Malayalam Lyrics

| | |

A A A

My Notes
M അമ്മേ മാതാവേ, എന്നു ഞാന്‍ ഈ മന്നില്‍
എത്ര വിളിച്ചെന്നറിയാന്‍
ഹൃദയമിടിപ്പുകള്‍ എണ്ണിയാല്‍ മതിയമ്മേ
അത്രമേല്‍ സ്‌നേഹിച്ചു നിന്നെ
ഞാന്‍ അത്രമേല്‍ സ്‌നേഹിച്ചു നിന്നെ
F അമ്മേ മാതാവേ, എന്നു ഞാന്‍ ഈ മന്നില്‍
എത്ര വിളിച്ചെന്നറിയാന്‍
ഹൃദയമിടിപ്പുകള്‍ എണ്ണിയാല്‍ മതിയമ്മേ
അത്രമേല്‍ സ്‌നേഹിച്ചു നിന്നെ
ഞാന്‍ അത്രമേല്‍ സ്‌നേഹിച്ചു നിന്നെ
—————————————–
M കരയുന്നതാരുമേ കാണാതിരിക്കുവാന്‍
കൈത്തലം കൊണ്ടു മറയ്‌ക്കവേ
F കരയുന്നതാരുമേ കാണാതിരിക്കുവാന്‍
കൈത്തലം കൊണ്ടു മറയ്‌ക്കവേ
M കുരിശിന്റെ പൂഞ്ചിറകേറി വന്നമ്മ
സ്‌നേഹ തൂവാല നീട്ടി
F വേച്ചു വീഴാതെ താങ്ങേകുന്ന കൃപയുടെ
വേലിക്കെട്ടാണു സ്ലീവായെന്ന്
M നെറുകയില്‍ പൊന്നുമ്മ തന്നുകൊണ്ടമ്മ
സ്വര്‍ഗ്ഗീയ ജ്ഞാനമേകി
A ഈശോയെ നിന്റെ മാതാവിനെ ഞാന്‍
എന്തേറെ സ്‌നേഹിക്കുന്നു
മരണനേരത്തു, കൂട്ടായിരിക്കുവാന്‍
അമ്മയേ തന്നല്ലോ നീ
A അമ്മേ മാതാവേ, എന്നു ഞാന്‍ ഈ മന്നില്‍
എത്ര വിളിച്ചെന്നറിയാന്‍
ഹൃദയമിടിപ്പുകള്‍ എണ്ണിയാല്‍ മതിയമ്മേ
അത്രമേല്‍ സ്‌നേഹിച്ചു നിന്നെ
ഞാന്‍ അത്രമേല്‍ സ്‌നേഹിച്ചു നിന്നെ
—————————————–
F മാതാപിതാക്കള്‍ ഏകുന്ന കരുതല്‍
തികയാതെ ഞാന്‍ തേങ്ങിയപ്പോള്‍
M മാതാപിതാക്കള്‍ ഏകുന്ന കരുതല്‍
തികയാതെ ഞാന്‍ തേങ്ങിയപ്പോള്‍
F പൈതലാം ഉണ്ണിയെ കയ്യിലേന്തിയെന്റെ
മാതാവെന്‍ അരുകില്‍ വന്നു
M മറ്റാരും അറിയാത്ത നൊമ്പര തീയില്‍
ആത്മാവുരുകീടുമ്പോള്‍
F മാതാവിന്‍ പൊന്നുണ്ണി കൈനീട്ടിയെന്റെ
കണ്ണീര്‍ തുടച്ചു മാറ്റി
A ഓ എന്റെ ഈശോ, നിന്‍ അമ്മയെ ഞാന്‍
എന്തേറെ സ്‌നേഹിക്കുന്നു
സ്വര്‍ഗ്ഗീയ യാത്രയില്‍, കൂട്ടായിരിക്കുവാന്‍
അമ്മയെ തന്നല്ലോ നീ
A അമ്മേ മാതാവേ, എന്നു ഞാന്‍ ഈ മന്നില്‍
എത്ര വിളിച്ചെന്നറിയാന്‍
ഹൃദയമിടിപ്പുകള്‍ എണ്ണിയാല്‍ മതിയമ്മേ
അത്രമേല്‍ സ്‌നേഹിച്ചു നിന്നെ
ഞാന്‍ അത്രമേല്‍ സ്‌നേഹിച്ചു നിന്നെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Mathave Ennu Njan Ee Mannil Ethra Vilichennariyan | അമ്മേ മാതാവേ എന്നു ഞാന്‍ ഈ മന്നില്‍ എത്ര വിളിച്ചെന്നറിയാന്‍ Amme Mathave Ennu Njan Ee Mannil Lyrics | Amme Mathave Ennu Njan Ee Mannil Song Lyrics | Amme Mathave Ennu Njan Ee Mannil Karaoke | Amme Mathave Ennu Njan Ee Mannil Track | Amme Mathave Ennu Njan Ee Mannil Malayalam Lyrics | Amme Mathave Ennu Njan Ee Mannil Manglish Lyrics | Amme Mathave Ennu Njan Ee Mannil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Mathave Ennu Njan Ee Mannil Christian Devotional Song Lyrics | Amme Mathave Ennu Njan Ee Mannil Christian Devotional | Amme Mathave Ennu Njan Ee Mannil Christian Song Lyrics | Amme Mathave Ennu Njan Ee Mannil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme Mathave, Ennu Njan Ee Mannil
Ethra Vilichennariyan
Hrudhayamidipukal Enniyaal Mathiyamme
Athramel Snehichu Ninne
Njan Athramel Snehichu Ninne

Amme Mathave, Ennu Njan Ee Mannil
Ethra Vilichennariyan
Hrudhayamidipukal Enniyaal Mathiyamme
Athramel Snehichu Ninne
Njan Athramel Snehichu Ninne

-----

Karayunathaarume Kannathirikkuvan
Kaithalam Kondu Maraikkave
Karayunathaarume Kannathirikkuvan
Kaithalam Kondu Maraikkave

Kurishinte Poonchirakeri Vannamma
Sneha Thoovala Neetti
Vechu Veezhathe Thangekunna Kripayude
Velikettanu Sleeva Ennu
Nerukayil Ponnumma Thannu Kondamma
Swargeeya Njanameki

Eeshoye Ninte Maathavine Njan
Enthere Snehikkunu
Marana Nerathu, Koottayirikkuvan
Ammaye Thannalo Nee

Amme Mathave, Ennu Njanee Mannil
Ethra Vilichennariyan
Hrudhayamidipukal Enniyaal Mathiyamme
Athramel Snehichu Ninne
Njan Athramel Snehichu Ninne

-----

Mathapithakal Ekunna Karuthal
Thikayaathe Njan Thengiyappol
Mathapithakal Ekunna Karuthal
Thikayaathe Njan Thengiyappol

Paithalam Unniye Kaiyilenthi Ente
Maathaven Arukil Vannu
Mattaarum Ariyatha Nombara Theeyil
Aathmav Urukeedumbol
Mathavin Ponunni Kai Neetti Ente
Kanneer Thudachu Maatti

Oh Ente Eesho, Nin Ammaye Njan
Enthere Snehikkunu
Swargeeya Yathrayil, Koottayirikkuvan
Ammaye Thannalo Nee

Amme Mathave, Ennu Njanee Mannil
Ethra Vilichennariyan
Hrudhayamidipukal Enniyaal Mathiyamme
Athramel Snehichu Ninne
Njan Athramel Snehichu Ninne

amme mathave mathaave ennu innu njan ee njaan njanee njaanee manil vilichennu ariyan ariyaan


Media

If you found this Lyric useful, sharing & commenting below would be Wonderful!
  1. Varghese

    October 14, 2023 at 12:49 PM

    Very good song God bless you 🙏🙏🙏🙏

  2. Sijo

    October 21, 2023 at 10:36 AM

    Super super super

Your email address will not be published. Required fields are marked *





Views 4796.  Song ID 6006


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.