Malayalam Lyrics

| | |

A A A

My Notes
M അമ്മേ മാതാവേ, എന്‍ അഭയം നീയല്ലേ
നിന്‍ മേലങ്കിക്കുള്ളില്‍, എന്നെ സംരക്ഷിക്കണമേ
F അമ്മേ മാതാവേ, എന്‍ അഭയം നീയല്ലേ
നിന്‍ മേലങ്കിക്കുള്ളില്‍, എന്നെ സംരക്ഷിക്കണമേ
M നരകത്തിന്റെ ശക്തികളില്‍
ലോകത്തിന്‍ ആസക്തികളില്‍
ഉള്‍പ്പെടുവാനിട നല്‍കാതെന്നെ
കാത്തു നടത്തണമേ
F നരകത്തിന്റെ ശക്തികളില്‍
ലോകത്തിന്‍ ആസക്തികളില്‍
ഉള്‍പ്പെടുവാനിട നല്‍കാതെന്നെ
കാത്തു നടത്തണമേ
A അമ്മേ മാതാവേ, എന്‍ അഭയം നീയല്ലേ
നിന്‍ മേലങ്കിക്കുള്ളില്‍, എന്നെ സംരക്ഷിക്കണമേ
A ആവേ ആവേ, ആവേ മരിയാ
ആവേ ആവേ, ആവേ മരിയാ
A ആവേ ആവേ, ആവേ മരിയാ
ആവേ ആവേ, ആവേ മരിയാ
—————————————–
M ഈശോയുടെ സഹനത്തില്‍ സഹയാത്രികയായതു പോല്‍
എന്‍ ജീവിത സഹനത്തില്‍, അമ്മേ കൂടെ നടന്നിടണേ
F ഈശോയുടെ സഹനത്തില്‍ സഹയാത്രികയായതു പോല്‍
എന്‍ ജീവിത സഹനത്തില്‍, അമ്മേ കൂടെ നടന്നിടണേ
M ദൈവേഷ്‌ടം നിറവേറ്റിടാന്‍, നല്ലവരായ് മാറാന്‍
അമ്മേ എന്നെ നിന്നൊടൊപ്പം ചേര്‍ത്തു പിടിക്കണമേ
F ദൈവേഷ്‌ടം നിറവേറ്റിടാന്‍, നല്ലവരായ് മാറാന്‍
അമ്മേ എന്നെ നിന്നൊടൊപ്പം ചേര്‍ത്തു പിടിക്കണമേ
A അമ്മേ മാതാവേ, എന്‍ അഭയം നീയല്ലേ
നിന്‍ മേലങ്കിക്കുള്ളില്‍, എന്നെ സംരക്ഷിക്കണമേ
A ആവേ ആവേ, ആവേ മരിയാ
ആവേ ആവേ, ആവേ മരിയാ
A ആവേ ആവേ, ആവേ മരിയാ
ആവേ ആവേ, ആവേ മരിയാ
—————————————–
F അപരനെയെന്നും സ്‌നേഹിച്ചിടാന്‍, തണലായ്‌ മാറിടാന്‍
ആത്മാവിന്‍ പുതു ജ്വലനം നേടാന്‍, ശക്തി ലഭിച്ചിടാന്‍
M അപരനെയെന്നും സ്‌നേഹിച്ചിടാന്‍, തണലായ്‌ മാറിടാന്‍
ആത്മാവിന്‍ പുതു ജ്വലനം നേടാന്‍, ശക്തി ലഭിച്ചിടാന്‍
F കുറവുകളെല്ലാം നിറവായ് മാറാന്‍ വിജയം നേടിടാന്‍
അമ്മേ എന്നും ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചിടണമേ
M കുറവുകളെല്ലാം നിറവായ് മാറാന്‍ വിജയം നേടിടാന്‍
അമ്മേ എന്നും ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചിടണമേ
F അമ്മേ മാതാവേ, എന്‍ അഭയം നീയല്ലേ
നിന്‍ മേലങ്കിക്കുള്ളില്‍, എന്നെ സംരക്ഷിക്കണമേ
M അമ്മേ മാതാവേ, എന്‍ അഭയം നീയല്ലേ
നിന്‍ മേലങ്കിക്കുള്ളില്‍, എന്നെ സംരക്ഷിക്കണമേ
F നരകത്തിന്റെ ശക്തികളില്‍
ലോകത്തിന്‍ ആസക്തികളില്‍
ഉള്‍പ്പെടുവാനിട നല്‍കാതെന്നെ
കാത്തു നടത്തണമേ
M നരകത്തിന്റെ ശക്തികളില്‍
ലോകത്തിന്‍ ആസക്തികളില്‍
ഉള്‍പ്പെടുവാനിട നല്‍കാതെന്നെ
കാത്തു നടത്തണമേ
A അമ്മേ മാതാവേ, എന്‍ അഭയം നീയല്ലേ
നിന്‍ മേലങ്കിക്കുള്ളില്‍, എന്നെ സംരക്ഷിക്കണമേ
A ആവേ ആവേ, ആവേ മരിയാ
ആവേ ആവേ, ആവേ മരിയാ
A ആവേ ആവേ, ആവേ മരിയാ
ആവേ ആവേ, ആവേ മരിയാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മേ മാതാവേ, എന്‍ അഭയം നീയല്ലേ നിന്‍ മേലങ്കിക്കുള്ളില്‍, എന്നെ സംരക്ഷിക്കണമേ Amme Mathave En Abhayam Neeyalle Lyrics | Amme Mathave En Abhayam Neeyalle Song Lyrics | Amme Mathave En Abhayam Neeyalle Karaoke | Amme Mathave En Abhayam Neeyalle Track | Amme Mathave En Abhayam Neeyalle Malayalam Lyrics | Amme Mathave En Abhayam Neeyalle Manglish Lyrics | Amme Mathave En Abhayam Neeyalle Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Mathave En Abhayam Neeyalle Christian Devotional Song Lyrics | Amme Mathave En Abhayam Neeyalle Christian Devotional | Amme Mathave En Abhayam Neeyalle Christian Song Lyrics | Amme Mathave En Abhayam Neeyalle MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme Maathaave, En Abhayam Neeyalle
Nin Melankikkullil, Enne Samrakshikkaname
Amme Maathaave, En Abhayam Neeyalle
Nin Melankikkullil, Enne Samrakshikkaname

Narakathinte Shakthikalil
Lokathin Aasakthikalil
Ulppeduvaanida Nalkaathenne
Kaathu Nadathaname

Narakathinte Shakthikalil
Lokhathin Aasakthikalil
Ulppeduvaanida Nalkaathenne
Kathu Nadathaname

Amme Maathave, En Abhayam Neeyalle
Nin Melankikkullil, Enne Samrakshikkename

Aave Aave, Aave Mariyaa
Aave Aave, Aave Mariyaa
Aave Aave, Aave Mariyaa
Aave Aave, Aave Mariyaa

-----

Eeshoyude Sahanathil Sahayaathrikayaayathu Pol
En Jeevitha Sahanathil, Amme Koode Nadannidane
Eeshoyude Sahanathil Sahayaathrikayaayathu Pol
En Jeevitha Sahanathil, Amme Koode Nadannidane

Dhaiveshdam Niravettidaan, Nallavaraai Maaraan
Amme Enne Ninnodoppam Cherthu Pidikkaname
Dhaiveshdam Niravettidaan, Nallavaraai Maaraan
Amme Enne Ninnodoppam Cherthu Pidikkaname

Amme Mathaave, En Abhayam Neeyalle
Nin Melankikkullil, Enne Samrakshikkename

Aave Aave, Aave Mariyaa
Aave Aave, Aave Mariyaa
Aave Aave, Aave Mariyaa
Aave Aave, Aave Mariyaa

-----

Aparaneyennum Snehichidaan, Thanalaai Maaridaan
Aathmaavin Puthu Jwalanam Nedaan, Shakthi Labhichidaan
Aparaneyennum Snehichidaan, Thanalaai Maaridaan
Aathmaavin Puthu Jwalanam Nedaan, Shakthi Labhichidaan

Kuravukalellaam Niravaai Maaraan Vijayam Nedidaan
Amme Ennum Njangalkkaayi Praarthichidaname
Kuravukalellaam Niravaai Maaraan Vijayam Nedidaan
Amme Ennum Njangalkkaayi Praarthichidaname

Amme Maathaave, En Abhayam Neeyalle
Nin Melankikkullil, Enne Samrakshikkaname
Amme Maathaave, En Abhayam Neeyalle
Nin Melankikkullil, Enne Samrakshikkaname

Narakathinte Shakthikalil
Lokathin Aasakthikalil
Ulppeduvaanida Nalkaathenne
Kaathu Nadathaname

Narakathinte Shakthikalil
Lokhathin Aasakthikalil
Ulppeduvaanida Nalkaathenne
Kathu Nadathaname

Amme Maathave, En Abhayam Neeyalle
Nin Melankikkullil, Enne Samrakshikkename

Aave Aave, Aave Mariyaa
Aave Aave, Aave Mariyaa
Aave Aave, Aave Mariyaa
Aave Aave, Aave Mariyaa

Amme Mathave En Abhayam Neeyalle Nee Alle Ennabhayam Nin


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 167.  Song ID 13232


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.