Malayalam Lyrics

| | |

A A A

My Notes
M അമ്മേ മാതാവേ, കനിവുള്ളൊരമ്മേ
വാത്സല്യ കടലാണു, തായേ നീ
F ശരണം നിന്‍ പാദത്തില്‍ പ്രിയ മാതാവേ
എന്നും നീ അമ്മയായ് വഴി നടത്തൂ
M ശരണം നിന്‍ പാദത്തില്‍ പ്രിയ മാതാവേ
എന്നും നീ അമ്മയായ് വഴി നടത്തൂ
A പരിശുദ്ധ അമ്മേ, പ്രിയ മാതാവേ
ഞങ്ങളെ മകനോടു ചേര്‍ത്തീടണേ
A പരിശുദ്ധ അമ്മേ, പ്രിയ മാതാവേ
ഞങ്ങളെ മകനോടു ചേര്‍ത്തീടണേ
—————————————–
M എന്‍ കുഞ്ഞു വിരലുകള്‍ ചേര്‍ത്തു പിടിച്ച്
നിന്‍ മകന്‍ ചാരെ, നിര്‍ത്തീടണേ
🎵🎵🎵
F എന്‍ കുഞ്ഞു വിരലുകള്‍ ചേര്‍ത്തു പിടിച്ച്
നിന്‍ മകന്‍ ചാരെ, നിര്‍ത്തീടണേ
M അവന്‍ പറയും പോലെ, ചെയ്യുവാന്‍ മാത്രം
കൂടെ നടത്തി നീ പഠിപ്പിക്കണേ
F അവന്‍ പറയും പോലെ, ചെയ്യുവാന്‍ മാത്രം
കൂടെ നടത്തി നീ പഠിപ്പിക്കണേ
M യേശുവിന്‍ ചാരെ, നിര്‍ത്തീടണേ
A പരിശുദ്ധ അമ്മേ, പ്രിയ മാതാവേ
ഞങ്ങളെ മകനോടു ചേര്‍ത്തീടണേ
A പരിശുദ്ധ അമ്മേ, പ്രിയ മാതാവേ
ഞങ്ങളെ മകനോടു ചേര്‍ത്തീടണേ
—————————————–
F ഇരുള്‍ നിറയും എന്‍, പാതകളില്‍ നീ
പൊന്‍തിരി വെട്ടമായ്, വന്നീടണേ
🎵🎵🎵
M ഇരുള്‍ നിറയും എന്‍, പാതകളില്‍ നീ
പൊന്‍തിരി വെട്ടമായ്, വന്നീടണേ
F ഉള്ളമുരുകിയെന്‍, മിഴികളൊഴുകുമ്പോള്‍
അമ്മയായ് എന്നും നീ വന്നീടണേ
M ഉള്ളമുരുകിയെന്‍, മിഴികളൊഴുകുമ്പോള്‍
അമ്മയായ് എന്നും നീ വന്നീടണേ
F യേശുവിന്‍ ചാരെ, നിര്‍ത്തീടണേ
A പരിശുദ്ധ അമ്മേ, പ്രിയ മാതാവേ
ഞങ്ങളെ മകനോടു ചേര്‍ത്തീടണേ
A പരിശുദ്ധ അമ്മേ, പ്രിയ മാതാവേ
ഞങ്ങളെ മകനോടു ചേര്‍ത്തീടണേ
—————————————–
M കാനായിലമ്മ, വഴി കാട്ടിയ പോല്‍
വറ്റിയ കുടങ്ങളെ നിറച്ചീടണേ
🎵🎵🎵
F കാനായിലമ്മ, വഴി കാട്ടിയ പോല്‍
വറ്റിയ കുടങ്ങളെ നിറച്ചീടണേ
M ജീവിത മധുരം, കുറഞ്ഞിടുമ്പോള്‍
എന്നെ നീ മകനോടു ചേര്‍ത്തു നിര്‍ത്തു
F ജീവിത മധുരം, കുറഞ്ഞിടുമ്പോള്‍
എന്നെ നീ മകനോടു ചേര്‍ത്തു നിര്‍ത്തു
M അമ്മേ മാതാവേ, കനിവുള്ളൊരമ്മേ
വാത്സല്യ കടലാണു, തായേ നീ
F ശരണം നിന്‍ പാദത്തില്‍ പ്രിയ മാതാവേ
എന്നും നീ അമ്മയായ് വഴി നടത്തൂ
A പരിശുദ്ധ അമ്മേ, പ്രിയ മാതാവേ
ഞങ്ങളെ മകനോടു ചേര്‍ത്തീടണേ
A പരിശുദ്ധ അമ്മേ, പ്രിയ മാതാവേ
ഞങ്ങളെ മകനോടു ചേര്‍ത്തീടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മേ മാതാവേ, കനിവുള്ളൊരമ്മേ വാത്സല്യ കടലാണു, തായേ നീ Amme Mathave Kanivulloramme Lyrics | Amme Mathave Kanivulloramme Song Lyrics | Amme Mathave Kanivulloramme Karaoke | Amme Mathave Kanivulloramme Track | Amme Mathave Kanivulloramme Malayalam Lyrics | Amme Mathave Kanivulloramme Manglish Lyrics | Amme Mathave Kanivulloramme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Mathave Kanivulloramme Christian Devotional Song Lyrics | Amme Mathave Kanivulloramme Christian Devotional | Amme Mathave Kanivulloramme Christian Song Lyrics | Amme Mathave Kanivulloramme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme Mathave, Kanivulloramme
Valsalya Kadalaanu, Thaaye Nee
Sharanam Nin Paadhathil Priya Maathaave
Ennum Nee Ammayaai Vazhi Nadathoo
Sharanam Nin Paadhathil Priya Maathaave
Ennum Nee Ammayaai Vazhi Nadathoo

Parishudha Amme, Priya Maathaave
Njangale Makanodu Chertheedane
Parishudha Amme, Priya Maathaave
Njangale Makanodu Chertheedane

-----

En Kunju Viralukal Cherthu Pidichu
Nin Makan Chaare, Nirtheedane

🎵🎵🎵

En Kunju Viralukal Cherthu Pidichu
Nin Makan Chaare, Nirtheedane

Avan Parayum Pole, Cheyuvaan Maathram
Koode Nadathi Nee Padippikkane
Avan Parayum Pole, Cheyuvaan Maathram
Koode Nadathi Nee Padippikkane
Yeshuvin Chaare, Nirtheedane

Parishudha Amme, Priya Maathaave
Njangale Makanodu Chertheedane
Parishudha Amme, Priya Maathaave
Njangale Makanodu Chertheedane

-----

Irul Nirayum En, Paathakalil Nee
Ponthiri Vettamaai, Vanneedane

🎵🎵🎵

Irul Nirayum En, Paathakalil Nee
Ponthiri Vettamaai, Vanneedane

Ullamurukiyen, Mizhikalozhukumbol
Ammayaai Ennum Nee Vanneedane
Ullamurukiyen, Mizhikalozhukumbol
Ammayaai Ennum Nee Vanneedane
Yeshuvin Chaare, Nirtheedane

Parishudha Amme, Priya Mathave
Njangale Makanodu Chertheedane
Parishudha Amme, Priya Mathave
Njangale Makanodu Chertheedane

-----

Kaanaayilamma, Vazhi Kaattiya Pol
Vattiya Kudangale Niracheedane

🎵🎵🎵

Kaanaayilamma, Vazhi Kaattiya Pol
Vattiya Kudangale Niracheedane

Jeevitha Madhuram, Kuranjidumbol
Enne Nee Makanodu Cherthu Nirthu
Jeevitha Madhuram, Kuranjidumbol
Enne Nee Makanodu Cherthu Nirthu

Amme Maathaave, Kanivulloramme
Vaalsalya Kadalaanu, Thaaye Nee
Sharanam Nin Paadhathil Priya Maathaave
Ennum Nee Ammayaai Vazhi Nadathoo

Parishudha Amme, Priya Maathaave
Njangale Makanodu Chertheedane
Parishudha Amme, Priya Maathaave
Njangale Makanodu Chertheedane

Amme Mathave Kanivulloramme Kanivulla Amme Kanivullor Vathsalya Valsalya Kadalanu


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 330.  Song ID 12515


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.