍ വ്യാധികള്‍ കടബാധ്യതകള്‍
അമ്മേ നീ മാറ്റിടും വിധങ്ങളോര്‍ത്താല്‍
F എന്നുള്ളില്‍ നിന്‍ സ്‌നേഹം നുരഞ്ഞുയരും
എന്നുള്ളില്‍ ദൈവ സ്‌നേഹം നിറഞ്ഞിടും
M എന്നുള്ളില്‍ നിന്‍ സ്‌നേഹം നുരഞ്ഞുയരും
എന്നുള്ളില്‍ ദൈവ സ്‌നേഹം നിറഞ്ഞിടും
A എന്നുള്ളില്‍ ദൈവ സ്‌നേഹം നിറഞ്ഞിടും
A അമ്മേ മരിയേ വിമലാംബികേ
കൃപാസനത്തിന്റെ മകുടമേ നീ
അമ്മേ സഞ്ചാരി മാതാവേ
കൂടെ നടക്കുന്ന എന്‍ സ്‌നേഹമേ
കൂടെ നടക്കുന്ന എന്‍ സ്‌നേഹമേ
A കൂടെ നടക്കുന്ന എന്‍ സ്‌നേഹമേ
A കൂടെ നടക്കുന്ന എന്‍ സ്‌നേഹമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മേ മരിയേ വിമലാംബികേ കൃപാസനത്തിന്റെ മകുടമേ നീ Amme Mariye Vimalambike Krupasanathinte Lyrics | Amme Mariye Vimalambike Krupasanathinte Song Lyrics | Amme Mariye Vimalambike Krupasanathinte Karaoke | Amme Mariye Vimalambike Krupasanathinte Track | Amme Mariye Vimalambike Krupasanathinte Malayalam Lyrics | Amme Mariye Vimalambike Krupasanathinte Manglish Lyrics | Amme Mariye Vimalambike Krupasanathinte Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Mariye Vimalambike Krupasanathinte Christian Devotional Song Lyrics | Amme Mariye Vimalambike Krupasanathinte Christian Devotional | Amme Mariye Vimalambike Krupasanathinte Christian Song Lyrics | Amme Mariye Vimalambike Krupasanathinte MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Amme Mariye Vimalaambike
Krupaasanathinte Makudame Nee
Amme Sanchaari Maathaave
Koode Nadakkunna En Snehame
Koode Nadakkunna En Snehame

Amme Mariye Vimalaambike
Krupaasanathinte Makudame Nee
Amme Sanchaari Maathaave
Koode Nadakkunna En Snehame
Koode Nadakkunna En Snehame

Amme Mariye Vimalaambike

-----

Muttiyaal Thurakkaatha Vaathilukal
Amme Nee Njangalkkaai Thurannidunnu
Muttiyaal Thurakkaatha Vaathilukal
Amme Nee Njangalkkaai Thurannidunnu

Orikkalum Nadakkaatha Van Kaaryangal
Amme Nee Njangalkkaai Nedi Thannu
Orikkalum Nadakkaatha Van Kaaryangal
Amme Nee Njangalkkaai Nedi Thannu
Amme Nee Njangalkkaai Nedi Thannu

Amme Mariye Vimalaambike
Krupasanathinte Makudame Nee
Amme Sanchaari Maathaave
Koode Nadakkunna En Snehame
Koode Nadakkunna En Snehame

Amme Mariye Vimalambike

-----

Aadhikal Vyaadhikal Kadabaadhyathakal
Amme Nee Maattidum Vidhangalorthaal
Aadhikal Vyaadhikal Kadabaadhyathakal
Amme Nee Maattidum Vidhangalorthaal

Ennullil Nin Sneham Nuranjuyarum
Ennullil Daiva Sneham Niranjidum
Ennullil Nin Sneham Nuranjuyarum
Ennullil Daiva Sneham Niranjidum
Ennullil Daiva Sneham Niranjidum

Amme Mariye Vimalaambike
Kripaasanathinte Makudame Nee
Amme Sanchaari Mathave
Koode Nadakkunna En Snehame
Koode Nadakkunna En Snehame
Koode Nadakkunna En Snehame
Koode Nadakkunna En Snehame

Amme Mariye Vimalambike Vimalaambike Krupasanathinte Kreupasanathinte Kripasanathinte


Media

If you found this Lyric useful, sharing & commenting below would be Wonderful!
Feeling Happy with this Website?
Click here to support MADELY!

Your email address will not be published. Required fields are marked *





Views 39.  Song ID 16877


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.