Malayalam Lyrics
My Notes
M | അമ്മേ മരിയേ, വിണ്ണിന്‍ പ്രഭയേ എന്റെ മനസ്സിന്‍ താളം നീയമ്മേ |
F | അമ്മേ മരിയേ, വിണ്ണിന്‍ പ്രഭയേ എന്റെ മനസ്സിന്‍ താളം നീയമ്മേ |
M | ഉള്ളില്‍ നിറയും, നിന്‍ സാമീപ്യം എന്‍ ആത്മാവില്‍ എന്നുമാശ്വാസം |
F | അമ്മേ മരിയേ, വിണ്ണിന്‍ പ്രഭയേ എന്റെ മനസ്സിന്‍ താളം നീയമ്മേ |
M | അമ്മേ മരിയേ, വിണ്ണിന്‍ പ്രഭയേ എന്റെ മനസ്സിന്‍ താളം നീയമ്മേ |
F | ഉള്ളില്‍ നിറയും, നിന്‍ സാമീപ്യം എന്‍ ആത്മാവില്‍ എന്നുമാശ്വാസം |
—————————————– | |
M | ഉരുകുന്ന മനമൊടെ തേടി ഞാനാ ജപമാല മണിമുത്തുമായി |
F | ഇടറുന്ന സ്വരമോടെ പാടി ഞാനാ പിടയുന്ന ഓര്‍മയുമായി |
M | അഴലുകളേറും ആ വഴിത്താരയില്‍ തേടി ഞാന്‍ നിന്നെയെന്നമ്മേ |
F | ആരാരും കാണാതെ കേഴും അമ്മേ നിന്‍ മുന്‍പിലെന്നെന്നും ഞാന്‍ |
A | അമ്മേ മരിയേ, വിണ്ണിന്‍ പ്രഭയേ എന്റെ മനസ്സിന്‍ താളം നീയമ്മേ |
A | അമ്മേ മരിയേ, വിണ്ണിന്‍ പ്രഭയേ എന്റെ മനസ്സിന്‍ താളം നീയമ്മേ |
A | ഉള്ളില്‍ നിറയും, നിന്‍ സാമീപ്യം എന്‍ ആത്മാവില്‍ എന്നുമാശ്വാസം |
—————————————– | |
F | നനയുന്ന നിനവെല്ലാം മാറ്റി അമ്മ പിടയുന്ന മനമങ്ങു നീക്കി |
M | തെളിയുന്ന കനവായി വന്നു – അമ്മ ഒഴുകുന്ന കണ്ണീര്‍ തുടച്ചു |
F | ആനന്ദമായെന്‍ ആത്മാവിനുള്ളില്‍ ഓടി വന്നു എന്നമ്മ |
M | തോരാത്ത സ്‌നേഹമായ് അമ്മ എന്നും തീരാത്ത ദാഹമായ് നീ |
A | അമ്മേ മരിയേ, വിണ്ണിന്‍ പ്രഭയേ എന്റെ മനസ്സിന്‍ താളം നീയമ്മേ |
A | അമ്മേ മരിയേ, വിണ്ണിന്‍ പ്രഭയേ എന്റെ മനസ്സിന്‍ താളം നീയമ്മേ |
A | ഉള്ളില്‍ നിറയും, നിന്‍ സാമീപ്യം എന്‍ ആത്മാവില്‍ എന്നുമാശ്വാസം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Mariye Vinnin Prabhaye Ente Manasin Thaalam Neeyamme | അമ്മേ മരിയേ വിണ്ണിന്‍ പ്രഭയേ എന്റെ മനസ്സിന്‍ താളം നീയമ്മേ Amme Mariye Vinnin Prabhaye Lyrics | Amme Mariye Vinnin Prabhaye Song Lyrics | Amme Mariye Vinnin Prabhaye Karaoke | Amme Mariye Vinnin Prabhaye Track | Amme Mariye Vinnin Prabhaye Malayalam Lyrics | Amme Mariye Vinnin Prabhaye Manglish Lyrics | Amme Mariye Vinnin Prabhaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Mariye Vinnin Prabhaye Christian Devotional Song Lyrics | Amme Mariye Vinnin Prabhaye Christian Devotional | Amme Mariye Vinnin Prabhaye Christian Song Lyrics | Amme Mariye Vinnin Prabhaye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ente Manasin Thaalam Neeyamme
Amme Mariye, Vinnin Prabhaye
Ente Manasin Thaalam Neeyamme
Ullil Nirayum, Nin Saamipyam
Enn Aathmavil Ennnumaashvasam
Amme Mariye, Vinnin Prabhaye
Ente Manasin Thaalam Neeyamme
Amme Mariye, Vinnin Prabhaye
Ente Manasin Thaalam Neeyamme
Ullil Nirayum, Nin Saamipyam
Enn Aathmavil Ennnumaashvasam
-----
Urukunna Manamode Thedi
Njanaa Japamala Manimuthumaayi
Idarunna Swaramode Paadi
Njanaa Pidayunna Ormayumaayi
Azhalukalerum Aa Vazhithaarayil
Thedi Njan Ninne Ennamme
Aararum Kaanathe Kezhum
Amme Nin Mumpil Ennennum Njan
Amme Mariye, Vinnin Prabhaye
Ente Manasin Thaalam Neeyamme
Amme Mariye, Vinnin Prabhaye
Ente Manasin Thaalam Neeyamme
Ullil Nirayum, Nin Saamipyam
Enn Aathmavil Ennnumaashvasam
-----
Nanayunna Ninavellam Maatti
Amma Pidayunna Manamangu Neeki
Theliyunna Kanavaayi Vannu - Amma
Ozhukunna Kanneer Thudachu
Aanandhamayen Aathmavinullil
Oodi Vannu Ennamma...
Thoratha Snehamaai Amma
Ennum Theeratte Dhaahamaai Nee
Amme Mariye, Vinnin Prabhaye
Ente Manasin Thaalam Neeyamme
Amme Mariye, Vinnin Prabhaye
Ente Manasin Thaalam Neeyamme
Ullil Nirayum, Nin Saamipyam
Enn Aathmavil Ennnumaashvasam
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet